QUESTION CATEGORIES


സിനിമാ ലോകം (Pages :5)

  • 1 സിനിമയുടെ ഉപജ്ഞാതാക്കൾ?

    Ans : ലൂമിയർ സഹോദരങ്ങൾ (അഗസ്റ്റ് ലൂമിയർ; ലൂയി ലൂമിയർ )
  • 2 35 mm ഫിലിം കണ്ടു പിടിച്ചത്?

    Ans : എഡിസൺ - 1889
  • 3 എഡിസൺ നിർമ്മിച്ച ചലച്ചിത്ര യന്ത്രം?

    Ans : കൈനറ്റോഗ്രാഫ്
  • 4 ആധുനിക സിനിമയുടെ പിതാവ്?

    Ans : ഡേവിഡ് ഗ്രിഫിത്ത്
  • 5 ലോകത്തിൽ ആദ്യമായി ചലച്ചിത്ര പ്രദർശനം നടന്നത്?

    Ans : പാരിസ് - 1895 മാർച്ച് 22
  • 6 ലോകസിനിമയുടെ മെക്ക എന്നറിയപ്പെടുന്നത്?

    Ans : ഹോളിവുഡ്
  • 7 ലോകസിനിമയുടെ തലസ്ഥാനം?

    Ans : കാലിഫോർണിയ - അമേരിക്ക
  • 8 കഥാചിത്രങ്ങളുടെ പിതാവ്?

    Ans : എഡ്വിൻ എസ്. പോട്ടർ
  • 9 ഭയാനക സിനിമയുടെ പിതാവ്?

    Ans : ഹിച്ച് കോക്ക്
  • 10 കാർട്ടൂൺ സിനിമയുടെ പിതാവ്?

    Ans : വാൾട്ട് ഡിസ്നി
  • 11 ഡോക്യുമെന്‍റെറി സിനിമയുടെ പിതാവ്?

    Ans : ജോൺ ഗ്രിയേഴ്സൺ
  • 12 ഹോളിവുഡിന്‍റെ പിതാവ്?

    Ans : ഹൊബാർട്ട് ജോൺ സ്റ്റോൺ വിറ്റ്ലി
  • 13 ഛായാഗ്രഹണത്തിന്‍റെ പിതാവ്?

    Ans : വില്യം ഫ്രിസ് ഗ്രീൻ
  • 14 ഇന്ത്യൻ സിനിമയുടെ പിതാവ്?

    Ans : ദാദാസാഹിബ് ഫാൽക്കെ
  • 15 മലയാള സിനിമയുടെ പിതാവ്?

    Ans : ജെ.സി.ഡാനിയേൽ
  • 16  ഓസ്കാർ അവാർഡ് നൽകുന്ന സംഘടന?

    Ans : അക്കാഡമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്‍റെ സയൻസ് (AMPAS)
  • 17 ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

    Ans : 1929
  • 18 ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്?

    Ans : അക്കാഡമി അവാർഡ്
  • 19 ഓസ്കാർ ശില്പം നിർമ്മിച്ചിരിക്കുന്ന ലോഹക്കൂട്ട്?

    Ans : ബ്രിട്ടാനിയം (സ്വർണ്ണം പൂശിയ ബ്രിട്ടാനിയം)
  • 20 ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?

    Ans : എമിൽ ജന്നിങ്ങ്സ്
  • 21 ഓസ്കാർ നേടിയ ആദ്യ നടി?

    Ans : ജാനറ്റ് ഗെയ്നർ
  • 22 ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

    Ans : ഭാനു അത്തയ്യ ( ഗാന്ധി സിനിമയുടെ വസ്ത്രാലങ്കാരത്തിന് )
  • 23 ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി ?

    Ans : വാൾട്ട് ഡിസ്നി - 26
  • 24 ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?

    Ans : കാതറിൻ ഹെപ്ബേൺ - 4
  • 25 ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?

    Ans : വാൾട്ട് ഡിസ്നി
  • 26 ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

    Ans : ടൈറ്റാനിക്
  • 27 ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?

    Ans : കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )
  • 28 ഓണററിയായി ഓസ്കാർ നേടിയ ഇന്ത്യക്കാരൻ?

    Ans : സത്യജിത് റേ -1992
  • 29 രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?

    Ans : എ.ആർ. റഹ്മാൻ
  • 30 ആദ്യമായി ഓസ്കാർ നേടിയ മലയാളി?

    Ans : റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )

"An intellectual is a man who takes more words than necessary to tell more than he knows"

- Dwight D. Eisenhower
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.