QUESTION CATEGORIES


പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ (Pages :162)

 • 31 ശ്രീനാരായണ ഗുരു 1925-ൽ ആരെയാണ് പിൻഗാമിയായി പ്രഖ്യാപിച്ഛത്?

  Ans : ബോധാനന്ദ
 • 32 ആരുടെ അന്ത്യവിശ്രമസ്ഥലമാണ് കുമാര കോടി?

  Ans : കുമാരനാശാൻ
 • 33 മുത്തുസ്വാമി ദീക്ഷിതരുടെ പിതാവ് രാമസ്വാമി ദീക്ഷിതർ രൂപം നല്കിയ പ്രസിദ്ധ രാഗം?

  Ans : ഹംസധ്വനി
 • 34 ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ടവർഷം?

  Ans : 1828
 • 35 ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ?

  Ans : അഡാ ലൌലേസ്
 • 36 മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?

  Ans : പ്രോലാക്റ്റിൻ
 • 37 ഇലക്ട്രോണിക് വോട്ടിങ് മെഷിനിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി സ്ഥാനാർത്ഥികളുടെ എണ്ണം?

  Ans : 64
 • 38 ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്നതെവിടെ?

  Ans : നാസിക്ക് - മഹാരാഷ്ട്ര
 • 39 ഘാനയൽ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് നേത്രുത്വം നൽകിയത്?

  Ans : ക്വാമി എൻക്രൂമ
 • 40 ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി?

  Ans : തകഴി
 • 41 രണ്ടാം അശോകൻ എന്ന് വിശേഷിപ്പിക്കുന്നതാരെ?

  Ans : കനിഷ്ക്കൻ
 • 42 രഥോത്സവം നടക്കു ജഗന്നാഥ ക്ഷേത്രം എവിടെ?

  Ans : പുരി
 • 43 ഇംഗ്ലണ്ടിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

  Ans : കെന്റ്
 • 44 ഉറൂബ്?

  Ans : പി.സി.കുട്ടി ക്രുഷ്ണൻ
 • 45 കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

  Ans : എഡി 1663
 • 46 ഇന്ത്യയിൽ ആദ്യമായി ടെല വിഷൻ കേന്ദ്രം ആരംഭിച്ച വർഷം?

  Ans : 1959
 • 47 ആദ്യത്തെ വള്ളത്തോൾ പുരസ്ക്കാരത്തിന് അർഹനായത്?

  Ans : പാലാ നാരായണൻ നായർ
 • 48 ഋഗ്‌വേദം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്?

  Ans : മാക്സ് മുള്ളർ
 • 49 ഒരേ സമയം ആസിഡിന്റേയും ക്ഷാരത്തിന്റെയും സ്വഭാവം കാണിക്കുന്ന പദാർത്ഥങ്ങളുടെ പേര്?

  Ans : ആംഫോടെറിക്ക്
 • 50 ബ്ലാക്ക് ഷർട്ട്സ് എന്ന സംഘടന സ്ഥാപിച്ചത് ആര്?

  Ans : ബെനിറ്റോ മുസ്സോളിനി
 • 51 ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

  Ans : വെർണർ വോൺ ബ്രൗൺ
 • 52 ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?

  Ans : പോളണ്ട്
 • 53 ഗോവയിലെ ഓദ്യോഗിക ഭാഷ?

  Ans : കൊങ്കണി
 • 54 ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത?

  Ans : റസിയാബീഗം
 • 55 ബാഗ്ദാദ് ഏത് നദിയുടെ തീരത്താണ്?

  Ans : ടൈഗ്രിസ്
 • 56 ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേയ്ക്കുള്ള ദൂരം അളക്കുന്ന യൂണിറ്റ്?

  Ans : പ്രകാശവർഷം
 • 57 മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

  Ans : ടെക്നീഷ്യം
 • 58 ബ്ലാക്ക് ലെഡ് എന്നറിയപ്പെടുന്നതെന്ത്?

  Ans : ഗ്രാഫൈറ്റ്
 • 59 ഭൂമിയിലെ ഏറ്റവും ആഴം കൂടിയ പ്രദേശം?

  Ans : മരിയാനാ ഗർത്തം
 • 60 ഏറ്റവും വലിയ ധമനി?

  Ans : അയോർട്ടാ

"We can do anything we want to as long as we stick to it long enough"

- Helen Keller
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.