QUESTION CATEGORIES


അടിസ്ഥാന വിവരങ്ങൾ (Pages :123)

  • 3661 വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

    Ans : നര്‍മദ
  • 3662 യാമിനി കൃഷ്ണമൂര്‍ത്തി ഏത് നൃത്തവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : ഭരതനാട്യം; കുച്ചിപ്പുടി
  • 3663 ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

    Ans : 1746-48
  • 3664 നെയ്ത്തുകാരുടെ പട്ടണം?

    Ans : പാനിപ്പട്ട്
  • 3665 മത്സൃം രാജവംശത്തിന്‍റെ തലസ്ഥാനം?

    Ans : വീരാട നഗർ
  • 3666 മഹാവീരന്‍റെ ജന്മസ്ഥലം?

    Ans : കുണ്ഡല ഗ്രാമം
  • 3667 തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

    Ans : ഉത്തരാഞ്ചല്‍
  • 3668 സുപ്രീം കോടതി നിലവിൽ വന്നതെന്ന്?

    Ans : 1950 ജനുവരി 28
  • 3669 യങ് ഗാന്ധി എന്നറിയപ്പെടുന്നത്?

    Ans : ഹരിലാൽ ഗാന്ധി
  • 3670 ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?

    Ans : 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.
  • 3671 ഇന്ത്യന്‍ ധവളവിപ്ലവത്തിന്‍റെ പിതാവ്?

    Ans : വർജീസ് കുര്യൻ
  • 3672 73 മത് ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക?

    Ans : 11
  • 3673 മോഹിനിയാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

    Ans : കേരളം
  • 3674 ഇന്ത്യന്‍ പ്രധാനമന്ത്രി ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

    Ans : 25
  • 3675 നവവിധാൻ - സ്ഥാപകന്‍?

    Ans : കേശവ ചന്ദ്ര സെൻ
  • 3676 ഇന്ത്യയില്‍ വെച്ച് കൊല്ലപ്പെട്ട ഏക വൈസ്രോയി?

    Ans : മേയോ പ്രഭു

"You gain strength, courage and confidence by every experience in which you stop to look fear in the face"

- Eleanor Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.