QUESTION CATEGORIES


സൗരയൂഥഗ്രഹങ്ങൾ (Pages :1)

  • 1 ഏറ്റവും വലിയ ഗ്രഹം

    Ans : വ്യാഴം
  • 2 ഏറ്റവും ചെറിയ ഗ്രഹം

    Ans : ബുധൻ
  • 3 ഏറ്റവും തണുത്ത ഗ്രഹം

    Ans : നെപ്ട്യൂൺ
  • 4 ഭ്രമണ വേഗത കൂടിയ ഗ്രഹം

    Ans : വ്യാഴം
  • 5 ഭ്രമണ വേഗത കുറഞ്ഞ ഗ്രഹം

    Ans : ശുക്രൻ
  • 6 പരിക്രമണ വേഗത കൂടിയ ഗ്രഹം

    Ans : ബുധൻ
  • 7 പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം

    Ans : നെപ്ട്യൂൺ
  • 8 സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം

    Ans : നെപ്ട്യൂൺ
  • 9 സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം

    Ans : ബുധൻ
  • 10 ഭാരം കൂടിയ ഗ്രഹം

    Ans : വ്യാഴം
  • 11 ഭാരം കുറഞ്ഞ ഗ്രഹം

    Ans : ശനി
  • 12 അന്തർഗ്രഹങ്ങളിൽ ഏറ്റവും വലിയ ഗ്രഹം

    Ans : ഭൂമി
  • 13 സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം

    Ans : ഭൂമി
  • 14 സാന്ദ്രത ഏറ്റവും കുറഞ്ഞ ഗ്രഹം

    Ans : ശനി
  • 15 ഏറ്റവും ചൂടു കൂടിയ ഗ്രഹം

    Ans : ശുക്രൻ
  • 16 ഏറ്റവും കൂടുതൽ ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം

    Ans : വ്യാഴം
  • 17 ഏറ്റവും കുറവ് ഗുരുത്വാകർഷണ ബലം അനുഭവപ്പെടുന്ന ഗ്രഹം

    Ans : ബുധൻ

"Though no one can go back and make a brand new start, anyone can start from now and make a brand new ending"

- Carl Bard
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.