QUESTION CATEGORIES


മലയാള സാഹിത്യം (Pages :28)

  • 1 ‘ആത്മകഥയ്ക്കൊരാമുഖം’ ആരുടെ ആത്മകഥയാണ്?

    Ans : ലളിതാംബികാ അന്തർജനം
  • 2 ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി. സച്ചിദാനന്ദൻ
  • 3 ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എം.ടി വാസുദേവൻ നായർ
  • 4 ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പി. പത്മരാജൻ
  • 5 ‘ഇന്ദുചൂഡൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : കെ.കെ. നീലകണ്ഡൻ
  • 6 ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.എൻ.വി കുറുപ്പ്
  • 7 ‘ഉപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : ഒ.എൻ.വി കുറുപ്പ്
  • 8 ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : പി.സി. കുട്ടികൃഷ്ണൻ
  • 9 ‘ഉല്ലേഖ നായകൻ’ എന്നറിയപ്പെടുന്നത്?

    Ans : ഉള്ളൂർ
  • 10 ‘ഉള്ളിൽ ഉള്ളത്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സി. രാധാകൃഷ്ണൻ
  • 11 ‘ഉഷ്ണമേഖല’ എന്ന കൃതിയുടെ രചയിതാവ്?

    Ans : കാക്കനാടൻ
  • 12 ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്?

    Ans : ചെറുശ്ശേരി
  • 13 ‘എന്‍റെ കുതിപ്പും കിതപ്പും’ ആരുടെ ആത്മകഥയാണ്?

    Ans : ഫാ.വടക്കൻ
  • 14 ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

    Ans : എ.കെ. ഗോപാലൻ
  • 15 ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വയലാർ രാമവർമ്മ
  • 16 ‘ഒതപ്പ്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : സാറാ ജോസഫ്
  • 17 ‘ഒരു ദേശത്തിന്‍റെ കഥ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : എസ്.കെ പൊറ്റക്കാട്
  • 18 ‘ഒളപ്പമണ്ണ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

    Ans : സുബ്രമണ്യൻ നമ്പൂതിരിപ്പാട്
  • 19 ‘ഒളിവിലെ ഓർമ്മകൾ’ ആരുടെ ആത്മകഥയാണ്?

    Ans : തോപ്പിൽ ഭാസി
  • 20 ‘ഒളിവിലെ ഓർമ്മകൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : തോപ്പിൽ ഭാസി
  • 21 ‘ഓർമ്മക്കുറിപ്പുകൾ’ ആരുടെ ആത്മകഥയാണ്?

    Ans : അജിത
  • 22 ‘ഓർമ്മയുടെ അറകൾ’ ആരുടെ ആത്മകഥയാണ്?

    Ans : വൈക്കം മുഹമ്മദ് ബഷീർ
  • 23 ‘ഓർമ്മയുടെ തീരങ്ങളിൽ’ ആരുടെ ആത്മകഥയാണ്?

    Ans : തകഴി ശിവശങ്കരപ്പിള്ള
  • 24 ‘കണ്ണീരും കിനാവും’ ആരുടെ ആത്മകഥയാണ്?

    Ans : വി.ടി ഭട്ടതിരിപ്പാട്
  • 25 ‘കണ്ണീർ പാടം’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
  • 26 ‘കന്നിക്കൊയ്ത്ത്’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
  • 27 ‘കന്യക’ എന്ന നാടകം രചിച്ചത്?

    Ans : എൻ കൃഷ്ണപിള്ള
  • 28 ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : പുനത്തിൽ കുഞ്ഞബ്ദുള്ള
  • 29 ‘കയ്പ വല്ലരി’ എന്ന കൃതിയുടെ രചയിതാവ്?

    Ans : വൈലോപ്പള്ളി ശ്രീധരമേനോൻ
  • 30 ‘കയർ’ എന്ന കൃതിയുടെ രചയിതാവ്?

    Ans : തകഴി

"If you don't design your own life plan, chances are you'll fall into someone else's plan. And guess what they have planned for you? Not much"

- Jim Rohn

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.