QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-2017 (Pages :12)

 • 1 2016 ൽ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ ധാരണയായത് ഏത് രാജ്യവുമായാണ്?

  Ans : ഫ്രാൻസ്
 • 2 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം?

  Ans : കേരളം [ 2016 ]
 • 3 ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതാര്?

  Ans : പ്രണബ് മുഖർജി [ രാഷ്ട്രപതി ]
 • 4 സ്വതന്ത്ര്യ ഇന്ത്യയിലെ അവസാന റെയിൽവെ ബജറ്റ് അവതരിപ്പിച്ചത്?

  Ans : സുരേഷ്പ്രഭു [ 2016 ]
 • 5 ക്യൂബയുടെ ഇപ്പോഴത്തെ പ്രസിഡന്റ്?

  Ans : റൗൾ കാസ്ട്രോ
 • 6 2016 ലെ ആബെൽ പ്രൈസ് ജേതാവ്?

  Ans : ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട്; ഗണിത ശാസ്ത്രജ്ഞൻ ]
 • 7 ഇന്ത്യ സ്വന്തം ദിശാനിർണ്ണയ സംവിധാനത്തിനായി വിക്ഷേപിച്ച ഉപഗ്രഹം?

  Ans : നാവിക് [ lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ]
 • 8 lRNSS - ഇന്ത്യൻ റീജനൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം ] ന് നാവിക് എന്ന പേര് നല്കിയത്?

  Ans : നരേന്ദ്ര മോദി
 • 9 ആഗോള താപനം തടയുന്നത് സംബന്ധിച്ചുള്ള പാരിസ് ഉടമ്പടിയിൽ 195 രാജ്യങ്ങൾ ഒപ്പുവച്ച ദിവസം?

  Ans : 12 ഡിസംബര്‍ 2015
 • 10 കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാരിസ് ഉടമ്പടി 2016 ൽ നിലവിൽ വന്നപ്പോൾ അപ്രസക്തമായി തീർന്ന ഉടമ്പടി?

  Ans : ക്യോട്ടോ പ്രോട്ടോക്കോൾ [ 1997 ]
 • 11 കേരളത്തിൽ നിയമിതമായ ഭരണ പരിഷ്ക്കാര കമ്മിഷൻ ചെയർമാൻ?

  Ans : വി.എസ്. അച്ചുതാന്ദൻ
 • 12 യൂറോപ്യൻ യൂണിയനിൽ തുടരണമോ എന്നത് സംബന്ധിച്ച് ബ്രിട്ടണിൽ നടന്ന ജനഹിതപരിശോധന?

  Ans : ബ്രെക്സിറ്റ്
 • 13 മദർ തെരേസയെ "കൊൽക്കത്തിയിലെ വിശുദ്ധ തെരേസ " എന്ന് വിശേഷിപ്പിച്ചത്?

  Ans : ഫ്രാൻസീസ് മാർപ്പാപ്പ
 • 14 ഇന്ത്യയിൽ 2016 ൽ 500; 1000 രൂപാ നോട്ടുകൾ അസാധുവാക്കിയ ദിവസം?

  Ans : നവംബർ 8
 • 15 അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ മത്സരിച്ചത്?

  Ans : ഹില്ലറി ക്ലിന്റൺ
 • 16 അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്?

  Ans : 45
 • 17 ജി എസ് ടി ബിൽ നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?

  Ans : 101st ഭരണഘടനാ ഭേദഗതി & 122nd ഭരണഘടനാ ഭേദഗതി ബില്‍
 • 18 ജി എസ് ടി ബിൽ നടപ്പാക്കുന്നതിന് പിന്തുണച്ച സംസ്ഥാനങ്ങളുടെ എണ്ണം?

  Ans : 16
 • 19 ഈ മെയിൽ വിലാസത്തിൽ @ സിംബൽ അവതരിപ്പിച്ചത്?

  Ans : റേ ടോം ലിൻസൺ
 • 20 ഇ-മെയിൽ സംവിധാനം കണ്ടു പിടിച്ചത്?

  Ans : റേ ടോം ലിൻസൺ [ 1971 ]
 • 21 ജയലളിത അന്തരിച്ച വർഷം?

  Ans : 2016 ഡിസംബർ 5
 • 22 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം?

  Ans : വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ]
 • 23 ഇന്ത്യ 500 മത് ടെസ്റ്റ് ക്രിക്കറ്റിൽ പരാജയപ്പെടുത്തിയത് ആരെ?

  Ans : ന്യൂസിലൻഡ് [ 2016 ൽ ഉത്തർപ്രദേശിലെ കാൺപൂരിൽ വച്ച് ]
 • 24 റോഡപകടങ്ങളിൽ പെടുന്നവരെ രക്ഷിക്കാൻ 20l6 ൽ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പദ്ധതി?

  Ans : സുരക്ഷാ വീഥി [ കൊല്ലം - കൊച്ചി; 145 KM ]
 • 25 56 മത് സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ജില്ല?

  Ans : കോഴിക്കോട് [ രണ്ട്-പാലക്കാട് ]
 • 26 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?

  Ans : പരിസ്ഥിതി വകുപ്പ് മന്ത്രി
 • 27 പുല്ലാങ്കുഴലിൽ ലോക റിക്കോർഡ് സ്ഥാപിച്ച് ഗിന്നസ് ബുക്കിൽ സ്ഥാനം നേടിയ മലയാളി?

  Ans : മുരളി നാരായണൻ [ ത്രിശൂർ ]
 • 28 കയർ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി 2016 ൽ നിലവിൽ വന്ന ട്രേഡ് മാർക്ക്?

  Ans : കേരള കയർ
 • 29 കേരള കയർ എന്ന ട്രേഡ് മാർക്കിന് പേറ്റന്റ് നേടിയ സ്ഥാപനം?

  Ans : കയർ റിസർച്ച് ആന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്
 • 30 വാർഷിക വരുമാനം 3 ലക്ഷത്തിൽ താഴെയുള്ളവർക്ക് വേണ്ടി 2016 ൽ ഏർപ്പെടുത്തിയ ആരോഗ്യ പദ്ധതി?

  Ans : സമ്പൂർണ്ണ ആരോഗ്യ കേരളം പദ്ധതി

Page Loaded in 0.01008 secs

"Setting an example is not the main means of influencing others; it is the only means"

- Albert Einstein

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.