QUESTION CATEGORIES


ഇന്ത്യ അടിസ്ഥാന വിവരങ്ങള്‍ (Pages :117)

  • 1 ഇന്ത്യ സ്വതന്ത്രമായത്?

    Ans : 1947 ആഗസ്റ്റ് 15
  • 2 ഇന്ത്യ റിപ്പബ്ലിക് ആയത്?

    Ans : 1950 ജനുവരി 26
  • 3 ഇന്ത്യയുടെ തലസ്ഥാനം?

    Ans : ന്യൂഡൽഹി
  • 4 ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

    Ans : 1950 ജനുവരി 24
  • 5 ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

    Ans : 1950 ജനുവരി 24
  • 6 ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത്?

    Ans : 1950 ജനുവരി 26
  • 7 ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത്?

    Ans : 1957 മാർച്ച് 22
  • 8 ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം?

    Ans : 1963
  • 9 ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം?

    Ans : 1972
  • 10 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം?

    Ans : സിംഹം
  • 11 ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?

    Ans : ഗുജറാത്ത്
  • 12 ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?

    Ans : 2008
  • 13 ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം?

    Ans : 2010
  • 14 ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം?

    Ans : 2009
  • 15 രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം?

    Ans : 2010 ജൂലൈ 15
  • 16 ഇന്ത്യയുടെ ആകെ വിസ്തീർണ്ണം?

    Ans : 3287263 ച.കി.മി
  • 17 ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം?

    Ans : 2.42%
  • 18 ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം?

    Ans : 17.50%
  • 19 ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

    Ans : 7
  • 20 ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം?

    Ans : ആന്ധ്രാ (1953)
  • 21 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 22 ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം?

    Ans : ഗോവ
  • 23 സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ?

    Ans : സെല്ലുലാർ ജയിൽ (ആൻഡമാൻ)
  • 24 സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : രാജസ്ഥാൻ
  • 25 രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

    Ans : ഉദയ്പൂർ
  • 26 രബീന്ദ്രനാഥ ടാഗോറിന്‍റെ വീട്ടു പേര്?

    Ans : ജൊറാസെങ്കോ ഭവൻ
  • 27 രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

    Ans : കർണാടക
  • 28 മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം?

    Ans : 1973
  • 29 ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം?

    Ans : ത്രിപുര
  • 30 പോർച്ചുഗീസുകാർക്കെതിരെ 1787 ല്‍ ഗോവയിൽ നടന്ന കലാപം?

    Ans : പിന്റോ കലാപം (Pinto Revolt)

"Create a set of great personal values and surround yourself with the right people that can form your support system. Have an optimistic spirit and develop a strong purpose that you completely believe in and everything you can imagine is possible, for you"

- Andrew Horton
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.