QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 3601 ഇന്ത്യയുടെ ഉത്തരസമതലങ്ങളില്‍ അനുഭവപ്പെടുന്ന ചൂടേറിയ വരണ്ട കാറ്റ്?

  (A) മിസ്ട്രല്‍
  (B) ലൂ
  (C) ചിനുക്ക്
  (D) ഹര്‍മാട്ടണ്‍‌.
 • 3602 5 ഗ്രാം മോളിക്യലാർ മാസ് (GMM) ജലത്തിന്‍റെ മാസ് എത്ര ഗ്രാം ആയിരിക്കും?

  (A) 80 ഗ്രാം
  (B) 85 ഗ്രാം
  (C) 90 ഗ്രാം
  (D) 95 ഗ്രാം
 • 3603 മയിലിനെ ഇന്ത്യയുടെ ദേശീയപക്ഷിയായി അംഗീകരിച്ചത് ഏത് വര്‍ഷമാണ്?

  (A) 1963
  (B) 1973
  (C) 1957
  (D) 1970
 • 3604 ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?

  (A) പൊട്ടാസ്യം
  (B) മെഗ്‌നീഷ്യം
  (C) സിങ്ക്‌
  (D) സിലിക്കണ്‍
 • 3605 ഇന്ത്യയില്‍ ആദ്യമായി അണക്കെട്ട് നിര്‍മ്മിക്കപ്പെട്ട നദിയേതാണ്?

  (A) ഗംഗ
  (B) കാവേരി
  (C) സിന്ധു
  (D) ബ്രഹ്മപുത്ര
 • 3606 ബംഗ്ലാദേശിന്‍റെ ദേശീയ കായിക വിനോദം ഏത്?

  (A) ഹോക്കി
  (B) ക്രിക്കറ്റ്
  (C) കബഡി
  (D) അമ്പെയ്‌ത്
 • 3607 ഇലക്ഷനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?

  (A) ആര്‍ട്ടിക്കിള്‍ 321
  (B) ആര്‍ട്ടിക്കിള്‍ 324
  (C) ആര്‍ട്ടിക്കിള്‍ 320
  (D) ആര്‍ട്ടിക്കിള്‍ 312
 • 3608 സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതിന്‍റെ ഉപഗ്രഹമാണ്?

  (A) ശനി
  (B) ചൊവ്വ
  (C) വ്യാഴം
  (D) ശുക്രന്‍
 • 3609 മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന?

  (A) എൽ.എം.എസ്
  (B) ബി.ഇ.എം
  (C) സി.എം.എസ്
  (D) ഈശോസഭ
 • 3610 പാര്‍ലമെന്‍റില്‍ അംഗമല്ലാതെ പ്രധാന മന്ത്രി പദത്തില്‍ എത്തിയ ഇന്ത്യയിലെ ആദ്യ വ്യക്തിയാര്?

  (A) എ.ബി.വാജ്പേയ്
  (B) ഇന്ദിരാഗാന്ധി
  (C) ദേവഗൗഡ
  (D) ചരണ്‍ സിംഗ്
 • 3611 കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു വേദിയായത്?

  (A) പയ്യാമ്പലം
  (B) പയ്യന്നൂര്‍
  (C) വേളി
  (D) ആലപ്പുഴ
 • 3612 ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്‍റെ ശില്‍പി ആര്?

  (A) ലേ കര്‍ബൂസിയര്‍
  (B) ഫ്രാന്‍സിസ് ഡേ
  (C) എം.വിശ്വേശ്വരയ്യ
  (D) നെക്ചന്ദ്
 • 3613 കേരളത്തില്‍ വനം വകുപ്പിന്‍റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?

  (A) വഴുതക്കാട്
  (B) വയനാട്
  (C) പാലക്കാട്
  (D) ഇടുക്കി.
 • 3614 ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏതു നദിയിലാണ് നിർമ്മാണത്തിലിരിക്കുന്നത്?

  (A) ഗംഗ
  (B) യമുന
  (C) കാവേരി
  (D) ബ്രഹ്മപുത്ര
 • 3615 വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 • 3616 ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?

  (A) ഇന്ത്യ
  (B) മംഗോളി
  (C) ഇറ്റലി
  (D) ഇന്ത്യോനേഷ്യ
 • 3617 കേരളത്തിലെ ആദ്യ റെയില്‍വേ കോച്ച് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?

  (A) രാമക്കല്‍മേട്
  (B) കഞ്ചിക്കോട്
  (C) മലമ്പുഴ
  (D) തുണക്കടവ്
 • 3618 കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?

  (A) 14
  (B) 28
  (C) 20
  (D) 25
 • 3619 ഇന്ത്യയിൽ ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന്?

  (A) 2005
  (B) 2004
  (C) 2006
  (D) 2000
 • 3620 താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ?

  (A) ജീവിതനൗക
  (B) നിര്‍മ്മാല്യം
  (C) സ്‌നേഹസീമ
  (D) തുലാഭാരം
 • 3621 ജവഹര്‍ലാല്‍ നെഹ്റു തുറമുഖം എന്നറിയപ്പെടുന്ന തുറമുഖമേത്?

  (A) കാണ്ട്-ല
  (B) നവാഷേവ
  (C) മുംബൈ
  (D) മര്‍മ്മഗോവ
 • 3622 പൗരാവകാശ നിയമം നിലവില്‍ വന്നത്?

  (A) 1952
  (B) 1954
  (C) 1955
  (D) 1950
 • 3623 'ജോണ്‍ കമ്പനി' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കമ്പനി ഏത്?

  (A) ഡച്ച് കമ്പനി
  (B) പോര്‍ച്ചുഗീസ് കമ്പനി
  (C) പ്രഞ്ചു കമ്പനി
  (D) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി
 • 3624 ‘അരങ്ങുകാണാത്ത നടന്‍’ എന്ന ആത്മകഥയുടെ രചയിതാവ്?

  (A) പി.സി. ഗോപാലന്‍
  (B) എം. മുകുന്ദന്‍
  (C) തിക്കൊടിയന്‍
  (D) പി. കുഞ്ഞനന്തന്‍ നായര്‍
 • 3625 വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനേ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരണം ലഭ്യമാകണം?

  (A) 48 മണിക്കുർ
  (B) 24 മണിക്കുർ
  (C) 36 മണിക്കുർ
  (D) 12 മണിക്കുർ
 • 3626 ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?

  (A) ആനിബസന്റ്
  (B) സെയ്ദ് അഹമ്മദ് ഖാന്‍
  (C) മദന്‍മോഹന്‍ മാളവ്യ
  (D) അബ്ദുള്‍ ലത്തീഫ്‌
 • 3627 റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആര്?

  (A) ഡി. സുബ്ബറാവു
  (B) ഉർജിത് പട്ടേൽ
  (C) എൻ.ആർ.മൽഹോത്ര
  (D) രഘുറാം രാജൻ
 • 3628 ഏത് രാജ്യത്തിന്‍റെ മദ്ധ്യസ്ഥതയിലാണ് താഷ്കന്റ് കരാറീൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവെച്ചത്?

  (A) അമേരിക്ക
  (B) സോവിയറ്റ് യൂണിയൻ
  (C) ബ്രിട്ടൺ
  (D) ജപ്പാൻ
 • 3629 ഇന്ത്യയിലെ ഏറ്റവും പഴക്കംചെന്ന പര്‍വ്വതനിര?

  (A) ആരവല്ലി
  (B) വിന്ധ്യ
  (C) പശ്ചിമഘട്ടം
  (D) പൂര്‍വ്വഘട്ടം
 • 3630 താഷ്കന്റ് പ്രഖ്യാപനത്തിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?

  (A) ലാൽബഹദൂർശാസ്തി
  (B) വാജ്പേയി
  (C) ഇന്ദിരാഗാന്ധി
  (D) മൻമോഹൻസിംഗ്

"A leader is one who sees more than others see, who sees farther than others see, and who sees before others see"

- Leroy Eimes
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.