QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

  • 33061 ശിശുക്കളുടെപേശികളിൽ കൂടുതൽ കാണപ്പെടുന്ന മാംസ്യം' ?

    Ans : ഓസിൻ
  • 33062 ഭരണഘടനാ ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?

    Ans : ആർട്ടിക്കിൾ 368
  • 33063 വേലുത്തമ്പി ദളവ സ്മാരകം സ്ഥിതിചെയ്യുന്ന മണ്ണടി ഏത് ജില്ലയിലാണ്?

    Ans : പത്തനംതിട്ട
  • 33064 ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി?

    Ans : ഗാർലൻഡ് കനാൽപദ്ധതി
  • 33065 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

    Ans : വയനാട്
  • 33066 കേരളത്തിൽ കാണപ്പെടുന്ന പ്രധാന ഇന്ധന ധാതു ?

    Ans : ലിഗ്നൈറ്റ്
  • 33067 കേരളത്തിലെ കടല്‍ തീരങ്ങളില്‍ കാണുന്ന കരിമണലില്‍ അടങ്ങിയിട്ടുള്ള മൂലകങ്ങളില്‍ അണുശക്തി പ്രാധാന്യമുള്ളത് ഏത് ?

    Ans : തോറിയം
  • 33068 ആദ്യത്തെ മെക്കാനിക്കൽ കംപ്യൂട്ടർ രൂപപ്പെടുത്തിയെടുത്തത്?

    Ans : ചാൾസ് ബാബേജ്
  • 33069 'കരിമ്പനികളുടെയും നെൽപ്പാടങ്ങളുടെയും നാട്- എന്നറിയപ്പെടുന്നത് ?

    Ans : പാലക്കാട്
  • 33070 അലൻ ട്യൂറിങ്ങിന്‍റെ ഓർമയ്ക്കായി ട്യൂറിങ് സെന്റിനറി അഡ്വൈസറി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ട്യൂറിങ് ഇയർ ആയി ആചരിച്ച വർഷം ?

    Ans : 2012
  • 33071 ചട്ടമ്പിസ്വാമികളുടെ ചെറുപ്പത്തിലെ ഓമനപ്പേര്?

    Ans : കുഞ്ഞൻ (യഥാർഥ പേർ അയ്യപ്പൻ)
  • 33072 അമേരിക്കയിലെ സ്റ്റാച്യു ഓഫ് ലിബർട്ടി സ്ഥിതിചെയ്യുന്നതെവിടെ?

    Ans : ന്യൂയോർക്കിലെ ലിബർട്ടി ദ്വീപിൽ
  • 33073 രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വര്ഷം?

    Ans : 6 വർഷം
  • 33074 ഭൂമിയിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി?

    Ans : സിയാച്ചിൻ ഗ്ലേസ്വർ
  • 33075 രാജകീയ ദ്രാവകം എന്നറിയപ്പെടുന്നത് ?

    Ans : അക്വാറീജിയ
  • 33076 1920-ലെ ജന്മദിനത്തിൽ ശ്രീനാരായ ണഗുരു നൽകിയ സന്ദേശമേത് ?

    Ans : മദ്യം വിഷമാണ്. അതുണ്ടാക്കരുത്. വിൽക്കരുത്

"To have what you have never had, you have to do what you have never done"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.