QUESTION CATEGORIES


മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങൾ (Pages :122)

 • 31 ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ തദ്ദേശ സ്വയംഭരണ ഗവണ്‍മെന്റിന്‍റെ നിയമനിര്‍മ്മാണവുമായി താഴെ പറയുന്നവരില്‍ ആരാണ് ബന്ധപ്പെട്ടിരുന്നത്?

  (A) കോണ്‍വാലീസ്‌
  (B) ഡല്‍ഹൗസി
  (C) റിപ്പണ്‍
  (D) വില്യം ബെന്റിക്ക്‌
 • 32 ഇൻഡ്യയുടെ തെക്ക്-വടക്ക് നീളം?

  (A) 3214 K.M.
  (B) 3114 K.M.
  (C) 2933 K.M.
  (D) 38863 K.M.
 • 33 സ്റ്റാമ്പ് ശേഖരണത്തിന്‍റെ സാങ്കേതിക നാമം?

  (A) ന്യൂമിസ്മാറ്റിക്സ്
  (B) ഒഷ്യാണോഗ്രാഫി
  (C) ഫിലാറ്റലി
  (D) പെഡോളോജി
 • 34 കേരള നീയമസഭയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി ആര്?

  (A) ഇ.എം എസ്
  (B) സി.ആച്യുതമേനോന്‍
  (C) എ.കെ ആന്‍റണി
  (D) ഇ.കെ നയനാര്‍
 • 35 പശ്ചിമ ബംഗാളിൽ വേനൽക്കാലത്തുണ്ടാകുന്ന മഴ ഏത് പേരിൽ അറിയപ്പെടുന്നു?

  (A) മാംഗോ ഷവർ
  (B) കാൽബൈശാഖി
  (C) ലൂ
  (D) മൺസൂൺ
 • 36 അജന്താഗുഹകള്‍ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

  (A) ഗുജറാത്ത്
  (B) ഒഡീഷ
  (C) രാജസ്ഥാന്‍
  (D) മഹാരാഷ്ട്ര
 • 37 "പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?

  (A) പൂനത്തില്‍ കുഞ്ഞബ്ദുള്ള
  (B) വൈക്കം മുഹമ്മദ് ബഷീര്‍
  (C) നന്ദനാര്‍
  (D) സതീഷ് ബാബു പയ്യന്നൂര്‍
 • 38 ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

  (A) ഡോ. ബി.ആർ.അംബേദ്ക്കർ
  (B) മഹാത്മാ ഗാന്ധി
  (C) ഡോ. രാജേന്ദ്ര പ്രസാദ്
  (D) സർദാർ പട്ടേൽ
 • 39 ‘നിലോക്കേരി’ പരീക്ഷണ പദ്ധതി ആരുടെ ഉന്നമനം ലക്ഷ്യം വെച്ചുള്ളതായിരുന്നു?

  (A) ഗ്രാമീണ ജനതയുടെ
  (B) പട്ടിക ജാതിക്കാരുടെ
  (C) വനിതകളുടെ
  (D) അഭയാർഥികളുടെ
 • 40 കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി?

  (A) വി.ആര്‍.കൃഷ്ണയ്യര്‍
  (B) ജോസഫ് മുണ്ടശ്ശേരി
  (C) ഇ.എം.എസ്‌
  (D) പി.കെ.ചാത്തന്‍
 • 41 വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?

  (A) ബെറിബെറി
  (B) ഗോയിറ്റര്‍
  (C) കണ
  (D) തിമിരം
 • 42 'മാമാങ്കം' നടന്നിരുന്നത് ഏത് നദിയുടെ തീരത്താണ്?

  (A) പെരിയാർ
  (B) പമ്പ
  (C) മുവാറ്റുപുഴ
  (D) ഭാരതപ്പുഴ
 • 43 ജനലോക്പാല്‍ ബില്‍ ലോക്സഭ പാസ്സാക്കിയത് എന്ന്?

  (A) 2013 ഡിസംബര്‍ 17
  (B) 2013 ജനുവരി 1
  (C) 2014 ജനുവരി 16
  (D) 2013 ഡിസംബറ് 18
 • 44 ഡല്‍ഹി സുല്‍ത്താന്മാരുടെ കാലത്ത് ശരിയത് സമിതി അംഗീകരിക്കാത്ത നികുതി ഏത്?

  (A) കാര്‍ഷിക നികുതി
  (B) മുസ്ലീങ്ങള്‍ അല്ലാത്തവരുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി
  (C) വാണിജ്യ നികുതി
  (D) വിവാഹനികുതി
 • 45 മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു?

  (A) 18
  (B) 9
  (C) 24
  (D) 15
 • 46 ഉസ്താദ് ബിസ്മില്ലാ ഖാന്‍ ഏതു സംഗീതോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

  (A) തബല
  (B) സിതാര്‍
  (C) സന്തൂര്‍
  (D) ഷെഹനായ്‌
 • 47 കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റ് ആവതരിപ്പിച്ച മന്ത്രി ആര്?

  (A) പി.കെ കുഞ്ഞ്
  (B) സി.അച്യുതമേനോന്‍
  (C) തോമസ് ഐസക്
  (D) കെ.എം.മാണി
 • 48 കേരളത്തിന്‍റെ വിസ്തീർണ്ണം?

  (A) 3863 ച.കി.മീ.
  (B) 36863 ച.കി.മീ.
  (C) 3214 ച.കി.മീ.
  (D) 38863 ച.കി.മീ.
 • 49 കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദായത്തെ കേരള സ്പീക്കപര്‍ ആര്?

  (A) ജി.കാര്‍ത്തികേയന്‍
  (B) ജി.വി മാവ്-ലങ്കര്‍
  (C) എന്‍.ശക്തന്‍
  (D) എ.സി ജോസ്
 • 50 എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ കാലാവധി?

  (A) 2 വര്‍ഷം
  (B) 1 വര്‍ഷം
  (C) 5 വര്‍ഷം
  (D) 3 വര്‍ഷം
 • 51 1911 എന്ന വര്‍ഷവുമായി ബന്ധമില്ലാത്ത പ്രസ്താവന?

  (A) ബംഗാള്‍ വിഭജനം റദ്ദു ചെയ്തു
  (B) ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് മാറ്റി
  (C) ജോര്‍ജ്ജ് ആറാമന്‍ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചു
  (D) മൊണ്ടെഗു-ചെംസ് ഫോര്‍ഡ് ഭരണ പരിഷ്‌കാരം
 • 52 നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന വര്‍ഷമേത്?

  (A) 1920
  (B) 1921
  (C) 1922
  (D) 1923
 • 53 ഒന്നാം ആഫ്രോ-ഏഷ്യന്‍ ഗെയിംസ് എവിടെവച്ചാണ് നടന്നത്?

  (A) ചെന്നൈ
  (B) ബാംഗ്ലൂര്‍
  (C) ഹൈദ്രാബാദ്‌
  (D) ഷില്ലോങ്ങ്‌
 • 54 കാളി നദിക്കും തിസ്ത നദിക്കും ഇടയിലുള്ള ഹിമാലയം മേഖല ഏതാണ്?

  (A) അസം- ഹിമാലയം
  (B) പഞ്ചാബ്- ഹിമാലയം
  (C) നേപ്പാള്‍ -ഹിമാലയം
  (D) ഇവയൊന്നുമല്ല
 • 55 എത്രാമത്തെ പദ്ധതിയാണ് ജനകീയ പദ്ധതി എന്നറിയപ്പെടുന്നത്?

  (A) ആറാം പദ്ധതി
  (B) ഒന്‍പതാം പദ്ധതി
  (C) എട്ടാം പദ്ധതി
  (D) ഏഴാം പദ്ധതി
 • 56 താഴെ പറയുന്നവയില്‍ ഏത് ഭരണഘടകത്തോടാണ് പ്രധാനമന്ത്രി ഉത്തരവാദിത്തപ്പെട്ടിരിക്കുന്നത്?

  (A) രാജ്യസഭ
  (B) ലോക്സഭ
  (C) മന്ത്രിസഭ
  (D) രാഷ്ട്രപതി
 • 57 ജൈനന്മാരുടെ വിശ്വാസപ്രകാരം ആരാണ് ജൈനമത സ്ഥാപകന്‍?

  (A) റിഷബ
  (B) പാര്‍ശ്വനാഥ്
  (C) ഗൗതമ
  (D) മഹാവീര
 • 58 തിരുവനന്തപുരത്തെ വാനനിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്?

  (A) ചിത്തിരതിരുനാള്‍
  (B) സ്വാതിതിരുനാള്‍
  (C) ഉത്രാടം തിരുനാള്‍
  (D) ആയില്യം
 • 59 പടയണി, തെയ്യം, പൂരക്കളി തുടങ്ങിയ കലകള്‍ക്ക് പൊതുവായി പറയുന്ന പേര് എന്താണ്?

  (A) നാടന്‍കലകള്‍
  (B) അനുഷ്ഠാനകലകള്
  (C) ക്ഷേത്രകലകള്‍
  (D) ഗോത്രകലകള്‍
 • 60 ഭരണഘടനാ നിര്‍മ്മാണ സമിതി ദേശീയ പതാക അംഗീകരിച്ചതെന്ന്?

  (A) 1950 ജനുവരി 24
  (B) 1950 ജനുവരി 26
  (C) 1947 ജൂലൈ 22
  (D) 1947 ഓഗസ്റ്റ് 15

"The height of your accomplishments will equal the depth of your convictions"

- William F. Scolavino
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.