QUESTION CATEGORIES


ജീവശാസ്ത്രം (Pages :52)

  • 31 കോശത്തിലെ ട്രാഫിക് പോലീസ്?

    Ans : ഗോൾഗി കോംപ്ലക്സ്
  • 32 കോശത്തിലെ പ്രവൃത്തിയെടുക്കുന്ന കുതിരകൾ?

    Ans : പ്രോട്ടീൻ
  • 33 ഓക്സിജനേയും പോഷകഘടകങ്ങളേയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?

    Ans : മൈറ്റോ കോൺട്രിയ
  • 34 മൈറ്റോ കോൺട്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ?

    Ans : ATP തൻമാത്രകളായി
  • 35 കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം?

    Ans : മൈറ്റോ കോൺട്രിയ
  • 36 കോശശ്വസനത്തിലൂടെ ഒരു ഗ്ലൂക്കോസ് തന്മാത്രയിൽ നിന്നും ഉത്പാദിപ്പിക്കുന്ന ATP തൻമാത്രകളുടെ എണ്ണം?

    Ans : 32
  • 37 സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംശങ്ങളെ ദഹിപ്പിക്കുവാൻ കഴിവുള്ള കോശ ഘടകം?

    Ans : ലൈസോസോം
  • 38 ലൈസോസോമുകൾ സ്വന്തം കോശത്തിലെ മറ്റുള്ള കോശാംശങ്ങളെ ദഹിപ്പിക്കുന്ന പ്രക്രിയ?

    Ans : ആട്ടോ ഫാഗി
  • 39 കോശത്തിന്‍റെ മാംസ്യ സംശ്ലേഷണം നടക്കുന്ന ഭാഗം?

    Ans : റൈബോസോം
  • 40 കോശത്തിലെ രണ്ടു തരം ന്യൂക്ലിക് ആസിഡുകൾ?

    Ans : DNA & RNA .
  • 41 ക്രോമോസോമിന്‍റെ അടിസ്ഥാന ഘടകം?

    Ans : DNA
  • 42 DNA യിലെ പ്രവർത്തന ഘടകങ്ങൾ?

    Ans : ജീനുകൾ
  • 43 DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്?

    Ans : ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക്
  • 44 ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്?

    Ans : ജയിംസ് വാട്സൺ
  • 45 DNA ; RNA ഇവ നിർമ്മിതമായിരിക്കുന്ന അടിസ്ഥാന ഘടകം?

    Ans : ന്യൂക്ലിയോടൈഡ്
  • 46 ഏറ്റവും വലിയ ഏകകോശ ജീവി?

    Ans : അസറ്റോബുലേറിയ
  • 47 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?

    Ans : അണ്ഡം
  • 48 മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

    Ans : ബീജ കോശം
  • 49 മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമേറിയ കോശം?

    Ans : നാഡീകോശം
  • 50 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം?

    Ans : അരുണ രക്താണുക്കൾ ( RBC)
  • 51 DNA യിലെ ഷുഗർ?

    Ans : ഡിയോക്സി റൈബോസ്
  • 52 RNA യിലെ ഷുഗർ?

    Ans : റൈബോസ്
  • 53 DNA യിലെ നൈട്രജൻ ബേസുകൾ?

    Ans : അഡിനിൻ ;ഗുവാനിൻ; തൈമിൻ; സൈറ്റോസിൻ
  • 54 RNA യിലെ നൈട്രജൻ ബേസുകൾ?

    Ans : അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ
  • 55 DNA യുടെ ധർമ്മം?

    Ans : പാരമ്പര്യ സ്വഭാവ പ്രേഷണം
  • 56 RNA യുടെ ധർമ്മം?

    Ans : മാംസ്യ സംശ്ലേഷണം
  • 57 നിറമില്ലാത്ത പ്ലാസ്റ്റിഡ്?

    Ans : ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )
  • 58 ക്ലോറോ പ്ലാസ്റ്റിൽ അടങ്ങിയിരിക്കുന്ന വർണ്ണകം?

    Ans : ഹരിതകം ( chlorophyll )
  • 59 ഹരിതകം ( chlorophyll ) ത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?

    Ans : മഗ്നീഷ്യം
  • 60 പ്രകാശസംശ്ലേഷണത്തിന്‍റെ കേന്ദ്രം?

    Ans : ക്ലോറോ പ്ലാസ്റ്റ്

"Where the willingness is great, the difficulties cannot be great"

- Machiavelli.
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.