QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :107)

  • 3181 ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്?

    Ans : വഗ്ഭടാനന്ദൻ
  • 3182 സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

    Ans : 1907
  • 3183 സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

    Ans : വക്കം മൌലവി
  • 3184 ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച പ്രസ്ഥാനം?

    Ans : ആനന്ദമഹാസഭ
  • 3185 1904 ഇല്‍ അയ്യങ്കാളി അധസ്ഥിത വിഭാഗക്കാര്‍ക്ക് വേണ്ടി സ്കൂള്‍ ആരംഭിച്ചത് എവിടെയാണ്?

    Ans : വെങ്ങാനൂര്‍
  • 3186 ചട്ടമ്പി സ്വാമികള്‍ക്ക് ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

    Ans : വടവീശ്വരം
  • 3187 കൊച്ചി രാജാവ് ' കവിതിലകം ' പട്ടം നല്‍കി ആദരിച്ചതാരെയാണ്?

    Ans : പണ്ഡിറ്റ്‌ കറുപ്പന്‍
  • 3188 ദര്‍ശനമാല ആരുടെ കൃതിയാണ്?

    Ans : ശ്രീനാരായണഗുരു
  • 3189 ശ്രീ നാരായണ ഗുരുവിനു ആത്മീയ ജ്ഞാനം ലഭിച്ച സ്ഥലം?

    Ans : മരുത്വാമല
  • 3190 തൈക്കാട് അയ്യായുടെ ശിഷ്യന്‍ ആയിരുന്ന തിരുവിതാംകൂര്‍ രാജാവ്?

    Ans : സ്വാതി തിരുനാള്‍
  • 3191 താഴെപ്പറയുന്നവയില്‍ നമ്പൂതിരി നവോത്ഥാനവുമായി ബന്ധപ്പെട്ട നാടകം ഏതാണ്?

    Ans : തൊഴില്‍ കേന്ദ്രത്തിലേക്ക്
  • 3192 അല്‍ - ഇസ്ലാം മാസിക ആരംഭിച്ചത് ആരാണ്?

    Ans : വക്കം മൌലവി
  • 3193 സുധര്‍മ്മ സൂര്യോദയ സഭ സ്ഥാപിച്ചത് ആരാണ്?

    Ans : പണ്ഡിറ്റ്‌ കറുപ്പന്‍
  • 3194 ആത്മോപദേശ ശതകം എഴുതിയത് ആരാണ്?

    Ans : ശ്രീ നാരായണ ഗുരു
  • 3195 ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍റെ ഭൌതികാവശിഷ്ട്ടം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്?

    Ans : മാന്നാനം
  • 3196 ബ്രിട്ടീഷ് ഭരണത്തെ വെന്‍ നീചന്‍ എന്നും തിരുവിതാംകൂര്‍ ഭരണത്തെ അനന്തപുരത്തെ നീചന്‍ എന്നും വിശേഷിപ്പിച്ച സാമൂഹിക പരിഷ്കര്‍ത്താവ്‌?

    Ans : വൈകുണ്ട സ്വാമികള്‍
  • 3197 ' മനസ്സാണ് ദൈവം ' എന്ന് പറഞ്ഞ സാമൂഹിക പരിഷ്കര്‍ത്താവ്‌?

    Ans : ബ്രഹ്മാനന്ദ ശിവയോഗി
  • 3198 കേരളം പരശുരാമന്‍ ബ്രാഹ്മണര്‍ക്ക് ദാനമായി നല്‍കിയ ഭൂമിയാണെന്ന വാദത്തെ ഖണ്ഡിക്കുന്ന ചട്ടമ്പി സ്വാമികളുടെ പുസ്തകം?

    Ans : പ്രാചീന മലയാളം
  • 3199 ശ്രീ നാരായണ ഗുരുവിന്‍റെ നേതൃത്വത്തില്‍ ആലുവയിലെ അദ്വൈതാശ്രമത്തില്‍ സര്‍വ്വ മത സമ്മേളനം നടന്ന വര്ഷം?

    Ans : 1924
  • 3200 തൊണ്ണൂറാമാണ്ട് ലഹള എന്നറിയപ്പെടുന്നത്?

    Ans : ഊരാട്ടമ്പലം ലഹള
  • 3201 വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ചു സവര്‍ണ്ണ ജാഥ നയിച്ചത് ആരാണ്?

    Ans : മന്നത്ത് പദ്മനാഭന്‍
  • 3202 വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്?

    Ans : കുമാരനാശാന്‍
  • 3203 ചട്ടമ്പി സ്വാമികള്‍ ജനിച്ച വര്ഷം?

    Ans : 1853
  • 3204 വള്ളത്തോൾ പുരസ്കാരത്തിന്‍റെ സമ്മാനത്തുക?

    Ans : 111111
  • 3205 യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്?

    Ans : കരുനാഗപ്പള്ളി
  • 3206 ശങ്കരാചാര്യരുടെ സമകാലികനായിരുന്ന ചേരരാജാവ്?

    Ans : കുലശേഖര ആഴ്വാർ

"I think the purpose of life is to be useful, to be responsible, to be honorable, to be compassionate. It is, after all, to matter: to count, to stand for something, to have made some difference that you lived at all"

- Leo C. Rosten
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.