QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 301 OOP - പൂര്‍ണ്ണ രൂപം?

    Ans : ഒബ്ജക്ട് ഓറിയന്റഡ് പ്രോഗ്രാമിങ്
  • 302 OOD - പൂര്‍ണ്ണ രൂപം?

    Ans : ഒബ്ജക്ട് ഓറിയന്റഡ് ഡിസൈൻ
  • 303 PDF - പൂര്‍ണ്ണ രൂപം?

    Ans : പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്
  • 304 POP - പൂര്‍ണ്ണ രൂപം?

    Ans : പോസ്റ്റ് ഓഫീസ് പ്രോട്ടോകോൾ
  • 305 PROM - പൂര്‍ണ്ണ രൂപം?

    Ans : പ്രോഗ്രാമബിൾ റീഡ് ഒൺലി മെമ്മറി
  • 306 SSI - പൂര്‍ണ്ണ രൂപം?

    Ans : സ്മോൾ സ്കെയിൽ ഇന്റഗ്രേഷൻ
  • 307 SMS - പൂര്‍ണ്ണ രൂപം?

    Ans : ഷോർട്ട് മെസേജ് സർവീസ്
  • 308 UNIVAC - പൂര്‍ണ്ണ രൂപം?

    Ans : യൂണിവേഴ്സൽ ഓട്ടോമാറ്റിക് കമ്പ്യൂട്ടർ
  • 309 URL - പൂര്‍ണ്ണ രൂപം?

    Ans : യൂണിവേഴ്സൽ റിസോഴ്സ് ലൊക്കേറ്റർ
  • 310 VAN - പൂര്‍ണ്ണ രൂപം?

    Ans : വാല്യൂ ആഡഡ് നെറ്റ് വർക്ക്
  • 311 VCR - പൂര്‍ണ്ണ രൂപം?

    Ans : വീഡിയോ കാസെറ്റ് റെക്കോർഡർ
  • 312 VSNL - പൂര്‍ണ്ണ രൂപം?

    Ans : വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ്
  • 313 VIRUS - പൂര്‍ണ്ണ രൂപം?

    Ans : വൈറ്റൽ ഇൻഫർമേഷൻ റിസോഴ്സ് അണ്ടർ സീജ്
  • 314 VDU - പൂര്‍ണ്ണ രൂപം?

    Ans : വിഷ്വൽ ഡിസ്പ്ലേ യൂണിറ്റ്
  • 315 VLSI - പൂര്‍ണ്ണ രൂപം?

    Ans : വെരി ലാർജ് സ്കെയിൽ ഇന്റഗ്രേഷൻ
  • 316

    Ans :
  • 317 പേഴ്സണൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

    Ans : ഹെന്റി എഡ്വേർഡ് റോബോർട്സ്
  • 318 സ്വതന്ത്ര സോഫ്റ്റ് വെയറിന്‍റെ പിതാവ്?

    Ans : റിച്ചാർഡ് സ്റ്റാൾമാൻ
  • 319 ഇൻഫർമേഷൻ ടെക്നോളജിയുടെ പിതാവ്?

    Ans : ക്ലോഡ് ഷാനൻ
  • 320 സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

    Ans : സിമോർ ക്രേ
  • 321 കമ്പ്യൂട്ടർ സയൻസിന്‍റെ പിതാവ്?

    Ans : അലൻ ട്യൂറിങ്ങ്
  • 322 ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറിന്‍റെ പിതാവ്?

    Ans : ഡോ വിജയി ബി ഭട്കർ
  • 323 ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്?

    Ans : ജോൺ വിൻസെന്‍റ്
  • 324 വീഡിയോ ഗെയിംസിന്‍റെ പിതാവ്?

    Ans : റാൽഫ് ബേർ
  • 325 ബൈനറി കോഡിന്‍റെ പിതാവ്?

    Ans : യൂജിൻ പി കേർട്ടിസ്
  • 326 ബൂളിയൻ അൾജിബ്രായുടെ പിതാവ്?

    Ans : ജോർജ്ജ് ബുൾ
  • 327 കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

    Ans : ഇവാൻ സതർലാന്‍റ്
  • 328 കമ്പ്യൂട്ടർ എത്തിക്സിന്‍റെ പിതാവ്?

    Ans : നോബർട്ട് വീനർ
  • 329 ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്?

    Ans : ഹെർമൻ ഹോളെറിത്ത്
  • 330 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്‍റെ പിതാവ്?

    Ans : ജോൺ മക്കാർത്തി

"Turn your obstacles into opportunities and your problems into possibilities"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.