QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

  • 451 മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജാവ് തുടങ്ങിയവരുടെ കൊട്ടാരം കവിയായിരുന്ന വ്യക്തി?

    (A) കുഞ്ചന്‍ നമ്പ്യാര്‍
    (B) ചെറുശ്ശേരി
    (C) കുമാരനാശാന്‍
    (D) എഴുത്തച്ഛന്‍
  • 452 Zero Hour - എന്നതിന്‍റെ ഉചിതമായ മലയാള രൂപം?

    (A) മൗന സമയം
    (B) ഇടവേള
    (C) ശൂന്യവേള
    (D) ചർച്ചാ വേള
  • 453 The court set aside the verdict of the jury - തർജ്ജമ ചെയ്യുക?

    (A) കോടതി ജൂറിയുടെ വിധി മാറ്റി വെച്ചു
    (B) കോടതി ജൂറിയുടെ വിധി പൂർണ്ണമായും വേണ്ടെന്നു വച്ചു
    (C) കോടതി ജൂറിയുടെ വിധി ദുർബലപ്പെടുത്തി
    (D) കോടതി ജൂറിയുടെ വിധി തൽക്കാലത്തേയ്ക്ക് മാറ്റിവച്ചു
  • 454 ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം സരസ്വതീസമ്മാനം മലയാളത്തില്‍ നിന്നും ആദ്യമായി ലഭിച്ചത് ആര്‍ക്ക്?

    (A) ബാലാമണിയമ്മ
    (B) സുഗതകുമാരി
    (C) ഒ.വി വിജയന്‍
    (D) അയ്യപ്പപണിക്കര്‍
  • 455 I was taken aback to see my result -സമാനാർത്ഥത്തിലുള്ള മലയാള വാക്യമേത്?

    (A) എന്‍റെ പരീക്ഷാ ഫലം എന്നെ ഞെട്ടിച്ചു
    (B) എന്‍റെ പരീക്ഷാ ഫലം എന്നെ തകർത്തു
    (C) എന്‍റെ പരീക്ഷാ ഫലം എന്നെ പിന്തിരിപ്പിച്ചു
    (D) എന്‍റെ പരീക്ഷാ ഫലം എന്നിൽ വിസ്മയമുളവാക്കി
  • 456 അരങ്ങു കാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?

    (A) ചെറുകഥ
    (B) നാടകം
    (C) ആത്മകഥ
    (D) നോവൽ
  • 457 It is too sweet for you to eat എന്ന വാക്യം പരിഭാഷപ്പെടുത്തുക?

    (A) അത് നിങ്ങൾക്ക് തിന്നാൻ പറ്റുന്നത്ര മധുര മുള്ളതാണ്
    (B) മധുരം കൂടുതൽ ഉള്ളതിനാൽ നിങ്ങൾക്ക് കഴിക്കാനാവില്ല
    (C) കൂടുതൽ മധുരമുള്ളതുകൊണ്ട് അത് നിങ്ങൾക്ക് തിന്നാൻ പറ്റും
    (D) അതു നിങ്ങൾക്ക് തിന്നാൻ കൂടുതൽ മധുരം ചേർത്തതാണ്
  • 458 വീണപൂവിന്‍റെ ശതാബ്ദി ആഘോഷത്തോടൊപ്പം കുമാരനാശാന്‍റെ എത്രാമത്തെ ജന്മവാര്‍ഷികമാണ് കൊണ്ടാടിയത്?

    (A) 132
    (B) 130
    (C) 131
    (D) 134
  • 459 ശരിയായ പദം ഏത്?

    (A) മഡയത്തം
    (B) വങ്കത്വം
    (C) മുതലാളിത്വം
    (D) അടിമത്തം
  • 460 പാറപ്പുറ്റത്ത് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?

    (A) കെ ഇ മത്തായി
    (B) വി.വി.അയ്യപ്പൻ
    (C) പി സി ഗോപാലൻ
    (D) ഐ.സി. ചാക്കോ
  • 461 ഭാഷയിലെ ഏറ്റവും ചെറിയ ധ്വനിയാണ്?

    (A) വർണം
    (B) ശബ്ദം
    (C) സ്വരങ്ങൾ
    (D) സന്ധ്യക്ഷരം
  • 462 നിയോജക പ്രകാരത്തിനുദാഹരണമേത്?

    (A) വരട്ടെ
    (B) വരണം
    (C) വരാം
    (D) വരും
  • 463 "ദൈവത്തിന്‍റെ വികൃതികള്‍" എഴുതിയത് ആര്?

    (A) സി. രാധാകൃഷ്ണന്‍
    (B) എം. മുകുന്ദന്‍
    (C) വിലാസിനി
    (D) ടി. പത്മനാഭന്‍
  • 464 പാട്ടബാക്കി രചിച്ചത്?

    (A) എം.ടി
    (B) മുട്ടത്തുവര്‍ക്കി
    (C) തോപ്പില്‍ ഭാസി
    (D) കെ.ദാമോദരന്‍
  • 465 മലയാളം ഏത് ഭാഷാ ഗോത്രത്തിൽപ്പെടുന്നു?

    (A) ഇന്തോ യൂറോപ്യൻ
    (B) ഇന്തോ ആര്യൻ
    (C) ദ്രാവിഡം
    (D) തെക്കേ ഇന്ത്യൻ
  • 466 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത്?

    (A) ഭീഷ്മരുടെ പ്രതിജ്ഞ
    (B) വലിയ ശപഥം
    (C) നശിക്കാത്ത പ്രതിജ്ഞ
    (D) കഠിനശപഥം
  • 467 ശരിയല്ലാത്ത പ്രയോഗമേത്?

    (A) മറ്റു ഗത്യന്തരമില്ലാതെ അയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
    (B) വർഷം തോറും ഇടവപ്പാതിക്ക് മഴ പെയ്യുന്നു
    (C) വൃശ്ചികമാസത്തിലെ കാർത്തികയ്ക്കാണ് കാർത്തിക ദീപം തെളിയുന്നത്
    (D) വർഷം തോറും വേനലവധിക്ക് രണ്ടു മാസം സ്കൂൾ അടയ്ക്കുന്നു
  • 468 തെറ്റായ പദം കണ്ടു പിടിക്കുക?

    (A) യദൃച്ഛയാ
    (B) ലജ്ജ
    (C) പ്രവൃത്തി
    (D) ഹാർദ്ദവം
  • 469 ഏറ്റവും പുതിയ ദ്രാവിഡ ഭാഷ?

    (A) തമിഴ്
    (B) തെലുങ്ക്
    (C) മലയാളം
    (D) ബ്രാഹൃയി
  • 470 "കമ്മറ്റിയുടെ നിയമനം ജനങ്ങളെ അത്ഭുതപ്പെടുത്തി " എന്ന വാക്യത്തിലെ ക്രീയാനാമം ഏത്?

    (A) അത്ഭുതം
    (B) ജനങ്ങൾ
    (C) നിയമനം
    (D) കമ്മിറ്റി
  • 471 ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?

    (A) ഹിന്ദി
    (B) അറബി
    (C) ഫ്രഞ്ച്
    (D) പേർഷ്യൻ
  • 472 "മനസ്സാക്ഷി' എന്ന പദം പിരിച്ചെഴുതിയാൽ?

    (A) മനഃ + സാക്ഷി
    (B) മന + സാക്ഷി
    (C) മനസ്സ്+ സാക്ഷി
    (D) മനം + സാക്ഷി
  • 473 താഴെക്കൊടുത്തിരിക്കുന്ന ചിഹ്നങ്ങളില് രോധിനി ഏത്?

    (A) [!]
    (B) [f]
    (C) [;]
    (D) [?]
  • 474 "ചന്ദ്ര സമാനം - ചന്ദ്രനോട് സമാനം" വിഭക്തി നിർണയിക്കുക?

    (A) സംബന്ധിക
    (B) സംയോജിക
    (C) ആധാരിക
    (D) ഉദ്ദേശിക
  • 475 മാതാപിതാക്കൾ - സമാസം ഏത്?

    (A) ദ്വന്ദ്വ സമാസം
    (B) ബഹുവ്രീഹി
    (C) തൽ പുരുഷൻ
    (D) ദിഗു സമാസം
  • 476 രാമൻ സീതയെ ഉപേക്ഷിച്ചു ഈ വാക്യത്തിലെ പ്രയോഗം ഏത്?

    (A) കർത്തരി പ്രയോഗം
    (B) കർമ്മണി പ്രയോഗം
    (C) അനു പ്രയോഗം
    (D) ഭേദകാനു പ്രയോഗം
  • 477 പദങ്ങളുടെ പ്രധാന അർത്ഥം കാണിക്കുന്ന രൂപീമങ്ങൾക്ക് പറയുന്ന പേര്?

    (A) പ്രത്യയം
    (B) ഗതി
    (C) അവ്യയം
    (D) പ്രകൃതി
  • 478 'വിദ്' എന്ന വാക്കിന്‍റെയര്‍ത്ഥം?

    (A) അറിയുക
    (B) ചോദിക്കുക
    (C) കേള്‍ക്കുക
    (D) ഇതൊന്നുമല്ല
  • 479 അഞ്ജലി' ശബ്ദത്തിന്‍റെ അർത്ഥം?

    (A) കൈത്തലം
    (B) തൊഴുകൈ
    (C) കൈയൊപ്പ്
    (D) കൈവള
  • 480 ‘നന്തനാർ’ ആരുടെ തൂലികാനാമമാണ്?

    (A) പി.സി.കുട്ടികൃഷ്ണൻ
    (B) മുട്ടത്തു വർക്കി
    (C) പി.സി.ഗോപാലൻ
    (D) ഏ.കെ.ഗോപാലൻ

"Yesterday is the past. Tomorrow is the future. Today is a gift and that's why we call it the present"

- Theodore Roosevelt
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.