QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :8)

  • 1 കേരളത്തിന്‍റെ വിസ്തീർണ്ണം?

    Ans : 38863 ച.കി.മി
  • 2 കേരളത്തിന്‍റെ തെക്ക്- വടക്ക് ദൂരം?

    Ans : 560 കി.മി
  • 3 കേരളത്തിന്‍റെ കടൽത്തീരത്തിന്‍റെ നീളം?

    Ans : 580 കി.മീ
  • 4 പുതുച്ചേരിയുടെ ഭാഗമായിട്ടുള്ള കേരളത്തിലെ പ്രദേശം?

    Ans : മാഹി
  • 5 യുനസ്കോയുടെ സംരക്ഷിത ജൈവമണ്ഡല പദവി ലഭിച്ച ഇന്ത്യയിലെ പത്താമത്ത ജൈവമണ്ഡലം?

    Ans : അഗസ്ത്യമല
  • 6 രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല?

    Ans : വയനാട് (തമിഴ്നാട് & കർണ്ണാടകം )
  • 7 വയനാട് ചുരം സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കോഴിക്കോട്
  • 8 പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം?

    Ans : പാലക്കാട് ചുരം
  • 9 കേരളത്തിലെ ഏറ്റവും വലിയ ചുരം?

    Ans : പാലക്കാട് ചുരം
  • 10 പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

    Ans : NH 66
  • 11 പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി?

    Ans : ഭാരതപ്പുഴ
  • 12 ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

    Ans : NH 744
  • 13 ബോഡി നായ്ക്കന്നൂർ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

    Ans : NH 85
  • 14 പശ്ചിമഘട്ടത്തെ ലോക പൈതൃക കേന്ദ്രമായി UNESCO തിരഞ്ഞെടുത്ത വർഷം?

    Ans : 2012
  • 15 പുരളിമല സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കണ്ണൂർ
  • 16 പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെക്കുറിച്ച് പഠനം നടത്തിയ കമ്മിറ്റി?

    Ans : മാധവ് ഗാഡ്ഗിൽ കമ്മിറ്റി
  • 17 മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് പഠനം നടത്തിയത്?

    Ans : കെ.കസ്തൂരി രംഗൻ പാനൽ
  • 18 കെ.കസ്തൂരി രംഗൻ റിപ്പോർട്ടിലെ ഭേദഗതികൾ പരിശോധിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മിറ്റി?

    Ans : ഉമ്മൻ. വി. ഉമ്മൻ കമ്മിറ്റി
  • 19 കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടി?

    Ans : മീശപ്പുലിമല ( ജില്ല: ഇടുക്കി; ഉയരം: 2640 മീറ്റർ)
  • 20 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

    Ans : ആനമുടി (ഉയരം: 2695 മീറ്റർ; ജില്ല: ഇടുക്കി)
  • 21 ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

    Ans : ഇരവികുളം
  • 22 ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?

    Ans : അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്
  • 23 കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി?

    Ans : വയനാട് പീഠഭൂമി
  • 24 കേരളത്തിലെ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?

    Ans : കണ്ണൂർ
  • 25 ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?

    Ans : ചേർത്തല
  • 26 കേരളത്തിൽ കടൽത്തീരമില്ലാത്ത ഏക കോർപ്പറേഷൻ?

    Ans : തൃശൂർ
  • 27 ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം?

    Ans : കുട്ടനാട്
  • 28 കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്?

    Ans : മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ)
  • 29 പ്രമുഖ മത്സ്യ ബന്ധന കേന്ദ്രമായ നീണ്ടകര സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : കൊല്ലം
  • 30 ചാകരയ്ക്ക് പ്രസിദ്ധമായ പുറക്കാട് ബീച്ച് സ്ഥിതി ചെയ്യുന്ന ജില്ല?

    Ans : ആലപ്പുഴ

"The price of excellence is discipline; the cost of mediocrity is disappointment"

- William Arthur Ward

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.