QUESTION CATEGORIES


ഭരണഘടന (Pages :11)

  • 271 ഒരു ബിൽ പാസ്സാക്കുന്നതിനു ആ ബിൽ എത്ര തവണ പാർലമെന്റിൽ വായിക്കണം?

    Ans : മൂന്നുതവണ
  • 272 മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ഉത്തരവാദിത്വം ആർക്കാണ്?

    Ans : കോടതികൾ
  • 273 ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര ഭാഗങ്ങളാണുള്ളത്?

    Ans : 22 ഭാഗങ്ങൾ
  • 274 വിവരാവകാശ നിയമം നിലവിൽ വന്നത് എന്ന്?

    Ans : 2005 ഒക്ടോബർ 12
  • 275 മിനി കോണ്‍സ്റ്റിറ്റ്യൂഷന്‍ എന്നറിയപ്പെടുന്ന ഭരണഘടനാ ഭേദഗതി?

    Ans : 42 മത് ഭേദഗതി
  • 276 സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സിന്‍റെ വിരമിക്കല്‍ പ്രായം?

    Ans : 65 വയസ്സ്
  • 277 ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത്?

    Ans : ജവഹർ ലാൽ നെഹ്രു
  • 278 ഇന്ത്യയിൽ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം നടത്തുന്നതാരാണ്?

    Ans : രാഷ്ട്രപതി
  • 279 ഭരണഘടനയുടെ 51എ വകുപ്പ് പ്രകാരം ഉള്‍പ്പെടുത്തിയത്?

    Ans : മൗലിക കര്‍ത്തവ്യങ്ങള്‍
  • 280 ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

    Ans : സർദാർ വല്ലഭായ് പട്ടേൽ
  • 281 ഇലക്ഷൻ കമ്മീഷണറുടെ കാലവധി എത്ര വര്ഷം?

    Ans : 6 വർഷം
  • 282 കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ കീഴിലാണ്?

    Ans : കേരള ഹൈക്കോടതി
  • 283 ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌?

    Ans : സോളിസിറ്റർ ജനറൽ
  • 284 നിലവിൽ ലോകസഭയിലെ അംഗസംഖ്യ എത്രയാണ്?

    Ans : 545
  • 285 പാർലമെൻറിലെ ജനപ്രതിനിധി സഭയേത്?

    Ans : ലോകസഭ
  • 286 പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

    Ans : പ്രോട്ടേം സ്പീക്കർ
  • 287 ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

    Ans : ലോകസഭാ സ്പീക്കർ
  • 288 ലോകസഭയിലെ പരവതാനിയുടെ നിറമെന്ത്?

    Ans : പച്ച
  • 289 ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്കണം?

    Ans : 25
  • 290 ലോകസഭാംഗങ്ങളുടെ എണ്ണ ത്തിൽ രണ്ടാംസ്ഥാനത്തള്ള സംസ്ഥാനമേത്?

    Ans : മഹാരാഷ്ട
  • 291 അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിൽ ഏത് സഭയിലാണ്?

    Ans : ലോകസഭ
  • 292 ലോകസഭയുടെ സാധാരണ കാലാവധിയെത്ര?

    Ans : 5 വർഷം
  • 293 പ്രോട്ടേം സ്പീക്കറെ നിയമിക്കുതാര്?

    Ans : രാഷ്ട്രപതി
  • 294 ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

    Ans : ആംഗ്ലോ ഇന്ത്യൻ
  • 295 ഭരണഘടനപ്രകാരം ലോകസ ഭയിലെ അംഗസംഖ്യ എത്രവരെയാകാം?

    Ans : 552
  • 296 എത്ര പേരെയാണ് ലോകസഭ യിലേക്ക് രാഷ്ട്രപതി നാമനിർ ദേശം ചെയ്യുന്നത്?

    Ans : 2
  • 297 എന്തൊക്കെ ചേരുന്നതാണ് ഇന്ത്യൻ പാർലമെൻറ്?

    Ans : രാഷ്ട്രപതി; ലോകസഭ; രാജ്യസഭ
  • 298 സംസ്ഥാന ഗവർണറാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

    Ans : 35 വയസ്
  • 299 ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

    Ans : ശരീരം ഹാജരാക്കുക
  • 300 ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി ആര്?

    Ans : ഡോ. എസ്. രാധാകൃഷ്ണൻ

"Nothing truly valuable arises from ambition or from a mere sense of duty; it stems rather from love and devotion towards men and towards objective things"

- Albert Einstein
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.