QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 33031 വലുപ്പത്തിൽ ഭൂമിയിലെ എത്രാമത്തെ വലിയ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക?

  Ans : മൂന്നാമത്തെ
 • 33032 ടിബറ്റിൽ നിന്നാണ് ആര്യന്മാർ ഇന്ത്യയിലേക്ക് വന്നത് എന്ന് അഭിപ്രായപ്പെട്ടത്?

  Ans : ദയാനന്ദ സരസ്വതി
 • 33033 എ.ബി.സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?

  Ans : അർജന്റീന; ബ്രസീൽ; ചിലി
 • 33034 ഇന്ത്യയിൽ കോളനിഭരണം പരിപൂർണ മായി അവസാനിച്ച വർഷം?

  Ans : 1961
 • 33035 തുഞ്ചൻപറമ്പ് ഏതു ജില്ല യിലാണ്?

  Ans : മലപ്പുറം
 • 33036 ഇന്ത്യയിൽ കടൽത്തീരമുള്ള സംസ്ഥാനങ്ങളുടെ എണ്ണം?

  Ans : 9
 • 33037 ഐക്യരാഷ്ട്രസഭ അന്തർദേശീയ ജൈവവൈവിധ്യ വർഷമായി ആചരിക്കുന്നതെന്ന് ?

  Ans : 2010
 • 33038 സുഭാഷ് ചന്ദ്രബോസിന്‍റെ രാഷ്ടീയ ഗുരു ആര്?

  Ans : സി.ആർ. ദാ സ്
 • 33039 പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

  Ans : ആറ്
 • 33040 അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം?

  Ans : സിലിക്കൺ വാലി
 • 33041 ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ് ?

  Ans : ഫസൽ അലി കമ്മീഷൻ
 • 33042 ദൽഹസ്തി പവർ പ്രോജക്ട് ഏതു നദിയിലാണ്?

  Ans : ചിനാബ്
 • 33043 തുരുമ്പ് രാസപരമായി എന്താണ് ?

  Ans : ഹൈഡ്രേറ്റഡ് അയണ്‍ ഓക്സൈഡ്
 • 33044 ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

  Ans : കാനഡ
 • 33045 ഭൂഗുരുത്വാകർഷണ നിയമത്തിന്‍റെ ഉപജ്ഞാതാവ്?

  Ans : ഐസക് ന്യൂട്ടൺ
 • 33046 ബുദ്ധമതക്കാരുടെ ആരാധനാലയം ഏതുപേരിൽ അറിയപ്പെടുന്നു?

  Ans : പഗോഡ
 • 33047 ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്‍റെ .... ?

  Ans : ആറ്റോമിക നമ്പർ
 • 33048 ആദ്യ മഗ്സസെ അവാർഡ് നേടിയത്?

  Ans : വിനോബാ ഭാവെ
 • 33049 ചൈനയിൽനിന്ന് റഷ്യയെ വേർതിരി ക്കുന്ന നദി?

  Ans : അമൂർ
 • 33050 ലോകസഭ നിലവിൽ വന്നത് ?

  Ans : 1952 ഏപ്രിൽ 17
 • 33051 ഫയർ ടെമ്പിൾ എന്നറിയപ്പെടുന്ന ആരാധനാലയം ഏതു മതവിശ്വാസികളുടേതാണ്?

  Ans : പാഴ്സികളുടെ
 • 33052 അരുവിപ്പുറം ശിവപ്രതിഷ്ട നടന്നത് ?

  Ans : 1888
 • 33053 ലോകകപ്പ് കളിച്ച ആദ്യ കേരളീയൻ?

  Ans : ശ്രീശാന്ത്
 • 33054 ആപേക്ഷികസിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

  Ans : ആൽബർട്ട് ഐൻസ്റ്റീൻ
 • 33055 ബഹ്മാനന്ദശിവയോഗിയുടെ യഥാർഥ പേര്?

  Ans : കാരാട്ട് ഗോവിന്ദൻകുട്ടിമേനോൻ
 • 33056 ശ്രീനാരായണഗുരു രചിച്ച നവമഞ്ഞ്ജരി ആർക്കാണ് സമർപ്പിച്ചിരിക്കുന്നത്?

  Ans : ചട്ടമ്പി സ്വാമികൾക്ക്
 • 33057 എല്ലില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത് ?

  Ans : കാല്‍സ്യം ഫോസ് ഫേറ്റ് .
 • 33058 കേരളത്തിലെ ആദ്യത്തെ ഗവർണർ?

  Ans : ബി. രാമകൃഷ്ണറാവു
 • 33059 ഇന്ത്യയിൽ വർഷംതോറും സാമ്പത്തിക സർവേ പ്രസിദ്ധീകരിക്കുന്നത് ആര്?

  Ans : കേന്ദ്ര ധനകാര്യ വകുപ്പ്
 • 33060 ഏറ്റവും ചെറിയ അസ്ഥി?

  Ans : സ്റ്റേപീസ്

"It wasn’t raining when Noah built the ark"

- Howard Ruff

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.