QUESTION CATEGORIES


GK4 LDC SUCCESS (Pages :101)

  • 3001 ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

    Ans : സാക്കി [ Sake ]
  • 3002 ജീവന്‍റെ അടിസ്ഥാന മൂലകം?

    Ans : കാർബൺ
  • 3003 ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച കോവർകഴുത?

    Ans : ഇദാഹോ ജെം
  • 3004 മുഖങ്ങളെ തിരിച്ചറിയാൻ മസ്തിഷ്ക്കത്തിന് കഴിയാതെ വരുന്ന അവസ്ഥ?

    Ans : പ്രോസോപഗ്നോസിയ (Face Blindness)
  • 3005 സൂയസ് കനാലിന്‍റെ നീളം എത്ര?

    Ans : 120.11 miles (193.30 km)
  • 3006 ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?

    Ans : മിസോറാം (90.68%)

"Everything is hard before it is easy"

-  Johann Wolfgang von Goethe
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.