QUESTION CATEGORIES


ഇൻഫർമേഷൻ ടെക്നോളജി (Pages :12)

  • 331 ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?

    Ans : മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി
  • 332 ഇന്‍റർനെറ്റ് സ്ഥാപകന്‍?

    Ans : റോബർട്ട് മെറ്റ് കാഫ്
  • 333 ഗൂഗിൾ സ്ഥാപകന്‍?

    Ans : ലാറി പേജ്;സെർജി ബ്രിൻ
  • 334 ഇമെയിൽ സ്ഥാപകന്‍?

    Ans : റേയ് ടോം ലിൻസൺ
  • 335 ഫേയ്സ് ബുക്ക് സ്ഥാപകന്‍?

    Ans : മാർക്ക് സക്കർബർഗ്
  • 336 ഹോട്ട് മെയിൽ സ്ഥാപകന്‍?

    Ans : സബീർഭാട്ടിയ
  • 337 ഓർക്കൂട്ട് സ്ഥാപകന്‍?

    Ans : ഓർക്കൂട്ട് ബെയ്ക്കുട്ടൻ
  • 338 വിക്കിപീഡിയ സ്ഥാപകര്‍?

    Ans : പ്രജിമ്മി വെയ്ൽസ്' ;ലാറി സാങർ
  • 339 യൂ ട്യൂബ് സ്ഥാപകര്‍?

    Ans : സ്റ്റീവ് ചെൻ;ചോഡ് ഹർലി; ജവദ് കരീം
  • 340 ട്വിറ്റർ സ്ഥാപകന്‍?

    Ans : ജാക്ക് ഡോർസി
  • 341 വിക്കിലീക്സ് സ്ഥാപകന്‍?

    Ans : ജൂലിയൻ അസാഞ്ച്
  • 342 യാഹൂ സ്ഥാപകര്‍?

    Ans : ഡേവിഡ് ഫിലോ; ജെറി യാങ്
  • 343 ആപ്പിൾ സ്ഥാപകന്‍?

    Ans : സ്റ്റീവ് ജോബ്സ്
  • 344 വാട്ട്സ് ആപ്പ് സ്ഥാപകര്‍?

    Ans : ജാൻ കോം; ബ്രിയാൻ ആക്ടൺ

"You can make more friends in two months by becoming interested in other people than you can in two years by trying to get other people interested in you"

- Dale Carnegie
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.