QUESTION CATEGORIES


ഭൗതീക ശാസ്ത്രം (Pages :11)

  • 31 ലോകത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റ് സ്ഥാപിച്ച രാജ്യം?

    Ans : മെറോക്കോ
  • 32 പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ പാർലമെന്റ്?

    Ans : പാക്കിസ്ഥാൻ പാർലമെന്റ്
  • 33 ഉയരം കൂടുന്നതിനനുസരിച്ച് വസ്തുവിന്റെ സ്ഥിതി കോർജ്ജം (Potential Energy)?

    Ans : കൂടുന്നു
  • 34 വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)?

    Ans : കൂടുന്നു
  • 35 ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?

    Ans : നാലിരട്ടിയാകും
  • 36 സൂര്യനിലെ ഊർജ്ജോത്പാദനത്തെ കുറിച്ച് ആധികാരികമായി വിശദീകരിച്ച ശാസ്ത്രജ്ഞൻ?

    Ans : ഹാൻസ് ബേത്
  • 37 ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ്?

    Ans : സൗരോർജ്ജം
  • 38 സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ?

    Ans : ജർമ്മേനിയം & സിലിക്കൺ
  • 39 വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

    Ans : ഹാൻസ് ഈഴ്സ്റ്റ്ഡ്
  • 40 ആപേക്ഷിക സിദ്ധാന്തത്തിന്റെ നൂറാം വാർഷികം എന്തായാണ് ആഘോഷിച്ചത്?

    Ans : ഭൗതിക ശാസ്ത്ര വർഷം - 2005)
  • 41 പ്രകാശത്തിന്റെ വേഗത?

    Ans : 3 X 10 8 മീറ്റർ/സെക്കന്റ് ( മൂന്നു ലക്ഷം കി.മി)
  • 42 സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

    Ans : 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് )
  • 43 ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം?

    Ans : 1.3 സെക്കന്റ്
  • 44 പ്രകാശത്തിന് വേഗത ഏറ്റവും കുറഞ്ഞ മാധ്യമം?

    Ans : വജ്രം
  • 45 എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

    Ans : കറുപ്പ്
  • 46 എല്ലാ നിറങ്ങളേയും പ്രതിഫലിപ്പിക്കുന്ന നിറം?

    Ans : വെളള
  • 47 തരംഗക ദൈർഘ്യം കൂടുതലും ആവൃത്തി കുറഞ്ഞതുമായ നിറം?

    Ans : ചുവപ്പ്
  • 48 തരംഗക ദൈർഘ്യം കൂറവും ആവൃത്തി കൂടിയതുമായ നിറം?

    Ans : വയലറ്റ്
  • 49 പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

    Ans : ഫോട്ടോൺ
  • 50 സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ)
  • 51 ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : പാർസെക് (Parsec)
  • 52 നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

    Ans : അസ്ട്രോണമിക്കൽ യൂണിറ്റ്
  • 53 ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

    Ans : 3.26 പ്രകാശ വർഷം
  • 54 വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം?

    Ans : 25 സെ.മീ
  • 55 പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

    Ans : ആങ്സ്ട്രോം
  • 56 ദൃശ്യപ്രകാശത്തിന്റെ തരംഗദൈർഘ്യം?

    Ans : 400-700 നാനോമീറ്റർ
  • 57 ദൃശ്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഘടക വർണ്ണങ്ങൾ?

    Ans : 7
  • 58 പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം?

    Ans : പച്ച; നീല; ചുവപ്പ്
  • 59 ചുവപ്പ്; പച്ച എന്നീ നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?

    Ans : വർണ്ണാന്ധത (ഡാൽട്ടനിസം)
  • 60 പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടു പിടിച്ചത്?

    Ans : ലിയോൺ ഫുക്കാൾട്ട്

"The Christian ideal has not been tried and found wanting. It has been found difficult and left untried"

- G.K.Chesterton
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.