QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 301 നറോറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : ഉത്തർപ്രദേശ്
  • 302 കൈഗ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : കർണ്ണാടക
  • 303 കൂടംകുളം ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : തമിഴ്നാട്ടിലെ തിരുനൽവേലിയിൽ (റഷ്യൻ സഹായത്താൽ )
  • 304 കക്രപ്പാറ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : ഗുജറാത്ത് - (1993 മെയ് 6 ന് പ്രവർത്തനം ആരംഭിച്ചു )
  • 305 ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?

    Ans : മഹാരാഷ്ട്ര
  • 306 ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?

    Ans : BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
  • 307 BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിന്‍റെ പഴയ പേര്?

    Ans : ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്
  • 308 ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ് എന്ന പേര് നല്കിയത്?

    Ans : ഇന്ദിരാഗാന്ധി- 1967ൽ
  • 309 ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം?

    Ans : ട്രോംബെ
  • 310 ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസേർച്ച് ( IGCAR) സ്ഥാപിതമായ വർഷം?

    Ans : 1971 ( സ്ഥിതിചെയ്യുന്ന സ്ഥലം: കൽപ്പാക്കം- തമിഴ്നാട്)
  • 311 ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ (FBTR) നിലവിൽ വന്ന വർഷം?

    Ans : 1985 ഡിസംബർ 16 -കൽപ്പാക്കം
  • 312 കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?

    Ans : സെർജി റൈസോവ്
  • 313 കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം?

    Ans : സമ്പുഷ്ട യുറേനിയം (യുറേനിയം 235 )
  • 314 കൂടംകുളം ആണവനിലയത്തില്‍ ഉപയോഗിക്കുന്ന മോഡറേറ്റർ?

    Ans : മൃദു ജലം (Light Water )
  • 315 ഇന്ത്യയിലെ ആദ്യത്തെ ആണവ റിയാക്ടർ?

    Ans : അപ്സര -1956 ആഗസ്റ്റ് 4 (സ്ഥലം: ട്രോംബെ)
  • 316 ഇന്ത്യയിലെ രണ്ടാമത്തെ ആണവ റിയാക്ടർ?

    Ans : സൈറസ് -1960 ജൂലൈ 10 (സ്ഥിതി ചെയ്യുന്ന സ്ഥലം: ട്രോംബെ)
  • 317 സെർലീന ആണവ റിയാക്ടർ പ്രവർത്തനമാരംഭിച്ചത്?

    Ans : 1961 ജനുവരി 14
  • 318 1972 മെയ് 18 ന് ട്രോംബെയിൽ പ്രവർത്തനമാരംഭിച്ച ആണവ റിയാക്ടർ?

    Ans : പൂർണിമ 1
  • 319 യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആണവ റിയാക്ടർ?

    Ans : പൂർണിമ 2
  • 320 ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?

    Ans : കാമിനി
  • 321 യുറേനിയം 233 ഉപയോഗിച്ച് പ്രവർത്തിക്കുവാൻ കഴിയുന്ന രീതിയിൽ രൂപകല്പന ചെയ്ത ലോകത്തിലെ ആദ്യത്തെ ആണവ റിയാക്ടർ?

    Ans : കാമിനി
  • 322 ധ്രുവ ആണവ റിയാക്ടർ സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : മുംബൈ
  • 323 പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ആണവ പരീക്ഷണം?

    Ans : ChagaiI (ബലോചിസ്താനിൽ )
  • 324 പാക്കിസ്ഥാൻ ആദ്യമായി നടത്തിയ ന്യൂക്ലിയർ ടെസ്റ്റിന്‍റെ നാമം?

    Ans : Pakistan's Finest Hour ) (പ്രധാനമന്ത്രി: നവാസ് ഷെറീഫ്)
  • 325 പാക്കിസ്ഥാന്‍റെ ദേശീയ ദിനം?

    Ans : മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)
  • 326 പാക്കിസ്ഥാൻ ആറ്റംബോംബിന്‍റെ പിതാവ്?

    Ans : അബ്ദുൾ ഖദീർ ഖാൻ
  • 327 പാക്കിസ്ഥാൻ ജൈവ പദ്ധതിയുടെ പിതാവ്?

    Ans : അബ്ദുൾ ഖദീർ ഖാൻ
  • 328 ഇന്ത്യയിലെ ആണവ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്ന NPCIL ( ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?

    Ans : 1987 - മുംബൈ
  • 329 UCIL (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?

    Ans : 1967 ഒക്ടോബർ 4- ജാതുഗുഡ - ബീഹാർ
  • 330 ഇന്ത്യയും യു.എസ് ഉം തമ്മിൽ 2008 ഒക്ടോബർ 8 ന് ഒപ്പുവച്ച ആണവ കരാർ?

    Ans : 1 2 3 കരാർ (ഒപ്പിട്ടത്: പ്രണാബ് മുഖർജിയും കോണ്ട ലിസറൈസും )

"Before everything else, getting ready is the secret of success."

- Henry Ford
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.