QUESTION CATEGORIES


സാമ്പത്തിക ശാസ്ത്രം (Pages :13)

 • 331 പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി?

  Ans : വിജയ് ഖേൽക്കർ കമ്മിറ്റി
 • 332 ഷെർഷ പുറത്തിറക്കിയ നാണയം?

  Ans : റുപ്പിയ
 • 333 സെൻസെക്സ് എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്?

  Ans : ദീപക് മൊഹൊനി
 • 334 ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുള ഓഹരി വിപണി?

  Ans : ടോക്കിയോ സ്റ്റോക്ക് എക്സ്ചേഞ്ച്
 • 335 ഇന്ത്യൻ കറൻസിയുടെ വിനിമയമൂല്യം സ്ഥിരമായി സൂക്ഷിക്കുന്നത്?

  Ans : റിസർവ്വ് ബാങ്ക്
 • 336 പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പ്രസിദ്ധ ഗ്രന്ഥം എഴുതിയത്?

  Ans : എം.വിശ്വേശ്വരയ്യ
 • 337 ICICI ബാങ്ക് രൂപീകരിച്ച വർഷം?

  Ans : 1955
 • 338 ചൈനീസ് സമ്പത്ത് വ്യവസ്ഥയുടെ ആസ്ഥാനം?

  Ans : ഷാങ്ഹായ്
 • 339 ജവഹർലാൽ നെഹൃവിന്‍റെ അദ്ധ്യക്ഷതയിൽ ദേശീയ പ്ലാനിങ്ങ് കമ്മീഷൻ നിലവിൽ വന്ന വർഷം?

  Ans : 1938
 • 340 കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

  Ans : കേരളം
 • 341 SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത്?

  Ans : 1992 ഏപ്രിൽ 12
 • 342 ജനകീയാസൂത്രണത്തിന്‍റെ (Peoples Plan -1945 ) ഉപജ്ഞാതാവ്?

  Ans : എം.എൻ. റോയി
 • 343 Money is what money does ( പണം ചെയ്യുന്നതെന്താണോ അതാണ് പണം ) എന്ന് പറഞ്ഞത്?

  Ans : 'വാക്കർ
 • 344 ഇന്ത്യയിൽ ദേശീയ വരുമാനം കണക്കാക്കുന്നത്?

  Ans : സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ C. S.0 - 1954 ; ആസ്ഥാനം : ഡൽഹി
 • 345 ഏറ്റവും അധികം റീജിയണൽ ഗ്രാമീൺ ബാങ്കുകൾ ഉള്ള സംസ്ഥാനം?

  Ans : ഉത്തർപ്രദേശ്
 • 346 ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : അഞ്ചാം പഞ്ചവത്സര പദ്ധതി
 • 347 ബാങ്കിംങ് ഓംബുഡ്സ്മാൻ നിലവിൽ വന്ന വർഷം?

  Ans : 2006
 • 348 ‘സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

  Ans : രവി ബത്ര
 • 349 നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന്‍റെ തലവൻ?

  Ans : ഡോ. ജോൺ മത്തായി
 • 350 നാണയങ്ങളെക്കുറിച്ചുള്ള പ0നം അറിയപ്പെടുന്നത്?

  Ans : ന്യൂമിസ്റ്റിമാക്സ്
 • 351 സംസ്ഥാന ആസൂത്രണ ബോർഡിന്‍റെ ചെയർമാൻ?

  Ans : മുഖ്യമന്ത്രി
 • 352 നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ?

  Ans : അജയ് ഷാ & സൂസൻ തോമസ്
 • 353 HDFC ബാങ്ക് രൂപീകരിച്ച വർഷം?

  Ans : 1994
 • 354 ബാങ്ക് പ്രവർത്തനം ആരംഭിച്ചത്?

  Ans : 2015 ആഗസ്റ്റ് 23
 • 355 എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന്‍റ് ചിത്രീകരിച്ചിട്ടുള്ളത്?

  Ans : 50 രൂപാ
 • 356 ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത്?

  Ans : സെൻസെക്സ് (SENSEX)
 • 357 സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര?

  Ans : ISO
 • 358 ഇരുമ്പുരുക്ക് ശാലകളായ ദുർഗാപ്പൂർ (പശ്ചിമ ബംഗാൾ - ബ്രിട്ടീഷ് സഹായത്താൽ ) - ഭിലായ് (ഛത്തിസ്ഗഡ് - റഷ്യൻ സഹായത്താൽ ) റൂർക്കല (ഒറീസ്സ - ജർമ്മൻ സഹായത്താൽ ) എന്നിവ സ്ഥാപിച്ച പഞ്ചവത്സര പദ്ധതി?

  Ans : രണ്ടാം പഞ്ചവത്സര പദ്ധതി
 • 359 ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം?

  Ans : ബൽജിയം
 • 360 RBl രൂപം കൊണ്ടത് ഏത് കമ്മീഷന്‍റെ ശുപാർശ പ്രകാരമാണ്?

  Ans : ഹിൽട്ടൺ യങ് കമ്മീഷൻ - 1926

"We become what we think about"

- Earl Nightingale
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.