QUESTION CATEGORIES


ഗതാഗതം (Pages :12)

  • 301 ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

    Ans : ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )
  • 302 ഇന്ത്യയിലെ ഏക നദീജദ്യ തുറമുഖം?

    Ans : കൊൽക്കത്ത
  • 303 ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

    Ans : പി പാവാവ്- ഗുജറാത്ത്
  • 304 ഇന്ത്യയിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

    Ans : എണ്ണൂർ
  • 305 ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

    Ans : എണ്ണൂർ
  • 306 ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

    Ans : നവ ഷേവ
  • 307 ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖം?

    Ans : നവഷേവ
  • 308 ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?

    Ans : കൊച്ചി
  • 309 ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

    Ans : ജവഹർലാൽ നെഹ്റു തുറമുഖം
  • 310 ലോക ഭൂപടത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന സമ്മാനം എന്ന് ഈജിപ്റ്റ് അധികാരികൾ വിശേഷിപ്പിച്ചത്?

    Ans : സൂയസ് കനാൽ (മെഡിറ്ററേനിയനേയും ചെങ്കടലിനേയും ബന്ധിപ്പിക്കുന്നു)
  • 311 ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?

    Ans : ചബഹാർ തുറമുഖം (Chabahar port)
  • 312 ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം?

    Ans : ഗ്വാഡർ തുറമുഖം (Gwadar port)
  • 313 ചൈനയുടെ സഹായത്തോടെ ശ്രീലങ്കയിൽ നിർമ്മിക്കുന്ന തുറമുഖം?

    Ans : ഹമ്പൻ റ്റോട്ട തുറമുഖം (Hambantota port)
  • 314 ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നത്?

    Ans : വിശാഖപട്ടണം
  • 315 ഡോൾഫിൻ നോസ്; റോസ് ഹിൽ എന്നീ മലകളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന തുറമുഖം?

    Ans : വിശാഖപട്ടണം
  • 316 ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം?

    Ans : വിശാഖപട്ടണം
  • 317 ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?

    Ans : വിശാഖപട്ടണം
  • 318 The shipping Corporation India Ltd സ്ഥാപിതമായ വർഷം?

    Ans : 1961 ഒക്ടോബർ 2 ;മുംബൈ
  • 319 SCI (The shipping Corporation India Ltd) പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?

    Ans : 1992 സെപ്റ്റംബർ 18
  • 320 SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?

    Ans : 2000 ഫെബ്രുവരി 24
  • 321 ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല?

    Ans : കൊച്ചിൻ ഷിപ്പിയാർഡ്
  • 322 ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?

    Ans : വിശാഖപട്ടണം
  • 323 ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിച്ചത്?

    Ans : വാൽചന്ദ് ഹീരാചന്ദ് ( പഴയ പേര്: സിന്ധ്യാ ഷിപ്പായാർഡ്)
  • 324 ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം?

    Ans : നിർദ്ദേശ് - NIRDESH - National Institute for Research and Development in ship building
  • 325 ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല?

    Ans : ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്
  • 326 പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

    Ans : ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)
  • 327 കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ മേൽനോട്ടം വഹിച്ച ജപ്പാൻ കമ്പനി?

    Ans : മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്
  • 328 കൊൽക്കത്തയിലെ കപ്പൽ നിർമ്മാണശാല?

    Ans : ഗാർഡൻ റീച്ച്
  • 329 കൊച്ചിൻ ഷിപ്പായാർഡിന്‍റെ ആദ്യ കപ്പൽ?

    Ans : റാണി പത്മിനി
  • 330 മാസഗോൺഡോക്കിൽ നിർമ്മിച്ച ആദ്യത്തെ യുദ്ധക്കപ്പൽ?

    Ans : ഐ.എൻ.എസ് നീലഗിരി - 1966 ഒക്ടോബർ 15

"Your success depends mainly upon what you think of yourself and whether you believe in yourself"

- William J. H. Boetcker
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.