QUESTION CATEGORIES


50K+ പൊതുവിജ്ഞാനങ്ങള്‍ (Pages :1103)

 • 31 ചെക്ക് റിപ്പബ്ലിക്കിന്‍റെ നാണയം?

  Ans : കൊറൂണ
 • 32 സ്പെയിനിൽ ജസ്യൂട്ട് സന്യാസി സംഘങ്ങൾക്ക് രൂപം നല്കിയത്?

  Ans : ഇഗ്നേഷ്യസ് ലയോള
 • 33 ഏറ്റവും ചെറിയ സമുദ്രം?

  Ans : ആർട്ടിക് സമുദ്രം
 • 34 ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?

  Ans : നീലത്തിമിംഗലം
 • 35 ഷിസോഫ്രീനിയ ഏതുതരം രോഗമാണ്?

  Ans : മാനസിക രോഗം
 • 36 ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന കൃതിയുടെ രചയിതാവ്?

  Ans : എം മുകുന്ദൻ
 • 37 ജെറ്റ് എഞ്ചിൻ കണ്ടുപിടിച്ചത്?

  Ans : ഫ്രാങ്ക് വിറ്റിൽ
 • 38 ചന്ദ്രന്റെ ഭാരം ഭൂമിയുടെ ഭാരത്തിന്റെ എത്രയാണ്?

  Ans : 1/81
 • 39 ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യനാട്ടുരാജ്യം?

  Ans : സത്താറ (1848)
 • 40 ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

  Ans : ഗുജറാത്ത്
 • 41 കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല?

  Ans : പാലക്കാട്
 • 42 തിരുവനന്തപുരം റേഡിയോ നിലയം ആള്‍ ഇന്ത്യ റേഡിയോ ഏറ്റെടുത്തത്?

  Ans : 1st April 1950
 • 43 കൊച്ചി സർവ്വകലാശാലയുടെ ആസ്ഥാനം?

  Ans : കളമശ്ശേരി (എറണാകുളം)
 • 44 അറയ്ക്കൽ രാജവംശത്തിന്‍റെ അവസാന ഭരണാധികാരി?

  Ans : മറിയുമ്മ ബീവി തങ്ങൾ
 • 45 മലയവിലാസം രചിച്ചത്?

  Ans : എ.ആര്‍.രാജരാജവര്‍മ്മ
 • 46 മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്?

  Ans : ഫെലിൻ
 • 47 ആറ്റം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

  Ans : ജോൺ ഡാൽട്ടൻ
 • 48 ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം?

  Ans : കോതമംഗലം
 • 49 ഡിഫ്ത്തീരിയ (ബാക്ടീരിയ)?

  Ans : കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ
 • 50 “ഭോഗങ്ങളെല്ലാം ക്ഷണപ്രഭാ ചഞ്ചലം വേഗേന നഷ്ടമാമായുസ്സു മോർക്ക നീ” ആരുടെ വരികൾ?

  Ans : എഴുത്തച്ഛൻ
 • 51 കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത്?

  Ans : ഇബ്രാഹീം റുഗ്വേവ
 • 52 ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം?

  Ans : 42 മീറ്റര്‍
 • 53 ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്?

  Ans : ജാർഖണ്ഡ്
 • 54 IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

  Ans : 2015 ഒക്ടോബർ 1
 • 55 കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം?

  Ans : കയര്‍
 • 56 ഇലകൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു?

  Ans : ഹരിതകം
 • 57 ക്ഷീണഹൃദയനായ മിതവാദി എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്?

  Ans : ബാലഗംഗാധര തിലകൻ
 • 58 വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

  Ans : കൊബാള്‍ട്ട്
 • 59 ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

  Ans : ആൻന്ധ്രപ്രദേശ്
 • 60 ‘കേരളത്തിലെ മദൻ മോഹൻ മാളവ്യ’ എന്നറിയപ്പെടുന്നത്?

  Ans : മന്നത്ത് പത്മനാഭൻ (വിശേഷിപ്പിച്ചത്:സർദാർ കെ.എം. പണിക്കർ)

Page Loaded in 0.01016 secs

"Realize that now, in this moment of time, you are creating. You are creating your next moment based on what you are feeling and thinking. That is what's real"

- Doc Childre

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.