QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

 • 1 സമ്പത്തിനെക്കുറിച്ചുള്ള പ0നം?

  Ans : അഫ്നോളജി (Aphnology / Plutology)
 • 2 ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി?

  Ans : പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017
 • 3 ഇന്ത്യയിലെ ദേശസാൽകൃത ബാങ്കുകളുടെ എണ്ണം?

  Ans : 20
 • 4 ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി?

  Ans : ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത്‌: 1956 സെപ്റ്റംബർ 1; ആസ്ഥാനം: മുംബൈ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility)
 • 5 ‘ഡെവലപ്പ്മെന്‍റ് ആന്‍റ് ഫ്രീഡം’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

  Ans : അമർത്യാസെൻ
 • 6 ലോകത്തിലാദ്യമായി നികുതി ഏർപ്പെടുത്തിയ രാജ്യം?

  Ans : ഈജിപ്ത്
 • 7 ലോകത്തിലാദ്യമായി ഉപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം?

  Ans : ചൈന
 • 8 പാവങ്ങളുടെ ബാങ്കർ എന്നറിയപ്പെടുന്നത്?

  Ans : മുഹമ്മദ് യൂനസ് - ബംഗ്ലാദേശ്
 • 9 ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?

  Ans : ന്യൂസിലാന്‍റ്
 • 10 എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം?

  Ans : 1982 -ആസ്ഥാനം: മുംബൈ
 • 11 ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ്ങ് ജില്ല?

  Ans : പാലക്കാട്
 • 12 വ്യവസായികാവശ്യങ്ങൾക്ക് ധനസഹായം നൽകുന്നതിനായി സ്ഥാപിച്ച ബാങ്ക്?

  Ans : lDBl (Industrial Development Bank of India )
 • 13 യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം?

  Ans : ലിത്വാനിയ
 • 14 മുൻ ഇടപാടുകാരെ തിരിച്ചു കൊണ്ടുവരാൻ SBT ആരംഭിച്ച പദ്ധതി?

  Ans : ബാങ്ക് വാപസി
 • 15 ‘ചോയിസ് ഓഫ് ടെക്നിക്ക്സ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

  Ans : അമർത്യാസെൻ
 • 16 ബന്ധൻ ബാങ്കിന്‍റെ ആദ്യ ചെയർമാൻ?

  Ans : അശോക് കുമാർ ലാഹിരി
 • 17 പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര?

  Ans : FPO
 • 18 റിസർവ്വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവർണ്ണറായ ആദ്യ വനിത?

  Ans : കെ.ജെ. ഉദ്ദേശി
 • 19 സൂക്ഷ്മ വ്യവസായ യൂണിറ്റുകളുടെ ധ ന പോഷണത്തിനായി 2015 ഏപ്രിൽ 8 ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി?

  Ans : മുദ്ര മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്‍റ് ആന്‍റ് റി ഫിനാൻസ് ഏജൻസി
 • 20 കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്?

  Ans : നാസിക്ക് - മഹാരാഷ്ട്ര
 • 21 എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത്?

  Ans : 500 രൂപാ
 • 22 ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ ആസ്ഥാനം?

  Ans : വാൾസ്ട്രീറ്റ്
 • 23 കാർഷികോത്പാദനം ലക്ഷ്യമാക്കി കമാന്‍റ് ഏരിയ ഡെവലപ്പ്മെന്‍റ് പദ്ധതി - 1974- 75 ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്?

  Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
 • 24 രാജ്യത്തെ ആദ്യത്തെ യൂണിവേഴ്സൽ ബാങ്ക് എന്നറിയപ്പെടുന്നത്?

  Ans : ICICI ബാങ്ക്
 • 25 സാമ്പത്തിക ശാസത്രത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ഏർപ്പെടുത്തിയത്?

  Ans : റിക്സ് ബാങ്ക് - സ്വീഡൻ- 1968 ൽ
 • 26 ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച്?

  Ans : ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച്
 • 27 കൊൽക്കത്തയിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്?

  Ans : പി.സി. മഹലനോബിസ്
 • 28 ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി?

  Ans : NASDAQ - അമേരിക്ക
 • 29 ലെയ്സേസ് ഫെയർ എന്ന സാമ്പത്തിക സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

  Ans : ആഡം സ്മിത്ത്
 • 30 ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം?

  Ans : ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി

"Any person capable of angering you becomes your master; he can anger you only when you permit yourself to be disturbed by him"

- Epictetus

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.