QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

  • 4831 കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്?

    Ans : കണ്ണ്
  • 4832 കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല?

    Ans : എറണാകുളം
  • 4833 വിശപ്പ് അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോൺ?

    Ans : ഗ്രെലിൻ
  • 4834 'മാരി കൾച്ചർ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

    Ans : കടൽ മത്സ്യകൃഷി
  • 4835 വൈറസുകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗം?

    Ans : സിഫിലിസ്
  • 4836 കേരളത്തിൽ ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്?

    Ans : അമ്പലവയൽ
  • 4837 ആന്റിബോഡികൾ നിർമ്മിക്കാൻ സഹായിക്കുന്ന പ്ലാസ്മയിലെ പ്രോട്ടീൻ?

    Ans : ഗ്ലോക്കുമിൻ
  • 4838 കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും മലിനമായ നഗരം?

    Ans : വാരണാസി
  • 4839 വിറ്റാമിൻ ബി3-ൻറെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം?

    Ans : പെല്ലഗ്ര
  • 4840 രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി?

    Ans : സാന്ത്വനം
  • 4841 മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ്?

    Ans : പഴശ്ശി കലാപങ്ങൾ.
  • 4842 ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

    Ans : 1793 - 1797
  • 4843 രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?

    Ans : 1800 - 1805
  • 4844 പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?

    Ans : എടചേന കുങ്കൻ.
  • 4845 പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

    Ans : തലയ്ക്കൽ ചന്തു.
  • 4846 തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : പനമരം
  • 4847 പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?

    Ans : തോമസ്‌ ഹർവെ ബാബർ
  • 4848 പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?

    Ans : കേരളവർമ്മ പഴശ്ശിരാജ
  • 4849 കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?

    Ans : ഹരിഹരൻ
  • 4850 പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം?

    Ans : 1805 നവംബർ 30
  • 4851 പഴശ്ശിയുടെ യുദ്ധഭൂമി?

    Ans : പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]
  • 4852 പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?

    Ans : കേണൽ ആർതർ വെല്ലസ്ലി
  • 4853 പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്?

    Ans : സർദാർ.കെ.എം.പണിക്കർ
  • 4854 പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : മാനന്തവാടി
  • 4855 പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : ഈസ്റ്റ്‌ ഹിൽസ്; കോഴിക്കോട്
  • 4856 പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : വളപട്ടണം പുഴ; കണ്ണൂർ
  • 4857 പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?

    Ans : മട്ടന്നൂർ

"You can never cross the ocean until you have the courage to lose sight of the shore"

- Christopher Columbus
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.