QUESTION CATEGORIES


ഭൂമിശാസ്ത്രം (Pages :6)

  • 1 അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം?

    Ans : നൈട്രജൻ (78%)
  • 2 അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ വാതകം?

    Ans : ഓക്സിജൻ (21.94%)
  • 3 ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം?

    Ans : ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ)
  • 4 കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

    Ans : ട്രോപ്പോസ്ഫിയർ (Tropposphere)
  • 5 ഹരിത ഗൃഹ പ്രഭാവം (Green House Effect) അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

    Ans : ട്രോപ്പോസ്ഫിയർ (Tropposphere)
  • 6 മഴ; മഞ്ഞ് ഇവ അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

    Ans : ട്രോപ്പോസ്ഫിയർ (Tropposphere)
  • 7 ഭൗമോപരിതലത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം?

    Ans : ട്രോപ്പോസ്ഫിയർ (Tropposphere)
  • 8 ട്രോപ്പോസ്ഫിയറിനേയും സ്ട്രാറ്റോസ്ഫിയറിനേയും വേർതിരിക്കുന്ന രേഖ?

    Ans : ട്രോപ്പോപാസ് (Troppopause)
  • 9 ട്രോപ്പോപാസ് (Troppopause) ലൂടെയുള്ള വായു പ്രവാഹം അറിയപ്പെടുന്നത്?

    Ans : ജറ്റ് പ്രവാഹങ്ങൾ
  • 10 വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷ മണ്ഡലം?

    Ans : സ്ട്രാറ്റോസ്ഫിയർ (Stratosphere)
  • 11 സ്ട്രാറ്റോസ്ഫിയറിനേയും മിസോസ്ഫിയറിനേയും വേർതിരിക്കുന്നത്?

    Ans : സ്ട്രാറ്റോ പോസ്( Stratopause)
  • 12 ഓസോൺ പാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

    Ans : സ്ട്രാറ്റോസ്ഫിയർ (Stratosphere)
  • 13 സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം?

    Ans : ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ)
  • 14 ഓസോൺ പാളിയുടെ നിറം?

    Ans : ഇളം നീല
  • 15 ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം?

    Ans : നിംബസ് 7
  • 16 പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തു വിടുന്ന സസ്യം?

    Ans : തുളസി
  • 17 ഓസോൺ ശോഷണത്തിന് (Ozone Depletion) കാരണമായ വാതകങ്ങൾ?

    Ans : ക്ലോറോ ഫ്ലൂറോ കാർബൺ; കാർബൺ മോണോക്സൈഡ്
  • 18 ഓസോൺ സംരക്ഷണത്തിനായുള്ള മോൺട്രിയൽ പ്രോട്ടോക്കോൾ നിലവിൽ വന്നത്?

    Ans : 1987 ജനുവരി 1
  • 19 ഓസേൺ ദിനം?

    Ans : സെപ്റ്റംബർ 16 (UNEP യുടെ തീരുമാനപ്രകാരം)
  • 20 ഓസോൺ കണ്ടു പിടിച്ചത്?

    Ans : സി.ഫ്. ഷോൺ ബെയിൻ
  • 21 ഓസോൺ പാളി കണ്ടെത്തിയത്?

    Ans : ചാൾസ് ഫാബ്രി & ഹെൻട്രി ബ്യൂയിസൺ
  • 22 അന്തരീക്ഷത്തിലെ ഏറ്റവും താഴ്ന്ന ഊഷ്മാവ് അനുഭവപ്പെടുന്ന മണ്ഡലം?

    Ans : മിസോസ്ഫിയർ (Mesosphere; ഊഷ്മാവ്: - 83° C)
  • 23 'മേഖങ്ങളായ നോക്ടിലൂസന്‍റ് മേഖങ്ങൾ (Noctilucent Clouds) കാണപ്പെടുന്ന അന്തരിക്ഷ പാളി?

    Ans : മീസോസ്ഫിയർ
  • 24 ഭൗമാന്തരീക്ഷത്തിൽ പ്രവേശിക്കുന്ന ഉൽക്കകൾ കത്തിയെരിയുന്ന പാളി?

    Ans : മീസോസ്ഫിയർ
  • 25 അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്‍റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ്?

    Ans : കീലിങ് കർവ്
  • 26 കീലിങ് കർവ് ആവിഷ്ക്കരിച്ചത്?

    Ans : ചാൾസ് ഡേവിഡ് കീലിങ്
  • 27 തെർമോസ്ഫിയറിന്‍റെ താഴെയുള്ള ഭാഗം?

    Ans : അയണോസ്ഫിയർ
  • 28 വാർത്താവിനിമയ ക്രിത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം?

    Ans : അയണോസ്ഫിയർ
  • 29 അന്തരീക്ഷത്തിലെ ഏറ്റവും ഉയരത്തിലുള്ള മണ്ഡലം?

    Ans : എക്സോസ്ഫിയർ
  • 30 അന്തരീക്ഷത്തിലെ ഏറ്റവും താപനില കൂടിയ മണ്ഡലം?

    Ans : തെർമോസ്ഫിയർ

"As a cure for worrying, work is better than whisky. "

- Thomas Alva Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.