QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 271 ഹൈഡ്രോളിക് ജാക്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 272 ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 273 ഫ്ളഷ് ടാങ്കിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം?

    Ans : പാസ്കൽ നിയമം
  • 274 ജലത്തിന്‍റെ സാന്ദ്രത [ Density ]?

    Ans : 1000 Kg/m3
  • 275 ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?

    Ans : 4° C
  • 276 പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?

    Ans : ലാക്ടോ മീറ്റർ
  • 277 സമുദ്രജലത്തിന്‍റെ സാന്ദ്രത [ Density ]?

    Ans : 1027 kg/m3
  • 278 പെട്രോൾ ജലത്തിനു മുകളിൽ പരക്കുന്നതിന് കാരണം?

    Ans : പെട്രോളിന് ജലത്തേക്കാൾ സാന്ദ്രത കുറവാണ്
  • 279 നദിയിൽ നിന്ന് കടലിലേയ്ക്ക് പ്രവേശിക്കുമ്പോൾ കപ്പൽ അല്പ്പം ഉയരുന്നതിന് കാരണം?

    Ans : സമുദ്രജലത്തിന് നദീജലത്തേക്കാൾ സാന്ദ്രത കൂടുതലായതിനാൽ
  • 280 മഞ്ഞുകട്ട ജലത്തിൽ പൊങ്ങി കിടക്കാൻ കാരണം?

    Ans : മഞ്ഞുകട്ടയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ
  • 281 ഭാരം അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം
  • 282 സാന്ദ്രത അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം / മീറ്റർ3
  • 283 ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)
  • 284 വ്യാപകമർദ്ദം (Thrust ) അളക്കുന്ന യൂണിറ്റ്?

    Ans : ന്യൂട്ടൺ (N)
  • 285 ബലം അളക്കുന്ന യൂണിറ്റ്?

    Ans : ന്യൂട്ടൺ (N)
  • 286 മർദ്ദം അളക്കുന്ന യൂണിറ്റ്?

    Ans : പാസ്ക്കൽ (Pa)
  • 287 താപം അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 288 ഊർജ്ജം അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 289 പ്രവൃത്തി അളക്കുന്ന യൂണിറ്റ്?

    Ans : ജൂൾ (J)
  • 290 പവർ അളക്കുന്ന യൂണിറ്റ്?

    Ans : വാട്ട് (w)
  • 291 ആവൃത്തി അളക്കുന്ന യൂണിറ്റ്?

    Ans : ഹെർട്സ് (Hz)
  • 292 അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

    Ans : മില്ലീ ബാർ
  • 293 കാന്തിക ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

    Ans : വെബ്ബർ (Wb)
  • 294 പിണ്ഡം അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം (Kg)
  • 295 ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ്?

    Ans : ഹെൻട്രി (H)
  • 296 പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ്?

    Ans : വോൾട്ട് (V)
  • 297 ലെൻസിന്‍റെ പവർ അളക്കുന്ന യൂണിറ്റ്?

    Ans : ഡയോപ്റ്റർ
  • 298 ശബ്ദത്തിന്‍റെ ഉച്ചത അളക്കുന്ന യൂണിറ്റ്?

    Ans : ഡെസിബൽ (db)
  • 299 റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്?

    Ans : ക്യൂറി; ബെക്കറൽ (Bg)
  • 300 കാന്തിക ഫ്ളക്സിന്‍റെ സാന്ദ്രത അളക്കുന്ന യൂണിറ്റ്?

    Ans : ടെസ് ല (T )

"Energy is the essence of life. Every day you decide how you're going to use it by knowing what you want and what it takes to reach that goal, and by maintaining focus"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.