QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

  • 2971 ക്ഷീരസ്ഫടികം (Opal) ന്‍റെ രാസനാമം?

    Ans : ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്
  • 2972 കാന്തം നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

    Ans : അൽനിക്കോ
  • 2973 കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്?

    Ans : കഫീന്‍
  • 2974 കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

    Ans : സള്‍ഫ്യൂറിക്കാസിഡ്
  • 2975 കാ‌ർബണ്‍ ഡേറ്റിങ് ആദ്യമായി ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ?

    Ans : വില്ലാർഡ് ഫ്രാങ്ക് ലിബി.
  • 2976 കാർബണിന്‍റെ അറ്റോമിക് നമ്പർ?

    Ans : 6
  • 2977 കാർബോണിക് ആസിഡ് എന്നറിയപ്പെടുന്നത്?

    Ans : സോഡാ വെള്ളം
  • 2978 കാറ്റിന്‍റെ സഹായത്തോടെ മിശ്രിതങ്ങളെ വേർതിരിക്കുന്ന രീതി?

    Ans : വിന്നോവിംഗ്‌
  • 2979 കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു?

    Ans : കാത്സ്യം ഹൈഡ്രോക്സൈഡ്
  • 2980 കൂളിങ് ഏജന്റായി ഉപയോഗിക്കുന്ന പദാർത്ഥം?

    Ans : ഡ്രൈ ഐസ്
  • 2981 കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു?

    Ans : അമോണിയം ഡൈക്രോമേറ്റ്
  • 2982 കൃത്രിമ കല്ലുകളുണ്ടാക്കാൻ ഉപയോഗിക്കുന്ന മഗ്നീഷ്യം സംയുക്തം?

    Ans : സോറൽസ് സിമന്റ്‌
  • 2983 കൃത്രിമ ഹൃദയവാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്ലാസ്റ്റിക്?

    Ans : ടെഫ് ലോൺ
  • 2984 കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ലോഹത്തിന്‍റെ പേര്?

    Ans : ടെക്നീഷ്യം
  • 2985 കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്?

    Ans : സള്‍ഫ്യൂറിക്ക് ആസിഡ്
  • 2986 കോളയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

    Ans : കഫീൻ
  • 2987 ഖരാവസ്ഥയില്‍ കാണപ്പെടുന്ന ഹാലജന്‍ ഏത്?

    Ans : അസ്റ്റാറ്റിന്‍
  • 2988 ഗ്യാസ് സിലിണ്ടറുകളിൽ പാചകവാതകത്തിന്‍റെ ചോർച്ച അറിയാനായി ചേർക്കുന്ന വാതകം?

    Ans : ഈഥൈൽ മെർക്കാപ്റ്റൻ [ എഥനെഥിയോൾ ]
  • 2989 ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?

    Ans : സിലിക്ക
  • 2990 ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം?

    Ans : വജ്രം
  • 2991 ഗാഢ നൈട്രിക് ആസിഡിന്റേയും ഹൈഡ്രോ ക്ലോറിക് ആസിഡിന്റേയും മിശ്രിതൻ?

    Ans : അക്വാറീജിയ
  • 2992 ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം?

    Ans : മീഥേൻ
  • 2993 ഗോമേതകത്തിന്‍റെ (Topaz) നിറം?

    Ans : ബ്രൗൺ
  • 2994 ഘനജലത്തിന്‍റെ രാസനാമം?

    Ans : ഡ്യുട്ടീരിയം ഓക്സൈഡ്
  • 2995 ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം?

    Ans : സെലിനിയം
  • 2996 ചാൽക്കോലൈറ്റ് എന്തിന്‍റെ ആയിരാണ്?

    Ans : കോപ്പർ
  • 2997 ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം?

    Ans : സോഡിയം നൈട്രേറ്റ്
  • 2998 ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം?

    Ans : കാർബൺ ഡൈ ഓക്സൈഡ്
  • 2999 ചോക്കലേറ്റിലെ ആസിഡ്?

    Ans : ഓക്സാലിക് ആസിഡ്
  • 3000 ജല ശുദ്ധീകരണത്തിനുപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

    Ans : പൊട്ടാസ്യം പെർമാംഗനേറ്റ്

"Very often a change of self is needed more than a change of scene"

- Arthur Christopher Benson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.