QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 301 കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്?

    Ans : ഫാരഡ് (F)
  • 302 ഇലുമിനൻസ് അളക്കുന്ന യൂണിറ്റ്?

    Ans : Lux
  • 303 വൈദ്യതചാർജ്ജ് അളക്കുന്ന യൂണിറ്റ്?

    Ans : കൂളോം (C)
  • 304 വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

    Ans : ഓം
  • 305 തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ്?

    Ans : ആങ്ങ് സ്ട്രം
  • 306 ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ്?

    Ans : ലൂമൻ
  • 307 തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്?

    Ans : ലാംബർട്ട്
  • 308 പ്രകാശ തിവ്രത അളക്കുന്ന യൂണിറ്റ്?

    Ans : കാന്റല (cd)

"Plant seeds of happiness, hope, success, and love; it will all come back to you in abundance. This is the law of nature"

-  Steve Maraboli,
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.