QUESTION CATEGORIES


സയൻസ് പൊതു വിവരങ്ങൾ (Pages :90)

  • 31 ആറ്റത്തിലെ ന്യൂക്ലിയസിലുള്ള മൗലിക കണങ്ങൾ?

    Ans : പ്രോട്ടോണും ന്യൂട്രോണും
  • 32 മൃഗങ്ങളിലെ മാനസിക വ്യപാരങ്ങളെ ക്കുറിച്ചുള്ള പഠനം?

    Ans : സൂസൈക്കോളജി
  • 33 പൈറിൻ - രാസനാമം?

    Ans : കാർബൺ ടെട്രാ ക്ലോറൈഡ്
  • 34 പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

    Ans : ഓട്ടോപ്സി
  • 35 ഖര വസ്തുക്കൾ ദ്രാവകമാകാതെ നേരിട്ട് വാതകാവസ്ഥയിലേയ്ക്ക് മാറ്റുന്ന പ്രക്രീയ?

    Ans : ഉത്പതനം [ Sublimation ]
  • 36 പരിക്രമണ വേഗത കുറഞ്ഞ ഗ്രഹം?

    Ans : നെപ്ട്യൂൺ
  • 37 സ്ഥാനം കൊണ്ട് ഒരു വസ്തുവിന് ലഭിക്കുന്ന ഊർജ്ജം?

    Ans : സ്ഥാനികോർജ്ജം
  • 38 ഏറ്റവും ചെറിയ അസ്ഥി?

    Ans : സ്റ്റേപിസ് (Stepes)
  • 39 നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്‍റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?

    Ans : ഡിമിത്രി മെൻഡലിയേവ്
  • 40 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം?

    Ans : ഹൈബ്രിനോജൻ
  • 41 ആക്കം (Momentum) അളക്കുന്ന യൂണിറ്റ്?

    Ans : കിലോഗ്രാം/ മീറ്റർ/സെക്കന്‍റ് (Kg m/s)
  • 42 അന്തർവാഹിനികളിൽ വായുശുദ്ധീകരണ ത്തിനുപയോഗിക്കുന്ന സംയുക്തം?

    Ans : സോഡിയം പെറോക്‌സൈഡ്
  • 43 കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?

    Ans : ലൈസോസൈം
  • 44 ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര?

    Ans : 1.5 വോൾട്ട്
  • 45 ബോക് സൈറ്റ് എന്തിന്‍റെ ആയിരാണ്?

    Ans : അലുമിനിയം
  • 46 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ?

    Ans : 125 പവൻ
  • 47 ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : പരുത്തി
  • 48 ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം?

    Ans : അനുരണനം (Reverberation)
  • 49 സിർക്കോണിയം കണ്ടു പിടിച്ചത്?

    Ans : മാർട്ടിൻ ക്ലാപ്രോത്ത്
  • 50 മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?

    Ans : 46
  • 51 രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം?

    Ans : പ്ളേറ്റ്‌ലറ്റുകൾ
  • 52 ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

    Ans : മോർഫോളജി
  • 53 സ്വർണത്തിന്‍റെ പ്രതികം?

    Ans : Au
  • 54 വാഷിങ് സോപ്പിൽ അsണ്ടിയിരിക്കുന്ന ലവണം?

    Ans : സോഡിയം
  • 55 ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

    Ans : അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്
  • 56 പൊളോണിയം കണ്ടു പിടിച്ചത്?

    Ans : മേരി ക്യൂറി;പിയറി ക്യൂറി
  • 57 പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

    Ans : തക്കാളി
  • 58 ശബരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

    Ans : അരി
  • 59 ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം?

    Ans : പച്ച ഇരുമ്പ്
  • 60 ഡീസലിന്‍റെ ഗുണനിലവാരം പ്രസ്താവിക്കുന്ന യൂണിറ്റ്?

    Ans : സീറ്റേൻ നമ്പർ

"Life's like a movie; write your own ending, keep believing, keep pretending.."

- Jim Henson
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.