QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 3631 ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?

    Ans : കാവേരി
  • 3632 കുറ്റവാളികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

    Ans : വോഹ്‌റ കമ്മീഷൻ
  • 3633 മഹർ പ്രസ്ഥാനം - സ്ഥാപകന്‍?

    Ans : അംബേദ്കർ
  • 3634 അഹല്യാനഗരി?

    Ans : ഇൻഡോർ
  • 3635 കുശാന വംശം സ്ഥാപിച്ചത്?

    Ans : കാഡ് ഫീസസ് -1
  • 3636 ഏതു വിഭാഗത്തിൽപെട്ടവരെ യാണ് ലോകസഭയിലേക്ക് നാമനിർദേശം ചെയ്യുന്നത്?

    Ans : ആംഗ്ലോ ഇന്ത്യൻ
  • 3637 കൊണാർക്ക് സൂര്യ ക്ഷേത്രം പണികഴിപ്പിച്ചത്?

    Ans : നരസിംഹ ദേവൻ
  • 3638 ധവള നഗരം?

    Ans : ഉദയ്പൂർ
  • 3639 വിജയനഗര സാമ്രാജ്യ സ്ഥാപകന്‍?

    Ans : ഹരിഹരൻ & ബുക്കൻ
  • 3640 1901 ല്‍ കൊൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

    Ans : ദിൻഷ ഇവാച്ച
  • 3641 പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം?

    Ans : നീലഗരി
  • 3642 ഗാന്ധിജി 1930 -ൽ ഉപ്പു സത്യാഗ്രഹം തുടങ്ങിയത് എവിടെനിന്ന്?

    Ans : സബർമതി1
  • 3643 ദേഫ യുടെ പുതിയപേര്?

    Ans : അരുണാചൽ പ്രദേശ്
  • 3644 ഭരതനാട്യം ഉത്ഭവിച്ച നാട്?

    Ans : തമിഴ്നാട്
  • 3645 ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും?

    Ans : ജയിംസ് I
  • 3646 ആദ്യ വനിത ലെഫറ്റ്നന്റ്?

    Ans : പുനിത അറോറ
  • 3647 ഇന്ത്യൻ ചരിത്രത്തിന്‍റെ പിതാവ്?

    Ans : കൽഹണൻ
  • 3648 ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി?

    Ans : മണ്ഡോവി
  • 3649 നിരക്ഷരനായ മുഗൾ ചക്രവർത്തി എന്നറിയപ്പെടുന്നത്?

    Ans : അക്ബർ
  • 3650 മറാത്താ സിംഹം എന്നറിയപ്പെടുന്നത്?

    Ans : ബാലഗംഗാധര തിലകൻ
  • 3651 ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

    Ans : സിക്കിം
  • 3652 സി.ആർ.പി.എഫ് രൂപികൃതമായ വർഷം?

    Ans : 1939 ജൂലൈ 27
  • 3653 ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

    Ans : രാജസ്ഥാൻ
  • 3654 എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്?

    Ans : സുഭാഷ് ചന്ദ്ര ബോസ്സ്
  • 3655 പുതിയ ലോകസഭ സമ്മേളി ക്കുമ്പോൾ അംഗങ്ങൾ സത്യ പ്ര തിജ്ഞ ചെയ്യുന്ന ചടങ്ങിലും സ്പീക്കറെ തിരഞ്ഞെടുക്കുന്ന തിലും നടപടികൾ നിയന്ത്രിക്കുന്ന താര്?

    Ans : പ്രോട്ടേം സ്പീക്കർ
  • 3656 ഷാഹിദ് ഇ അസം എന്നറിയപ്പെട്ടത് ആരാണ്?

    Ans : ഭഗത് സിംഗ്
  • 3657 ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി?

    Ans : Opertion വിജയ്
  • 3658 പുല്ലുമേട് ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

    Ans : ഹരിഹരൻ നായർ കമ്മീഷൻ
  • 3659 ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്?

    Ans : ആചാര്യ വിനോബാ ഭാവെ
  • 3660 ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്?

    Ans : ദാദാബായി നവറോജി

"Sooner or later, those who win are those who think they can"

- Richard Bach
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.