QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 1  സർവ്വ രാജ്യ സഘ്യം (League of Nations ) നിലവിൽ വന്നത്?

    Ans : 1920 ( ആസ്ഥാനം: ജനീവ -സ്വിറ്റ്സർലന്‍റ്; സ്ഥാപക അംഗസംഖ്യ : 42; ആദ്യ സമ്മേളന വേദി : പാരിസ് -1920 ജനുവരി 16; പിരിച്ചുവിട്ട വർഷം: ഏപ്രിൽ 1946 )
  • 2 സർവ്വ രാജ്യ സഘ്യം (League of Nations ) എന്ന ആശയം മുന്നോട്ട് വച്ചത്?

    Ans : വുഡ്രോ വിൽസൺ
  • 3 ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

    Ans : സർവ്വരാജ്യ സഘ്യം (League of Nations )
  • 4 സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

    Ans : വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )
  • 5 സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ?

    Ans : സർ.ജയിംസ് എറിക് ഡ്രമ്മണ്ട്
  • 6 രണ്ടാം ലോകമഹായുദ്ധകാലത്ത് സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ സെക്രട്ടറി ജനറൽ?

    Ans : സീൻ ലെസ്റ്റർ -അയർലാന്‍റ്
  • 7 ഐക്യരാഷ്ട്ര സംഘടന (UNO - United Nations organisations) സ്ഥാപിതമായത്?

    Ans : 1945 ഒക്ടോബർ 24 ( ആസ്ഥാനം: മാൻഹട്ടൻ-ന്യൂയോർക്ക്; യൂറോപ്യൻ ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; ഔദ്യോഗിക ഭാഷകൾ : 6; പ്രധാന ഘടകങ്ങൾ : 5 )
  • 8 ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

    Ans : യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ
  • 9 യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത്?

    Ans : ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ്
  • 10 ഐക്യരാഷ്ട്ര സംഘടന (UNO) യുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി?

    Ans : അറ്റ്ലാന്റിക് ചാർട്ടർ - 1941
  • 11 അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ?

    Ans : ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് (യു.എസ്. പ്രസിഡന്‍റ് ) & വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി )
  • 12 മോസ്കോ കോൺഫറൻസ് നടന്ന വർഷം?

    Ans : 1943 ഒക്ടോബർ-നവംബർ
  • 13 Medecins Sans Frontieres (Doctors without Borders ) എന്ന ഫ്രാൻസിൽ സ്ഥാപിതമായ സംഘടനയുടെ ആസ്ഥാനം?

    Ans : ജനീവ
  • 14 യു.എൻ.ചാർട്ടറിന് രൂപം നല്കിയ സമ്മേളനം നടന്നത്?

    Ans : വാഷിംങ്ടൺ ഡി.സിയിലെ ഡംബാർട്ടൺ ഓക്സിലിൽ- 1944
  • 15 UN ചാർട്ടർ ഒപ്പുവച്ച സമ്മേളനം നടന്നത്?

    Ans : സാൻഫ്രാൻസിസ്കോ സമ്മേളനം - 1945 ജൂൺ 26 (50 രാജ്യങ്ങൾ ഒപ്പിട്ടു. 51 മത് ഒപ്പിട്ട പോളണ്ടിനെയും സ്ഥാപകാംഗമായി കണക്കാക്കുന്നു)
  • 16 UN ന്‍റെ ഭരണഘടന അറിയപ്പെടുന്നത്?

    Ans : UN ചാർട്ടർ
  • 17 UN ചാർട്ടറിന്‍റെ മുഖ്യ ശില്പി?

    Ans : ഫീൽഡ് മാർഷൽ സ്മട്ട്സ്
  • 18 യു.എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം?

    Ans : തായ്വാൻ
  • 19 യു.എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം?

    Ans : വത്തിക്കാൻ
  • 20 യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം?

    Ans : തായ് വാൻ -1971
  • 21 യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?

    Ans : യൂഗോസ്ലാവ്യ -1992
  • 22 യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

    Ans : ദക്ഷിണ സുഡാൻ - 2011 ജൂലൈ 14 - 193 മത്തെ രാജ്യം )
  • 23 ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

    Ans : 1945 ഒക്ടോബർ 30
  • 24 ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്?

    Ans : രാമസ്വാമി മുതലിയാർ
  • 25 യു.എൻ ചാർട്ടർ നിലവിൽ വന്നത്?

    Ans : 1945 ഒക്ടോബർ 24
  • 26 യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?

    Ans : ജോൺ ഡി. റോക്ക് ഫെല്ലർ
  • 27 യു.എന്നിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

    Ans : ലണ്ടൻ - 1946
  • 28 യു.എൻ പതാക നിലവിൽ വന്നത്?

    Ans : 1947 ഒക്ടോബർ 20
  • 29 യു.എൻ പതാകയുടെ നിറം?

    Ans : ഇളം നീല
  • 30 ഏത് ലോക നേതാവിന്‍റെ മരണത്തെത്തുടർന്നാണ് യു.എൻ അതിന്‍റെ പതാക ആദ്യമായി പകുതി താഴ്ത്തി കെട്ടിയത്?

    Ans : മഹാത്മാഗാന്ധി

"Planning is bringing the future into the present so that you can do something about it now"

- Alan Lakein
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.