QUESTION CATEGORIES


പഴയപേര് – പുതിയപേര് (Pages :2)

  • 1 പുരുഷ പുരം

    Ans : പെഷവാർ
  • 2 പ്രാഗ് ജ്യോതിഷപുരം

    Ans : ഗുവാഹത്തി
  • 3 അർബുദാഞ്ചൽ

    Ans : മൗണ്ട് അബു
  • 4 ഗുൽഷാനാബാദ്

    Ans : നാസിക്ക്
  • 5 ഔറംഗബാദ്

    Ans : സാം ബാജി നഗർ
  • 6 ചിറാപുഞ്ചി

    Ans : സൊഹ്റ
  • 7 ഭാഗ്യ നഗരം

    Ans : ഹൈദ്രാബാദ്
  • 8 രാംദാസ്പൂർ

    Ans : അമ്രുതസർ
  • 9 ദേഫ

    Ans : അരുണാചൽ പ്രദേശ്
  • 10 ദേവനാഗരി

    Ans : ദൗലത്താബാദ്
  • 11 കർണ്ണാവതി

    Ans : അഹമ്മദാബാദ്
  • 12 മയ്യഴി

    Ans : മാഹി
  • 13 ബ്രഹ്മർഷിദേശം

    Ans : ഉത്തർപ്രദേശ്
  • 14 കലിംഗം

    Ans : ഒഡിഷ
  • 15 മഗധ

    Ans : ബിഹാർ
  • 16 വംഗദേശം

    Ans : ബംഗാൾ
  • 17 കാമരൂപ്

    Ans : ആസ്സാം
  • 18 സെൻട്രൽ പ്രോവിൻസ്‌

    Ans : മദ്ധ്യപ്രദേശ്
  • 19 ഇന്ദ്രപ്രസ്ഥം

    Ans : ഡൽഹി
  • 20 പാടലീപുത്ര

    Ans : പാറ്റ്ന
  • 21 പാൻജിയം

    Ans : പനാജി
  • 22 പ്രയാഗ്

    Ans : അലഹബാദ്
  • 23 കാശി / വാരണാസി

    Ans : ബനാറസ്
  • 24 ദേവഗിരി

    Ans : ദൗലത്താബാദ്
  • 25 സാകേതം

    Ans : അയോദ്ധ്യ
  • 26 വഡോദര

    Ans : ബറോഡാ
  • 27 കോസലം

    Ans : ഫൈസാബാദ്
  • 28 അവന്തി

    Ans : ഉജ്ജയിനി
  • 29 കന്യാകുബ്ജം

    Ans : കനൗജ്
  • 30 ബലിത

    Ans : വർക്കല

"The meaning of life is to give life meaning"

- Ken Hudgins
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.