QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 3151 മംഗളോദയത്തിന്‍റെ പ്രഫ് റീഡറായിരുന്ന നവോത്ഥാന നേതാവ്?

    Ans : വി.ടി.ഭട്ട തിരിപ്പാട്
  • 3152 ആനന്ദമതം സ്ഥാപിച്ചത്?

    Ans : ബ്രഹ്മാനന്ദ ശിവയോഗി
  • 3153 നീലഗിരിയിൽ നാരായണ ഗുരുകുലം സ്ഥാപിച്ചതാർ?

    Ans : നടരാജഗുരു
  • 3154 ഇന്ത്യ റിപ്പബ്ലിക്കാകുന്നതിന് ഒരു ദിവസം മുമ്പ് അന്തരിച്ച നവോത്ഥാന നായകൻ?

    Ans : ഡോ.പൽപു
  • 3155 ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു?

    Ans : ഡോ.പൽപു
  • 3156 ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?

    Ans : വക്കം മൗലവി
  • 3157 ഊഴിയ വേലയ്ക്കക്കെതിരെ സമരം നയിച്ചത്?

    Ans : അയ്യാ വൈകുണ്ഠർ
  • 3158 🍰ഉദ്യാനവിരുന്ന് രചിച്ചത്?

    Ans : പണ്ഡിറ്റ് കറുപ്പൻ
  • 3159 എവിടെ നിന്നാണ് യാചനായാത്ര ആരംഭിച്ചത്?

    Ans : തൃശ്ശൂർ
  • 3160 ഏതു നാട്ടുരാജ്യത്തെ സർക്കാർ സർവീസിലാണ് ഡോ.പൽപു സേവനമനുഷ്ഠിച്ചത്?

    Ans : മൈസൂർ
  • 3161 ആരുടെ അന്ത്യവിശ്രമ സ്ഥലമാണ് കുമാരകോടി?

    Ans : കുമാരനാശാൻ
  • 3162 ശ്രീനാരായണഗുരുവിന്‍റെ ആദ്യത്തെ യൂറോപ്യൻ ശിഷ്യൻ?

    Ans : ഏണസ്റ്റ് കിർക്സ്
  • 3163 ഏത് വർഷമായിരുന്നു വി.ടി.ഭട്ടതിരിപ്പാടിന്‍റെ യാചനായാത്ര?

    Ans : 1931
  • 3164 പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്?

    Ans : കേരളവർമ വലിയകോയിത്തമ്പുരാൻ
  • 3165 പതിനേഴാംവയസ്സിനുശേഷം വിദ്യാഭ്യാസം നേടാനാരംഭിച്ച നവോത്ഥാന നായ കൻ?

    Ans : വി.ടി.ഭട്ടതിരിപ്പാട്‌
  • 3166 ബാലാക്ളേശം രചിച്ചത്?

    Ans : പണ്ഡിറ്റ് കറുപ്പൻ
  • 3167 നിർവൃതി പഞ്ചകം രചിച്ചത്?

    Ans : ശ്രീനാരായണ ഗുരു
  • 3168 "നിഴൽതങ്ങൾ" എന്നു പേരുള്ള ആരാധനാലയങ്ങൾ സ്ഥാപിച്ചത്?

    Ans : അയ്യാ വൈകുണ്ഠർ
  • 3169 പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

    Ans : ആഗമാനന്ദൻ
  • 3170 പ്രത്യക്ഷരക്ഷാദൈവസഭയുടെ ആസ്ഥാനം?

    Ans : ഇരവിപേരൂർ
  • 3171 നീലകണ്ഠതീർഥപാദരുടെ ഗുരു?

    Ans : ചട്ടമ്പി സ്വാമികൾ
  • 3172 ബ്രഹ്മാനന്ദശിവയോഗി ജനിച്ച വർഷം?

    Ans : 1852
  • 3173 ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

    Ans : കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
  • 3174 ശ്രീനാരായണഗുരു 1916-ൽ സന്ദർശിച്ച മഹാൻ?

    Ans : രമണമഹർഷി
  • 3175 ശ്രീനാരായണഗുരു ആരെയാണ് 1925-ൽ പിൻഗാമിയായി നിർദ്ദേശിച്ചത്?

    Ans : ബോധാനന്ദ
  • 3176 ശ്രീനാരായണഗുരു ഒടുവിൽ പങ്കെടുത്ത എസ്എൻഡിപി യോഗം വാർഷികാഘോഷം നടന്ന സ്ഥലം?

    Ans : പള്ളുരുത്തി
  • 3177 ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

    Ans : ചട്ടമ്പി സ്വാമികൾക്ക്
  • 3178 ശ്രീനാരായണഗുരു ഒടുവിൽ സ്ഥാപിച്ച ക്ഷേത്രം?

    Ans : കളവൻകോട്
  • 3179 ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?

    Ans : ആനന്ദ തീര്ഥന്‍
  • 3180 ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്?

    Ans : 1856

"Acknowledging the good that you already have in your life is the foundation for all abundance"

- Eckhart Tolle
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.