QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :66)

  • 1 ഏറ്റവും വലിയ ഭൂഖണ്ഡം?

    Ans : ഏഷ്യ
  • 2 ഏറ്റവും വലിയ സമുദ്രം?

    Ans : പസഫിക് സമുദ്രം
  • 3 ഏറ്റവും വലിയ കടൽ?

    Ans : ദക്ഷിണ ചൈനാ കടൽ
  • 4 ഏറ്റവും വലിയ ഉൾനാടന്‍ സമുദ്രം?

    Ans : മെഡിറ്ററേനിയൻ കടൽ
  • 5 ഏറ്റവും വലിയ നദി?

    Ans : ആമസോൺ
  • 6 ഏറ്റവും വലിയ ഉപ്പ് ജല തടാകം?

    Ans : കാസ്പിയൻ കടൽ
  • 7 ഏറ്റവും വലിയ ശുദ്ധജല തടാകം (volume)?

    Ans : ബേക്കൽ തടാകം ( റഷ്യ)
  • 8 ഏറ്റവും വലിയ ശുദ്ധജല തടാകം (area)?

    Ans : സുപ്പീരിയർ തടാകം
  • 9 ഏറ്റവും വലിയ ക്രുത്രിമ തടാകം?

    Ans : വോൾട്ടോ
  • 10 ഏറ്റവും വലിയ കടൽക്കര (Bay)?

    Ans : ഹഡ്സൺ (കാനഡ)
  • 11 ഏറ്റവും വലിയഉൾക്കടൽ?

    Ans : മെക്സിക്കോ ഉൾക്കടൽ
  • 12 ഏറ്റവും വലിയ കരസേന?

    Ans : പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന)
  • 13 ഏറ്റവും വലിയ നേവി?

    Ans : യു.എസ് നേവി
  • 14 ഏറ്റവും വലിയഎയർ ഫോഴ്സ്?

    Ans : യു എസ് എയർ ഫോഴ്സ്
  • 15 ഏറ്റവും വലിയ ഡെൽറ്റ?

    Ans : സുന്ദർബാൻ ഡെൽറ്റാ
  • 16 ഏറ്റവും വലിയ ഉപദ്വീപ്?

    Ans : അറേബ്യ
  • 17 ഏറ്റവും വലിയ നദീജന്യ ദ്വീപ്‌?

    Ans : ബനനാൽ ദ്വീപ് ബ്രസീൽ
  • 18 ഏറ്റവും വലിയ ദ്വീപ്?

    Ans : ഗ്രീൻലാന്റ്
  • 19 ഏറ്റവും വലിയ ദ്വീപ സമൂഹം?

    Ans : ഇന്തോനേഷ്യ
  • 20 ഏറ്റവും വലിയ പവിഴപ്പുറ്റ്?

    Ans : ഗ്രേറ്റ് ബാരിയർ റീഫ് (ഓസ്ട്രേലിയ)
  • 21 ഏറ്റവും വലിയ ഉഷ്ണമരുഭൂമി?

    Ans : സഹാറാ (ആഫ്രിക്ക)
  • 22 ഏറ്റവും വലിയ ശൈത്യമരുഭൂമി?

    Ans : ഗോബി (മംഗോളിയ)
  • 23 ഏറ്റവും വലിയ പർവ്വതനിര?

    Ans : ഹിമാലയം
  • 24 ഏറ്റവും വലിയ സജീവ അഗ്നിപർവ്വതം?

    Ans : മൈം മാസിഫ് (പസഫിക് )
  • 25 ഏറ്റവും വലിയരാജ്യം?

    Ans : റഷ്യ
  • 26 ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യം?

    Ans : ചൈന
  • 27 ഏറ്റവും വലിയ നഗരം?

    Ans : ടോക്കിയോ (ജപ്പൻ)
  • 28 ഏറ്റവും വലിയ ജനാധിപത്യ രാജ്യം?

    Ans : ഇന്ത്യ
  • 29 ഏറ്റവും വലിയ പാർലമെന്റ്?

    Ans : നാഷണൽ പീപ്പിൾസ് കോണ്ഗ്രസ് ചൈന
  • 30 ഏറ്റവും വലിയ നാഷണൽ പാർക്ക്?

    Ans : ഗ്രീൻലാന്റ് നാഷണൽ പാർക്ക്

Page Loaded in 0.01047 secs

"Calm self confidence is as far from conceit as the desire to earn a decent living is remote from greed"

- Channing Pollock

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.