QUESTION CATEGORIES


കേരളാ ചരിത്രം (Pages :29)

  • 31 ''ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര്?

    Ans : ഈച്ഛര വാര്യർ
  • 32 " ആത്മകഥ " ആരുടെ ആത്മകഥയാണ്?

    Ans : ഇ.എം.എസ്
  • 33 " പതറാതെ മുന്നോട്ട്" ആരുടെ ആത്മകഥയാണ്?

    Ans : കെ.കരുണാകരൻ
  • 34 " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ്?

    Ans : ഇകെ നായനാർ
  • 35 "എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ്?

    Ans : സി.അച്ചുതമേനോൻ
  • 36 " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?

    Ans : ഉമ്മൻ ചാണ്ടി
  • 37  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?

    Ans : വി.കെ ക്രുഷ്ണമേനോൻ
  • 38 രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി?

    Ans : സി എച്ച് മുഹമ്മദ് കോയ
  • 39 " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ്?

    Ans : ആർ ബാല ക്രൂഷ്ണപിള്ള
  • 40 സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

    Ans : ഉമ്മൻ ചാണ്ടി
  • 41 രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി?

    Ans : കെ ആർ നാരായണൻ
  • 42 രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി?

    Ans : വി ആർ ക്രുഷ്ണയ്യർ
  • 43 കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ?

    Ans : പി എസ്സ് റാവു
  • 44 കേരളത്തിലെ ആദ്യ ഗവർണ്ണർ?

    Ans : ബി രാമക്രുഷ്ണ റാവു
  • 45 കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

    Ans : ജ്യോതി വെങ്കിടാചലം
  • 46 കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ?

    Ans : രാംദുലാരി സിൻഹ
  • 47 കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

    Ans : ഷീലാ ദീക്ഷിത്
  • 48 പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ?

    Ans : സിക്കന്ദർ ഭക്ത്
  • 49 ആദ്യ മലയാളി വനിതാ ഗവർണ്ണർ?

    Ans : ഫാത്തിമാ ബീവി
  • 50 കേരളാ ഗവർണ്ണറായ ഏക മലയാളി?

    Ans : വി.വിശ്വനാഥൻ
  • 51 ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ?

    Ans : വി.വി.ഗിരി
  • 52 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി?

    Ans : എ ജെ ജോൺ
  • 53 തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

    Ans : 1965
  • 54 ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത്?

    Ans : വടക്കൻ പറവൂർ 1982
  • 55 ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത്?

    Ans : വി.വിശ്വനാഥൻ
  • 56 കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ?

    Ans : സി എച്ച്‌ മുഹമ്മദ് കോയ
  • 57 കേരളത്തിലെ ആദ്യ വനിതാ മന്ത്രി?

    Ans : കെ ആർ ഗൗരിയമ്മ
  • 58 കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ?

    Ans : കെ. ഓ ഐ ഷാഭായി
  • 59 കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

    Ans : അർ ബാല ക്രുഷ്ണപിള്ള
  • 60 കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്‍റ്?

    Ans : കെ ആർ നാരായണൻ

"Thousands of candles can be lit from a single candle, and the life of the candle will not be shortened. Happiness never decreases by being shared"

- Buddha
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.