QUESTION CATEGORIES


ഫിസിക്സ് (Pages :11)

  • 1 പ്രപഞ്ചത്തിൽ ദ്രവ്യം ഏറ്റവും കൂടുതൽ കാണപ്പെടുന്ന അവസ്ഥ?

    Ans : പ്ലാസ്മ (99%)
  • 2 ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

    Ans : ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ്
  • 3 ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ?

    Ans : സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ
  • 4 സൂര്യനിലും മറ്റ് നക്ഷത്രങ്ങളിലും ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ?

    Ans : പ്ലാസ്മ
  • 5 ഒരു വസ്തുവിൽ അsങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ്?

    Ans : പിണ്ഡം (Mass)
  • 6 പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?

    Ans : ക്വാർക്ക്
  • 7 ദ്രവ്യത്തിന് പിണ്ഡം (Mass) നൽകുന്ന കണം?

    Ans : ഹിഗ്സ് ബോസോൺ (ദൈവകണം / God's Particle)
  • 8 ഹിഗ്സ് ബോസോൺ എന്ന പേരിന് നിദാനമായ ശാസ്ത്രജ്ഞർ?

    Ans : സത്യേന്ദ്രനാഥ് ബോസ് & പീറ്റർ ഹിഗ്സ്
  • 9 ദ്രവ്യത്തിന്റെ ക്വാർക്ക് മോഡൽ കണ്ടെത്തിയ ശാസ്ത്രജ്ഞർ?

    Ans : മുറെ ജെൽമാൻ & ജോർജ്ജ് സ്വിഗ്
  • 10 ആഗോളതലത്തിൽ അംഗീകരിച്ചിട്ടുള്ള അളവ് സമ്പ്രദായം?

    Ans : Sl (System International)
  • 11 Sl (System International) അളവ് സമ്പ്രദായംആഗോളതലത്തിൽ ഉപയോഗിച്ചു തുടങ്ങിയ വർഷം?

    Ans : 1960
  • 12 നീളത്തിന്റെ (Length) Sl യൂണിറ്റ്?

    Ans : മീറ്റർ (m)
  • 13 പിണ്ഡത്തിന്റെ (Mass) Sl യൂണിറ്റ്?

    Ans : കിലോഗ്രാം ( kg)
  • 14 സമയത്തിന്റെ (Time) Sl യൂണിറ്റ്?

    Ans : സെക്കന്റ് (ട)
  • 15 ഊഷ്മാവിന്റെ (Temperature) Sl യൂണിറ്റ്?

    Ans : കെൽവിൻ (K)
  • 16 വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?

    Ans : ആമ്പിയർ (A)
  • 17 പ്രകാശ തീവ്രതയുടെ (Luminous Intensity) Sl യൂണിറ്റ്?

    Ans : കാന്റല (cd)
  • 18 പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്?

    Ans : മോൾ (mol)
  • 19 ഊർജ്ജം അളക്കുവാനുള്ള യൂണിറ്റ്?

    Ans : ജൂൾ
  • 20 1 ഫാത്തം എത്ര അടി (Feet) ആണ്?

    Ans : 6 അടി
  • 21 1 ഹെക്ടർ എത്ര ഏക്കറാണ്?

    Ans : 2.47 ഏക്കർ
  • 22 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

    Ans : 100 സെന്റീമീറ്റർ
  • 23 1 മൈൽ എത്ര ഫർലോങ് ആണ്?

    Ans : 8 ഫർലോങ്
  • 24 1 മൈൽ എത്ര കിലോമീറ്ററാണ്?

    Ans : 1.6 കിലോമീറ്റർ
  • 25 1 കിലോമീറ്റർ എത്ര മീറ്ററാണ്?

    Ans : 1000 മീറ്റർ
  • 26 1 അടി എത്ര ഇഞ്ചാണ്?

    Ans : 12 ഇഞ്ച്
  • 27 ഊർജത്തിന്റെ C.G.S യൂണിറ്റ്?

    Ans : എർഗ്
  • 28 ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്?

    Ans : ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ )
  • 29 ജലസംഭരണിയിൽ ശേഖരിച്ചിരിക്കുന്ന ജലത്തിന് ലഭിക്കുന്ന ഊർജ്ജം?

    Ans : സ്ഥിതി കോർജ്ജം (Potential Energy)
  • 30 ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജം?

    Ans : ഗതികോർജ്ജം (Kinetic Energy)

"Stop blaming outside circumstances for your inside chaos"

-  Steve Maraboli
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.