QUESTION CATEGORIES


മത്സര പരീക്ഷകളിലെ മലയാളം (Pages :17)

  • 31 മണ്ഡൂകം എന്ന വാക്കിനർത്ഥം?

    (A) കിണർ
    (B) തവള
    (C) പാമ്പ്
    (D) അലസൻ
  • 32 It is better to die like a lion than to live like an ass - സമാനമായ പഴഞ്ചൊല്ല് ഏത്?

    (A) ഒരു സിംഹമായി ജീവിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
    (B) ഒരു സിംഹം മരിക്കുന്നതിനേക്കാൾ നല്ലത് ഒരു കഴുത മരിക്കുന്നതാണ്
    (C) ഒരു സിംഹമായി മരിക്കുന്നതാണ് ഒരു കഴുതയായി ജീവിക്കുന്നതിലും നല്ലത്
    (D) ഒരു സിംഹം മരിക്കുന്നതിലും വേഗത്തിൽ കഴുത മരിക്കുന്നു
  • 33 ശരിയായ വാക്യം ഏത്?

    (A) അവൻ അമ്പലത്തിനു ചുറ്റും പ്രദക്ഷിണം വച്ചു
    (B) തുലാഭാരത്തിനായി നൂറു തേങ്ങകൾ എത്തിച്ചു
    (C) നീയിങ്ങനെ ചിന്തിച്ചു പോയാൽ ഞാൻ എന്തു ചെയ്യാനാണ്
    (D) ഇന്നും നമ്മുടെ നാട്ടിൽ സർവ്വത്ര അഴിമതിയാണ്
  • 34 കൊട്ടാരക്കര തമ്പുരാൻ തുടക്കം കുറിച്ച സാഹിത്യ പ്രസ്ഥാനം?

    (A) ആട്ടക്കഥാ പ്രസ്ഥാനം
    (B) വഞ്ചിപ്പാട്ട്
    (C) ഗാഥാ പ്രസ്ഥാനം
    (D) പച്ച മലയാള പ്രസ്ഥാനം
  • 35 രൂപക സമാസത്തിനുദാഹരണം?

    (A) അടിമലർ
    (B) നാന്മുഖൻ
    (C) പൂനിലാവ്
    (D) മന്നവ നിയോഗം
  • 36 പഞ്ചായത്ത് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?

    (A) ഹിന്ദി
    (B) ഗ്രീക്ക്
    (C) സുറിയാനി
    (D) പ്രാകൃതം
  • 37 "ഏക കാര്യ മഥവാ ബഹുഥമാം ഏക ഹേതു ബഹു കാര്യകാരിയാം" ഈ വരികളുടെ അർത്ഥം?

    (A) ഒരു കാര്യം പല കാരണങ്ങളെ ഉണ്ടാക്കുന്നു
    (B) ഒരു കാരണം പല കാര്യങ്ങളെയുണ്ടാക്കുന്നു
    (C) കാര്യ കാരണങ്ങൾ പലവിധത്തിലുണ്ടാകുന്നു
    (D) ഒരു കാര്യം പല കാരണങ്ങളിൽ നിന്നുണ്ടാകുന്നു; ഒരു കാരണം പല കാര്യങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു
  • 38 His marriage was the turning point in his life - ശരിയായ വിവർത്തനം?

    (A) വിവാഹം അവന്‍റെ ജീവിതത്തിലെ നിർണായക നിമിഷമായിരുന്നു
    (B) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാനാവാത്ത സംഭവമായി
    (C) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
    (D) വിവാഹം അവനെ ജീവതത്തിൽ താൽപര്യമുള്ളവനാക്കി മാറ്റി
  • 39 ഒരു പദം ആവർത്തിക്കുന്നത് വഴി അർഥ വ്യത്യാസമുണ്ടാക്കുന്ന അലങ്കാരം?

    (A) യമകം
    (B) അനുപ്രാസം
    (C) ശ്ലേഷം
    (D) ദ്വിതീയാക്ഷര പ്രാസം
  • 40 അവിടം എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതുവിഭാഗത്തില് പെടുന്നു?

    (A) ശുദ്ധം
    (B) വിഭാവകം
    (C) സാംഖ്യം
    (D) സര്വ്വയനാമികം
  • 41 ത്രിമൂർത്തികൾ ഏത് സമാസത്തിന് ഉദാഹരണമാണ്?

    (A) ദ്വിഗു
    (B) മധ്യമപദലോപി
    (C) അവ്യയീഭാവൻ
    (D) കർമ്മധാരയൻ
  • 42 താഴെപ്പറയുന്നവയിൽ ഏത് കൃതിക്കാണ് സുഗതകുമാരിക്ക് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്?

    (A) രാത്രിമഴ
    (B) അമ്പലമണി
    (C) പാതിരാപ്പൂക്കൾ
    (D) പാവം മാനവഹൃദയം
  • 43 സംഘകാലഘട്ടത്തില്‍ രചിക്കപ്പെട്ട, കുടുംബ ബന്ധത്തെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്ന കൃതി ഏത്?

    (A) ചിലപ്പതികാരം
    (B) അകനാനൂര്‍
    (C) പുറനാനൂര്‍
    (D) എട്ടുതോകൈ
  • 44 ഭഗീരഥപ്രയത്നം - അർഥമെന്ത്?

    (A) തന്ത്രപരമായ നീക്കം
    (B) കാര്യക്ഷമമല്ലാത്ത ജോലി
    (C) കഠിനമായ പ്രവൃത്തി
    (D) അലസമായ പ്രയത്നം
  • 45 വിഭക്തിപ്രത്യയം ചേരാത്ത പദപ്രയോഗം?

    (A) സന്ധി
    (B) സമാസം
    (C) യമകം
    (D) കൂട്ടക്ഷരം
  • 46 മാടമ്പി എന്ന പദത്തിന്‍റെ സ്ത്രീലിംഗ പദമേത്?

    (A) കെട്ടിലമ്മ
    (B) തമ്പുരാട്ടി
    (C) പിഷാരസ്യാർ
    (D) അന്തർജ്ജനം
  • 47 രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അർഥം?

    (A) മുഴുപ്പട്ടിണി
    (B) തക്ക പ്രതിവിധി
    (C) ദുർബല ന്യായം
    (D) പൂർത്തിയാകാത്ത കാര്യം
  • 48 When I saw him he was sleeping - തർജ്ജമ ചെയ്യുക?

    (A) ഞാൻ അവനെ ഉറക്കത്തിൽ കണ്ടു
    (B) ഞാൻ കാണുമ്പോൾ അവൻ ഉറങ്ങിപ്പോയി
    (C) ഞാൻ അവനെ കണ്ടതും അവൻ ഉറക്കമായി
    (D) ഞാൻ അവനെ കണ്ടപ്പോൾ അവൻ ഉറങ്ങുകയായിരുന്നു
  • 49 താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?

    (A) പുളിങ്കുരു
    (B) പൂത്തട്ടം
    (C) പൂവമ്പ്
    (D) കരിമ്പുലി
  • 50 Time and tide wait for no man- ആശയം എന്ത്?

    (A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
    (B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
    (C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
    (D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
  • 51 പ്രയോജക ക്രീയ എത്?

    (A) പറക്കുന്നു
    (B) നടക്കുന്നു
    (C) ഓടിക്കുന്നു
    (D) വീഴുന്നു
  • 52 ശരിയായ പ്രയോഗമേത്?

    (A) രാജനൊ രമണനൊ
    (B) ഞാനൊ നീയൊ
    (C) അതോ ഇതോ
    (D) എഴുതുകയൊ വായിക്കുകയൊ
  • 53 Familiarily breads contempt - സമാനമായ പഴഞ്ചൊല്ല് ഏത്?

    (A) ഇക്കരെ നിന്നാലക്കര പച്ച
    (B) നിറകുടം തുളുമ്പില്ല
    (C) മുറ്റത്തെ മുല്ലയ്ക്ക് മണമില്ല
    (D) പൊന്നിൻകുടത്തിന് പൊട്ടു വേണ്ട
  • 54 മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുക? They gave in after fierce resistance?

    (A) കടുത്ത ചെറുത്തുനില്പിനുശേഷം അവര് കടന്നുകളഞ്ഞു.
    (B) കടുത്ത ചെറുത്തുനില്പുണ്ടായിട്ടും അവര് മുന്നേറി
    (C) കടുത്ത ചെറുത്തുനില്പിനു ശേഷം അവര് കീഴടങ്ങി
    (D) കടുത്ത ചെറുത്തുനില്പിനെയും അവര് അതിജീവിച്ചു
  • 55 താഴെ പറയുന്നവരില്‍ ആരാണ് ബാലസാഹിത്യകാരന്‍ എന്ന നിലയില്‍ പ്രസിദ്ധനായത്‌?

    (A) കാരൂര്‍ നീലകണ്ടപിള്ള
    (B) പി.കുഞ്ഞിരാമന്‍ നായര്‍
    (C) ഇ.വി. കൃഷ്ണന്‍പിള്ള
    (D) ജോസഫ് മുണ്ടശേരി
  • 56 The pen is mighter than sword - ആശയമെന്ത്?

    (A) തൂലികയോളം പടവാളിന് ശക്തിയുണ്ട്
    (B) പടവാളും തൂലികയും ഒരു പോലെ ശക്തമാണ്
    (C) പടവാളുകൊണ്ട് സാധിക്കുന്നതിലധികം തൂലിക കൊണ്ട് നേടാൻ സാധിക്കും
    (D) തൂലിക കൊണ്ട് സാധിക്കുന്നതെല്ലാം പടവാളുകൊണ്ട് സാധിക്കും
  • 57 താഴെ കൊടുത്തിരിക്കുന്നവയില് ആഗമസന്ധിയല്ലാത്തത്?

    (A) പുളിങ്കുരു
    (B) പൂത്തട്ടം
    (C) പൂവമ്പ്
    (D) കരിമ്പുലി
  • 58 ദൗഹിത്രി - അർത്ഥമെന്ത്?

    (A) മകളുടെ മകൾ
    (B) മകന്‍റെ മകൻ
    (C) മകന്‍റെ മകൾ
    (D) മകളുടെ മകൻ
  • 59 മലയാള സാഹിത്യത്തിൽ പച്ച മലയാള പ്രസ്ഥാനത്തിന് തുടക്കമിട്ട കവി?

    (A) കുഞ്ചൻ നമ്പ്യാർ
    (B) കൊട്ടാരക്കര തമ്പുരാൻ
    (C) രാമപുരത്ത് വാര്യർ
    (D) കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
  • 60 "ചതിയിൽ പെടുത്തുക" എന്ന് അർത്ഥം വരുന്ന ശൈലിയേത്?

    (A) നക്ഷത്രമെണ്ണിക്കുക
    (B) ചെണ്ട കൊട്ടിക്കുക
    (C) ഉണ്ട ചോറിൽ കല്ലിടുക
    (D) പാലം വലിക്കുക

"Nothing is more endangered in the modern world than the powerful combination of hard work toward meaningful goals joined with an exuberant embrace of the present moment"

- Tom Morris

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.