QUESTION CATEGORIES


അന്താരാഷ്ട്ര സംഘടനകൾ (Pages :10)

  • 271 G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം?

    Ans : റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് )
  • 272 G8 ൽ അംഗമായ ഏക ഏഷ്യൻ രാജ്യം?

    Ans : ജപ്പാൻ
  • 273 G7+ 5 നിലവിൽ വന്ന വർഷം?

    Ans : 2005
  • 274 2016 ലെ G7 ഉച്ചകോടിയുടെ വേദി?

    Ans : ജപ്പാൻ
  • 275 ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ സംഘടന?

    Ans : G4 ( ഇന്ത്യ; ബ്രസീൽ; ജപ്പാൻ; ജർമ്മനി )
  • 276 G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന?

    Ans : Uniting for consensus
  • 277 Coffee Club എന്ന് കളിയാക്കി വിളിക്കപ്പെടുന്ന സംഘടന?

    Ans : Uniting for consensus
  • 278 വികസ്വര രാഷ്ട്രങ്ങളുടെ സാമ്പത്തിക സംഘടനയായ G- 15 രൂപംകൊണ്ട വർഷം?

    Ans : 1989 ( ആദ്യ സമ്മേളനം: കോലാലംപൂർ -1990)
  • 279 ബ്രിക്സ് (BRICS ) സ്ഥാപിതമായത്?

    Ans : 2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )
  • 280 ബ്രിക്സിലെ ഏറ്റവും പുതിയ രാജ്യം?

    Ans : ദക്ഷിണാഫ്രിക്ക - 2011 ൽ
  • 281 ആദ്യത്തെ ബ്രിക്സ് (BRICS ) സമ്മേളനം നടന്നത്?

    Ans : യെകറ്റെറിൻബർഗ് - റഷ്യ- 2009
  • 282 2016 ലെ ബ്രിക്സ് (BRICS ) ഉച്ചകോടിയുടെ വേദി?

    Ans : ഗോവ- ഇന്ത്യ
  • 283 ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം?

    Ans : ബെയ്ജിങ്ങ് - ചൈന
  • 284 മിനി ഐ.എം.എഫ് എന്നറിയപ്പെടുന്നത്?

    Ans : Contingent Reserve Arrangement
  • 285 ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)?

    Ans : ഷാങ്ഹായ് - ചൈന
  • 286 ബ്രിക്സ് ബാങ്കിന്‍റെ ആദ്യ മേധാവി?

    Ans : കെ.വി.കാമത്ത് - ഇന്ത്യ
  • 287 സ്കൗട്ട് ആന്‍റ് ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ സ്ഥാപകൻ?

    Ans : ബേഡൻ പവൽ
  • 288 സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

    Ans : 1907
  • 289 ലോക സ്കൗട്ടിന്‍റെ ആസ്ഥാനം?

    Ans : ജനീവ
  • 290 ഗൈഡ്സ്പ്രസ്ഥാനത്തിന് രൂപം നല്കുന്നതിന് ബേഡൻ പവലിനെ സഹായിച്ച വനിത?

    Ans : ആഗ്നസ്. 1910
  • 291 ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം?

    Ans : ലണ്ടൻ
  • 292 സ്കൗട്ട് പ്രസ്ഥാനത്തിന്‍റെ മുദ്രാവാക്യം?

    Ans : Be Prepared
  • 293 അറബ് ലീഗ് സ്ഥാപിതമായത്?

    Ans : 1945 മാർച്ച് 22 ( ആസ്ഥാനം: കെയ്റോ; അംഗസംഖ്യ : 22 )

"Time is the coin of your life. It is the only coin you have, and only you can determine how it will be spent. Be careful lest you let other people spend it for you"

- Carl Sandburg
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.