QUESTION CATEGORIES


ഗതാഗതം (Pages :12)

  • 331 ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?

    Ans : എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
  • 332 നാഷണൽ ഷിപ്പ് ഡിസൈൻ ആന്‍റ് റിസർച്ച് സെന്‍ററിന്‍റെ ആസ്ഥാനം?

    Ans : വിശാഖപട്ടണം
  • 333 കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ വർഷം?

    Ans : 1983
  • 334 മുംബൈയിലെ മാസഗൺഡോക്ക് സ്ഥാപിതമായ വർഷം?

    Ans : 1934
  • 335 വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

    Ans : 1941
  • 336 ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

    Ans : 1957
  • 337 കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം?

    Ans : 1884
  • 338 കൊൽക്കത്തയിൽ ഹൂഗ്ലി ഡോക്ക് സ്ഥാപിതമായ വർഷം?

    Ans : 1984

"Life in Lubbock, Texas, taught me two things: One is that God loves you and you're going to burn in hell. The other is that sex is the most awful, filthy thing on earth and you should save it for someone you love"

- Butch Hancock, Flatlanders
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.