QUESTION CATEGORIES


ജ്യോതിശാസ്ത്രം (Pages :23)

  • 31 ഗലീലിയോയുടെ ടെലിസ്കോപ്പ് വസ്തുക്കളെ എത്ര വലുതാക്കി കാണിക്കുന്നു ?

    Ans : 8 മടങ്ങ്
  • 32 “എന്നിരുന്നാലും ഇത് ചലിക്കുന്നു” എന്ന് അഭിപ്രായയപ്പെടത്?

    Ans : ഗലീലിയോ
  • 33 1684-ൽ പ്രിൻസിപ്പിയ മാറ്റിക്ക ഗ്രന്ഥം രചിക്കുവാൻ ന്യൂട്ടനെ പ്രേരിപ്പിച്ച സ്നേഹിതൻ?

    Ans : സർ.എഡ്മണ്ട് ഹാലി
  • 34 വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം?

    Ans : റോസെറ്റ
  • 35 റോസെറ്റ ഭ്രമണം ചെയ്തു തുടങ്ങിയ വാൽനക്ഷത്രം?

    Ans : 67 പി / ചുരിയുമോ ഗരസിമിങ്കേ
  • 36 സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ?

    Ans : വില്യം ഹേർഷൽ (1738-1822)
  • 37 സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നുവെന്ന് പ്രാചീന കാലത്ത് തന്നെ കണ്ടെത്തിയ ഭാരതീയ ശാസ്ത്രജ്ഞൻ?

    Ans : ആര്യഭടൻ
  • 38 After the first three Minutes ആരുടെ രചനയാണ്?

    Ans : താണു പത്മനാഭൻ
  • 39 പ്രപഞ്ച രൂപീകരണത്തിന് നിദാനമായ മഹാവിസ്ഫോടനം എന്നു നടന്നുവെന്നാണ് വിശ്വസിക്കുന്നത്?

    Ans : ഏകദേശം 1370 കോടി വർഷങ്ങൾക്കു മുൻപ്
  • 40 മഹാവിസ്ഫോടന (Big Bang) സിദ്ധാന്തത്തിന്റെ പ്രധാന ഉപജ്ഞാതാക്കൾ?

    Ans : റോബർട്ട് ഹെർമൻ ;ജോർജ്ജ് ഗാമോവ്; എഡ്വിൻ ഹബിൾ
  • 41 മഹാവിസ്ഫോടനം(Big Bang) എന്ന പദം ആദ്യമായി ഉപയോഗിച്ചത്?

    Ans : ഫ്രഡ് ഹോയൽ
  • 42 മഹാവിസ്ഫോടന സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ പുസ്തകം?

    Ans : The origin of chemical elements
  • 43 പ്രപഞ്ചത്തിന് ഒരു പ്രത്യേക ഉല്‍പ്പത്തിയില്ലെന്നും അതു വികസിച്ചു കൊണ്ടേയിരിക്കുകയാണെന്നും വാദിക്കുന്ന സിദ്ധാന്തം?

    Ans : സ്ഥിരാവസ്ഥാ സിദ്ധാന്തം (Steady State theory)
  • 44 നൂതന ദ്രവ്യങ്ങളുടെ അനുസ്യൂതമായ നിർമ്മാണം പുതിയ താരങ്ങളുടെ ജനനം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന പ്രപഞ്ച സിദ്ധാന്തം ?

    Ans : സമനില സിദ്ധാന്തം
  • 45 സ്ഥിരാവസ്ഥാ സിദ്ധാന്തത്തിന്റെ (Steady State theory) ഉപജ്ഞാതാക്കൾ?

    Ans : തോമസ് ഗോൽഡ്; ഹെർമൻ ബോണ്ടി
  • 46 പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ച് പഠിക്കുന്ന ശാഖ?

    Ans : കോസ്മോഗണി (Cosmogony)
  • 47 പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനം ?

    Ans : കോസ്മോളജി (cosmology)
  • 48 ബഹിരാകാശ പേടകങ്ങളെ (Space craft) ക്കുറിച്ചുള്ള പഠനം?

    Ans : അസ്ട്രോനോട്ടിക്സ് (Astronautics)
  • 49 ആകാശ വസ്തുക്കളുടെ രാസഘടന;ഭൗതിക ഗുണങ്ങൾ ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്ര ശാഖ?

    Ans : അസ് ട്രോഫിസിക്സ്
  • 50 ചന്ദ്രനെക്കുറിച്ചുള്ള പഠനം?

    Ans : സെലിനോളജി ( Selenology)
  • 51 സൂര്യനെക്കുറിച്ചുള്ള പഠനം?

    Ans : ഹീലിയോളജി(Heliology)
  • 52 ഭൗമാന്തരീക്ഷത്തിനും അപ്പുറത്തുള്ള ജീവനെക്കുറിച്ച് അന്വേഷണം നടത്തുന്ന ശാഖ?

    Ans : എക്സോബയോളജി
  • 53 തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പറക്കാൻ കഴിവുള്ള വസ്തുക്കളെപ്പറ്റിയുള്ള പഠനം ?

    Ans : ഉഫോളജി
  • 54 പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ച് പ്രതിപാദിക്കുന്ന സിദ്ധാന്തം?

    Ans : സ്പന്ദന സിദ്ധാന്തം (oscillating or pulsating theory)
  • 55 ഭൂമി അതിന്റെ സ്വന്തം അച്ചുതണ്ടിൽ തിരിക്കുന്ന ചലനം ?

    Ans : ഭ്രമണം (Rotation)
  • 56 സൂര്യനു ചുറ്റുമുള്ള ഗ്രഹങ്ങളുടെ ചലനം ?

    Ans : പരിക്രമണം (Revolution)
  • 57 ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?

    Ans : അപ്ഹീലിയൻ
  • 58 ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന അവസ്ഥ?

    Ans : പെരിഹീലിയൻ
  • 59 സ്പന്ദന സിദ്ധാന്തത്തിന്റെ മുഖ്യ പ്രായോജകൻ?

    Ans : ഡോ.അലൻ .സാൻഡേജ്
  • 60 മീൻസ്; ഹെർമിസ് എന്നി കൃതികളുടെ കർത്താവ്?

    Ans : ഇറാത്തോസ്തനീസ്

"Good people see the good and bring out the best in other people"

-  Roy T. Bennett
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.