QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

 • 4801 നവ ജവാൻ ഭാരത് സഭ എന്ന സംഘടന സ്ഥാപിച്ചത്?

  Ans : ഭഗത് സിംഗ്
 • 4802 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്?

  Ans : എം.സി.മജുൻദാർ
 • 4803 ഗുജറാത്ത് വിജയത്തിൻറെ പ്രതീകമായി അക്ബർ പണികഴിപ്പിച്ച മന്ദിരം?

  Ans : ബുലന്ത് ദർവാസാ
 • 4804 പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

  Ans : എട്ടാം പദ്ധതി
 • 4805 ഒരു രാജ്യസഭാ അംഗത്തിൻറെ കാലാവധി?

  Ans : 6 വർഷം
 • 4806 സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി?

  Ans : മൊറാർജി ദേശായി
 • 4807 ഇന്ത്യൻ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

  Ans : ലുധിയാന
 • 4808 ദേവീ ചന്ദ്ര ഗുപ്ത എന്ന ഗ്രന്ഥത്തിൻറെ കർത്താവ്?

  Ans : വിശാഖദത്തൻ
 • 4809 ആധുനിക തിരുവിതാംകൂർ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജാവ്?

  Ans : ധർമ്മ രാജാവ്
 • 4810 അജന്ത-എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

  Ans : മഹാരാഷ്ട്ര
 • 4811 അൽമാട്ടി ഡാം ഏത് നദിയുടെ കുറുകെയാണ്?

  Ans : കൃഷ്ണ
 • 4812 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്?

  Ans : പുതുശ്ശേരി രാമചന്ദ്രൻ
 • 4813 ഖാന പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

  Ans : രാജസ്ഥാൻ
 • 4814 ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ആരാണ്?

  Ans : മഹാദേവ് ദേശായി
 • 4815 ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്?

  Ans : റിസർവ് ബാങ്ക് ഗവർണർ
 • 4816 സുമിത്ര മഹാജൻ എത്രാമത്തെ ലോകസഭയുടെ സ്‌പീക്കർ ആണ്?

  Ans : 16
 • 4817 ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയത്?

  Ans : കെ.എൻ.രാജ്
 • 4818 ബംഗാളി പത്രമായ സംവാദ് കൗമുദിയുടെ ആദ്യ പത്രാധിപർ?

  Ans : രാജാറാം മോഹൻ റോയ്
 • 4819 രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?

  Ans : മദൻ മോഹൻ മാളവ്യ
 • 4820 കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?

  Ans : ആർ.ശങ്കർ
 • 4821 കേരളത്തിൽ ഏറ്റവും കുറച്ചു കടൽത്തീരമുള്ള ജില്ല?

  Ans : കൊല്ലം
 • 4822 1 കുതിരശക്തി എത്ര വാട്ട് ആണ്?

  Ans : 746 W
 • 4823 ഒരു വൈദ്യുത ജനറേറ്ററിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം ഏത്?

  Ans : യന്ത്രികോർജ്ജം-വൈദ്യുതോർജ്ജം
 • 4824 ആവൃത്തിയുടെ യൂണിറ്റ് ഏത്?

  Ans : ഹേർട്സ്
 • 4825 ദ്രവ്യത്തിൻറെ അഞ്ചാമത്തെ അവസ്ഥ ഏത്?

  Ans : ബോസ്-ഐൻസ്റ്റീൻ കണ്ടൻസേറ്റ്
 • 4826 ആറ്റത്തിൻറെ 'പ്ലംപുഡിങ് മോഡൽ' കണ്ടെത്തിയത് ആര്?

  Ans : ജെ.ജെ.തോംസൺ
 • 4827 മൂലകങ്ങളെ 'ത്രികങ്ങൾ' എന്ന രീതിയിൽ വർഗ്ഗീകരിച്ചത് ആര്?

  Ans : ന്യുലാൻഡ്സ്
 • 4828 ആണവ നിലയങ്ങളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻറെ ഒരു ഐസോടോപ്പ് ഏത്?

  Ans : ഡ്യുട്ടീരിയം
 • 4829 ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്?

  Ans : ജലം
 • 4830 സമന്വിത പ്രകാശം ഘടക വർണ്ണങ്ങളായി വേർതിരിക്കുന്ന പ്രതിഭാസത്തിൻറെ പേര്?

  Ans : പ്രകീർണ്ണനം

"If it doesn't feel right, don't do it. That is the lesson, and that lesson alone will save you a lot of grief"

- Oprah Winfrey
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.