QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

  • 481 I didn't see any reason to disbelieve his statement - ഈ വാക്യത്തിന്‍റെ ഉചിതമായ തർജ്ജിമ?

    (A) അയാളുടെ പ്രസ്താവന വിശ്വസിക്കാൻ ഞാൻ കാരണം കാണുന്നില്ല
    (B) അയാളുടെ പ്രസ്താവന ഞാൻ വിശ്വസിക്കുന്നില്
    (C) അയാളുടെ പ്രസ്താവന വിശ്വസിക്കാതിരിക്കാൻ ഞാൻ കാരണമൊന്നും കാണുന്നില്ല
    (D) അയാളുടെ പ്രസ്താവനയിൽ വിശ്വസനീയമായ കാരണമൊന്നും
  • 482 കാക്കനാടന്‍റെ യഥാര്‍ത്ഥ പേര്?

    (A) ജോര്‍ജ് വര്‍ഗീസ്‌
    (B) വി.മാധവന്‍ നായര്‍
    (C) പി.സി.ഗോപാലന്‍
    (D) കെ.ഇ മത്തായി
  • 483 രവിന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം ലഭിച്ച കൃതി.?

    (A) ഹോം കമിങ്
    (B) ഗീതാഞ്ജലി
    (C) കാബൂളിവാലാ
    (D) പുഷ്പാഞ്ജലി
  • 484 എണ്ണൂറ് -സന്ധി ഏത്?

    (A) ദിത്വം
    (B) ആദേശം
    (C) ആഗമം
    (D) ലോപം
  • 485 രാപ്പകലുകൾ; മാതാപിതാക്കൾ എന്നിങ്ങനെ ഘടകപദങ്ങർക്ക് തുല്യ പ്രാധാന്യമുള്ള സമാസമേത്?

    (A) ദ്വന്ദ്വൻ
    (B) മധ്യമപദലോപി
    (C) അവ്യയീഭാവൻ
    (D) കർമ്മധാരയൻ
  • 486 വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?

    (A) ഓടയിൽനിന്നു
    (B) കടൽതീരത്ത്
    (C) അസുരവിത്ത്
    (D) ഏണിപ്പടികൾ
  • 487 ഗ്രഹിക്കുന്ന ആൾ എന്നതിനു ഒറ്റപ്പദം?

    (A) ഗ്രഹകൻ
    (B) വക്താവ്
    (C) ശ്രോതാവ്
    (D) ഗ്രഹണി
  • 488 ഋഷിയെ സംബന്ധിക്കുന്നത്. ഇത് ഒറ്റപദമാക്കിയാൽ?

    (A) ഋഷകം
    (B) ഋഷികം
    (C) ആർഷം
    (D) ആർഷികം
  • 489 മലയാളത്തോട് ഏറ്റവും അടുത്ത ഭാഷ?

    (A) സംസ്കൃതം
    (B) തമിഴ്
    (C) കന്നട
    (D) തുളു
  • 490 മറ്റ് പദങ്ങളുമായുള്ള ബന്ധം കാണിക്കാൻ നാമപദങ്ങളിൽ ചേർക്കുന്ന പ്രത്യയം?

    (A) വിഭക്തി
    (B) പ്രകൃതി
    (C) ധാതു
    (D) പദം
  • 491 ശരിയായ പദമേത്?

    (A) നിഘണ്ടു
    (B) നിഖണ്ടു
    (C) നിഘണ്ഡു
    (D) നിഖണ്ഡു
  • 492 ''മനു കുടിച്ച ചായ തണുത്തതാണ് " ഇതിൽ തണുത്തതാണ് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?

    (A) വിനയെച്ചം
    (B) പേരച്ചം
    (C) മുറ്റുവിന
    (D) നാമം
  • 493 വിഭക്തി പ്രത്യയമില്ലാത്ത വിഭക്തി?

    (A) സംബന്ധിക
    (B) പ്രയോജിക
    (C) സംയോജിക
    (D) നിർദ്ദേശിക
  • 494 Caricature എന്ന പദത്തിന്‍റെ ശരിയായ അർഥം?

    (A) കാർട്ടൂൺ
    (B) വ്യക്തി മാഹാത്മ്യം
    (C) തൂലികാ ചിത്രം
    (D) വ്യക്തിപൂജ
  • 495 കേവലക്രിയ ഏത്?

    (A) നടക്കുക
    (B) ഓടിക്കുക
    (C) ചാടിക്കുക
    (D) പായിക്കുക
  • 496 നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം. ഈ ക്രിയ?

    (A) അനുജ്ഞായക പ്രകാരം
    (B) നിര്ദ്ദേശക പ്രകാരം
    (C) നിയോജക പ്രകാരം
    (D) ആശംസക പ്രകാരം
  • 497 ശരിയായ പ്രയോഗമേത്?

    (A) പ്രതിനിഥീകരിക്കുക
    (B) പ്രതിനിധികരിക്കുക
    (C) പ്രതിനിതീകരിക്കുക
    (D) പ്രതിനിധീകരിക്കുക
  • 498 കലവറ എന്ന പദം പിരിച്ചാൽ?

    (A) കല+ വറ
    (B) കലം + അറ
    (C) കലം +വറ
    (D) കല+ വറ
  • 499 കേരള ഇബ്സൺ എന്ന പേരിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?

    (A) ജോർജ്ജ് വർഗീസ്
    (B) സി വി രാമൻപിള്ള
    (C) പി സച്ചിദാനന്ദൻ
    (D) എൻ കൃഷ്ണപിള്ള
  • 500 സാമ്യേക്തി വിഭാഗത്തിൽ ഉൾപ്പെട്ട അലങ്കാരം?

    (A) പര്യായോക്തം
    (B) ഉത്പ്രേക്ഷ
    (C) വിരോധാഭാസം
    (D) യമകം
  • 501 നാമത്തിന് ഉദാഹരണം?

    (A) ഇരുന്നു
    (B) കറുത്ത
    (C) ചാടുക
    (D) പുഷ്പം
  • 502 " ആഘാതമേറ്റ് ഏറെ വിഷമിച്ചു " എന്ന അർഥത്തിൽ മലയാളത്തിലുള്ള ശൈലിക്ക് ഉദാഹരണം?

    (A) കുട്ടിച്ചോറാക്കുക
    (B) വെള്ളം കുടിക്കുക
    (C) ചെണ്ടകൊട്ടിക്കുക
    (D) നക്ഷത്രമെണ്ണുക
  • 503 ചെറുകാട് എന്ന സാഹിത്യകാരന്‍റെ യഥാര്‍ത്ഥ പേര്?

    (A) ടി.സി.ജോസഫ്
    (B) സി.ഗോവിന്ദപിഷാരടി
    (C) രാഘവന്‍പിള്ള
    (D) എം.മാത്യു
  • 504 ഭാഷാസ്നേഹം ഏത് സമാസത്തിന് ഉദാഹരണമാണ്?

    (A) തൽ പുരുഷൻ
    (B) കർമ്മധാരയൻ
    (C) അവ്യയീഭാവൻ
    (D) നിത്യ സമാസം

"There is no expedient to which a man will not go to avoid the labor of thinking"

- Thomas Alva Edison
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.