QUESTION CATEGORIES


സാമ്പത്തികശാസ്ത്ര ഗ്രന്ധങ്ങള്‍ (Pages :1)

  • 1 ‘വെൽത്ത് ഓഫ് നേഷൻസ്’

    Ans : ആഡം സ്മിത്ത്
  • 2 ‘ദാസ് ക്യാപിറ്റൽ’ (മൂലധനം)

    Ans : കാറൽ മാർക്സ്
  • 3 ‘കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റാ’

    Ans : മാർക്സ്;ഏംഗൽസ്
  • 4 ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’

    Ans : ദാദാഭായി നവറോജി
  • 5 ‘ഏഷ്യൻ ഡ്രാമ’

    Ans : ഗുന്നാർ മിർ ദയാൽ
  • 6 ‘പോവർട്ടി ആന്‍റ് ഫാമിൻ’

    Ans : അമർത്യാസെൻ
  • 7 ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’

    Ans : അമർത്യാസെൻ
  • 8 ‘റാഷണാലിറ്റി ആന്‍റ് ഫ്രീഡം’

    Ans : അമർത്യാസെൻ
  • 9 ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’

    Ans : അമർത്യാസെൻ
  • 10 ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’

    Ans : അമർത്യാസെൻ
  • 11 ‘ഹ്യൂമൻ റൈറ്റ്സ് ആന്‍റ് ഏഷ്യൻ വാല്യൂസ്’

    Ans : അമർത്യാസെൻ
  • 12 ‘ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ്’

    Ans : അമർത്യാസെൻ
  • 13 ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’

    Ans : അമർത്യാസെൻ
  • 14 ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’

    Ans : അമർത്യാസെൻ
  • 15 ‘സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത്’

    Ans : ജോസഫ് സ്റ്റിഗിലിറ്റ്സ്
  • 16 ‘ദി ഗ്രേറ്റ് അൺറാവലിങ്’

    Ans : പോൾ കൃഗ്മാൻ
  • 17 ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’

    Ans : പോൾ കൃഗ്മാൻ
  • 18 ‘ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ്’

    Ans : പോൾ എ സാമുവൽസൺ
  • 19 ‘ഇന്‍ററസ്റ്റ് ആന്‍റ് മണി’

    Ans : ജോൺ മെയിനാർഡ് കെയിൻസ്
  • 20 ‘ജനറൽ തിയറി ഓഫ് എംപ്ലോയ്മെന്‍റ്’

    Ans : ജോൺ മെയിനാർഡ് കെയിൻസ്
  • 21 ‘വാല്യൂ ആന്‍റ് ക്യാപിറ്റൽ’

    Ans : ജോൺ ആർ റിക്സ്
  • 22 ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’

    Ans : ഫ്രഡറിക് ഹെയ്ക്
  • 23 ‘പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന്‍റ് ടാക്സേഷൻ’

    Ans : ഡി റിക്കാർഡോ
  • 24 ‘ദി മിത്ത് ഓഫ് ഫ്രീ ട്രേഡ്’

    Ans : രവി ബത്ര
  • 25 ‘ദി ക്രാഷ് ഓഫ് ദി മില്ലേനിയം’

    Ans : രവി ബത്ര
  • 26 ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’

    Ans : രവി ബത്ര
  • 27 ‘ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ്’

    Ans : ജോർജ്ജ് സെൽജിൻ

"I can't change the direction of the wind, but I can adjust my sails to always reach my destination"

- Jimmy Dean
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.