QUESTION CATEGORIES


പ്രതിരോധം (Pages :12)

  • 331 റഷ്യയിലെ ന്യൂക്ലിയർ ഏജൻസി?

    Ans : റോസ്തം
  • 332 ബ്രിട്ടന്‍റെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : ക്രിസ്മസ് അറ്റോൾ
  • 333 യു.എസ്.എ യുടെ ന്യൂക്ലിയർ ലബോറട്ടറി സ്ഥിതി ചെയ്യുന്ന സ്ഥലം?

    Ans : ബികിനി അറ്റോൾ
  • 334 ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം?

    Ans : തൂത്തുക്കുടി
  • 335 ഇന്‍റർനാഷണൽ ആറ്റോമിക് എനർജ ഏജൻസി (IAEA ) സ്ഥാപിതമായ വർഷം?

    Ans : 1957 ജൂലൈ 29 ( ആസ്ഥാനം: വിയന്ന –ഓസ്ട്രിയ)
  • 336 ത്രിമൈൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?

    Ans : അമേരിക്ക 1979 മാർച്ച് 28
  • 337 ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?

    Ans : ഉക്രൈൻ 1986 ഏപ്രിൽ 26
  • 338 ഫുക്കുഷിമ ആണവദുരന്തം നടന്ന രാജ്യം?

    Ans : ജപ്പാൻ - 2011 മാർച്ച് 11
  • 339 രാജ രാമണ്ണ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജി ( RRCAT) സ്ഥിതി ചെയ്യുന്നത്?

    Ans : ഇൻഡോർ -മധ്യപ്രദേശ് - 1984
  • 340 ദി വേരിയബിൾ എനർജി സൈക്ലോടോൺ സെന്റർ സ്ഥിതി ചെയ്യുന്നത്?

    Ans : കൊൽക്കത്ത - 1977
  • 341 ആറ്റൊമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലോറേഷൻ ആന്‍റ് റിസർച്ച് ( AMD) സ്ഥിതി ചെയ്യുന്നത്?

    Ans : ഹൈദരാബാദ് - 1948

"People will forget what you said, people will forget what you did, but people will never forget how you made them feel"

- Maya Angelou
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.