QUESTION CATEGORIES


ഐ.റ്റി & സൈബർ ലോ (Pages :12)

  • 1 ഒന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1949-1955) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?

    Ans : വാക്വം ട്യൂബ്
  • 2 രണ്ടാം ജനറേഷൻ കമ്പ്യൂട്ടറിൽ (1955-1965) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?

    Ans : ട്രാൻസിസ്റ്റർ
  • 3 മൂന്നാം ജനറേഷൻ കമ്പ്യൂട്ടറിൽ (1966-1975) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?

    Ans : ഇന്റഗ്രേറ്റഡ് സർക്യൂട്ട്
  • 4 നാലാം ജനറേഷൻ കമ്പ്യൂട്ടറിൽ (1976-1986) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?

    Ans : VLSI മൈക്രോ പ്രൊസസ്സർ
  • 5 അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ (1986 മുതൽ) ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യ?

    Ans : ULSI മൈക്രോ പ്രൊസസ്സർ
  • 6 അഞ്ചാം ജനറേഷൻ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ?

    Ans : ആർട്ടിഫിഷ്യൽ ഇൻന്റലിജൻസ്
  • 7 കമ്പ്യൂട്ടറിലേയ്ക്ക് വിവരങ്ങൾ നൽകുന്ന യൂണിറ്റ്?

    Ans : ഇൻപുട്ട് യൂണിറ്റ്
  • 8 കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ലഭ്യമാക്കുന്ന യൂണിറ്റ്?

    Ans : ഔട്ട്പുട്ട് യൂണിറ്റ്
  • 9 കമ്പ്യൂട്ടറിന്റെ പ്രാഥമിക ഇൻപുട്ട് യൂണിറ്റ്?

    Ans : കീബോർഡ്
  • 10 കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് യൂണിറ്റ്?

    Ans : മോണിട്ടർ
  • 11 കമ്പ്യൂട്ടർ കീബോർഡിലെ ഫങ്ങ്ഷൻ കീകൾ എത്ര?

    Ans : 12
  • 12 കമ്പ്യൂട്ടർ കീബോർഡിലെ ഏറ്റവും വലിയ കീ?

    Ans : സ്പേസ് ബാർ കീ
  • 13 കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കുവാനുള്ള യൂണിറ്റ്?

    Ans : മിക്കി (Mickey)
  • 14 കമ്പ്യൂട്ടർ മൗസ് കണ്ടു പിടിച്ചത്?

    Ans : ഡഗ്ലസ് എംഗൽബർട്ട്
  • 15 മൗസ് വികസിപ്പിച്ചെടുത്ത കമ്പനി?

    Ans : സീറോക്സ് പാർക്
  • 16 മത്സര പരീക്ഷകളിൽ മൂല്യനിർണ്ണയം നടത്താൻ ഉപയോഗിക്കുന്ന സംവിധാനം?

    Ans : ഒ.എം.ആർ
  • 17 4 ബിറ്റ് =?

    Ans : 1 നിബ്ബിൾ
  • 18 8ണിറ്റ് =?

    Ans : 1 ബൈറ്റ് (B)
  • 19 1024 ബൈറ്റ് =?

    Ans : 1 കിലോബൈറ്റ് (KB)
  • 20 1024 കിലോബൈറ്റ് =?

    Ans : 1 മെഗാബൈറ്റ് (MB)
  • 21 1024 മെഗാബൈറ്റ് = ?

    Ans : 1 ജിഗാബൈറ്റ് (GB)
  • 22 1024 ജിഗാബൈറ്റ് = ?

    Ans : 1 ടെറാബൈറ്റ് (TB)
  • 23 പ്രിന്റ് ചെയ്യപ്പെട്ട ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?

    Ans : ഹാർഡ് കോപ്പി
  • 24 പ്രിന്റ് ചെയ്യാതെ സിഡി; മെമ്മറി കാർഡ് മുതലായവയിൽ സൂക്ഷിക്കുന്ന ഡോക്യുമെന്റുകൾ അറിയപ്പെടുന്നത്?

    Ans : സോഫ്റ്റ് കോപ്പി
  • 25 വിഷ്യൽ ഡിസ്പ്ലേ യൂണിറ്റ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ഭാഗം?

    Ans : മോണിറ്റർ
  • 26 ഒരു പ്രിന്ററിന്റെ ഔട്ട്പുട്ട് റസല്യൂഷൻ കണക്കാക്കുന്ന യൂണിറ്റ്?

    Ans : DPl (Dots per Inch)
  • 27 പ്രിന്ററുകളുടെ പൂർവ്വികർ?

    Ans : പഞ്ച് കാർഡ്
  • 28 കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്നറിയപ്പെടുന്ന യൂണിറ്റ്?

    Ans : സി.പി.യൂ
  • 29 കമ്പ്യൂട്ടറിന്റെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യുണിറ്റ്?

    Ans : കൺട്രോൾ യൂണിറ്റ്
  • 30 ഗണിത ക്രീയകൾ വിശകലനങ്ങൾ എന്നീ പ്രക്രിയകൾ നടത്തുന്ന കമ്പ്യൂട്ടർ യൂണിറ്റ്?

    Ans : ALU (Arithmetic and Logic Unit)

"We plant seeds that will flower as results in our lives, so best to remove the weeds of anger, avarice, envy and doubt.."

- Dorothy Day
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.