QUESTION CATEGORIES


സ്വാതന്ത്യ സമര ചരിത്രം (Pages :36)

  • 1 യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ?

    Ans : വാസ്കോഡ ഗാമ (1498 മെയ് 20)
  • 2 വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം?

    Ans : 1502
  • 3 വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം?

    Ans : 1524
  • 4 വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം?

    Ans : ലിസ്ബൺ (1497 ൽ)
  • 5 ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ?

    Ans : പോർച്ചുഗീസുകാർ
  • 6 ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത്?

    Ans : പോർച്ചുഗീസുകാർ
  • 7 വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ്?

    Ans : മാനുവൽ l
  • 8 വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം?

    Ans : കാപ്പാട് (കോഴിക്കോട്)
  • 9 വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്?

    Ans : സെന്റ് ഗബ്രിയേൽ
  • 10 വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ?

    Ans : സെന്റ് റാഫേൽ & ബെറിയോ
  • 11 വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം?

    Ans : 1524
  • 12 വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി?

    Ans : സെന്റ് ഫ്രാൻസീസ് പള്ളി
  • 13 വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം?

    Ans : 1499
  • 14 വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം?

    Ans : 1539
  • 15 വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി?

    Ans : ജെറോണിമസ്റ്റ് കത്തീഡ്രൽ
  • 16 സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്ന മുദ്രാവാക്യം?

    Ans : ജയ്ഹിന്ദ്
  • 17 നാവിക കലാപം നടന്ന വർഷം?

    Ans : 1946
  • 18 ഗാന്ധിജി അഹമ്മദാബാദിൽ നവജീവൻ ട്രസ്റ്റ് ആരംഭിച്ച വർഷം?

    Ans : 1929
  • 19 1914 ൽ സേവാ സമിതി എന്ന സംഘടന സ്ഥാപിച്ചത്?

    Ans : എച്ച് എൻ.ഖുൻസ്രു
  • 20 ബംഗാൾ വിഭജനം റദ്ദു ചെയ്ത വൈസ്രോയി?

    Ans : ഹാർഡിഞ്ച് Il
  • 21 ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേര്?

    Ans : മണികർണ്ണിക
  • 22 "ദി ബേർഡ് ഓഫ് ടൈം" എന്ന കൃതി രചിച്ചത്?

    Ans : സരോജിനി നായിഡു
  • 23 വരൾച്ചയെക്കുറിച്ച് പഠിക്കുവാൻ റിച്ചാർഡ്സ്ട്രാച്ചിയുടെ നേതൃത്വത്തിൽ ക്ഷാമ കമ്മീഷനെ നിയമിച്ചത്?

    Ans : ലിട്ടൺ പ്രഭു (1878)
  • 24 ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി?

    Ans : ബാരിസ്റ്റർ ജി.പി. പിള്ള
  • 25 റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത്?

    Ans : സർ വില്യം ജോൺസ് (1784)
  • 26 ആൾ ഇന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്?

    Ans : ലാലാ ലജ്പത് റായ്
  • 27 ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം?

    Ans : പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die)
  • 28 ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?

    Ans : 1901 ലെ കൽക്കത്താ സമ്മേളനം
  • 29 ജവഹർലാൽ നെഹൃ അന്തരിച്ച വർഷം?

    Ans : 1964
  • 30 ബർമ്മയെ ഇന്ത്യയിൽ നിന്നും വേർപെടുത്തിയ നിയമം?

    Ans : 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട്

Page Loaded in 0.01011 secs

"Very often a change of self is needed more than a change of scene"

- Arthur Christopher Benson

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.