QUESTION CATEGORIES


കറണ്ട് അഫയേഴ്സ് 2016-18 (Pages :33)

 • 31 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ്?

  Ans : എസ്. ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ]
 • 32 2015 ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത്?

  Ans : കെ.ജി ജോർജ് [ സിനിമാ സംവിധായകൻ ]
 • 33 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം?

  Ans : ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ]
 • 34 2015 ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?

  Ans : അക്കിത്തം നാരായണൻ
 • 35 2015 ലെ ലോറസ് പുരസ്ക്കാരങ്ങൾ നേടിയ ടെന്നീസ് താരങ്ങൾ?

  Ans : നൊവാക് ജോക്കോവിച്ച് [ സെർബിയ ] & സെറീന വില്യംസ് [ അമേരിക്ക ]
 • 36 2015 ലെ സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയത്?

  Ans : കൃഷ്ണനുണ്ണി [ പാലക്കാട് ]
 • 37 2015 ലെ സ്വദേശാഭിമാനി കേസരി അവാർഡ് ജേതാവ്?

  Ans : തോമസ് ജേക്കബ് [ മനോരമ ]
 • 38 2015 സ്വാതി സംഗീത പുരസ്കാരം നേടിയത്?

  Ans : മങ്ങാട് കെ. നടേശൻ [ കർണാടക സംഗീതജ്ഞൻ ]
 • 39 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ ആയി തിരഞ്ഞെടുക്കപ്പെട്ടത്?

  Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ]
 • 40 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ?

  Ans : ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ]
 • 41 2015ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത്?

  Ans : അക്കിത്തം നാരായണൻ
 • 42 2016 ഖേൽരത്ന അവാർഡ് ജേതാക്കൾ?

  Ans : പി.വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ]
 • 43 2016 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം?

  Ans : ഇന്ത്യ [ വേദി : ബംഗ്ലാദേശ്; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ]
 • 44 2016 ഡിസംബര്‍ 7 ന് അന്തരിച്ച ചോ രാമസ്വാമി ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു?

  Ans : പത്രപ്രവർത്തനം
 • 45 2016 മാൻ ബുക്കർ പ്രൈസ് ജേതാവ്?

  Ans : പോൾ ബീറ്റി [ അമേരിക്ക; നോവൽ - The Sellout ]
 • 46 2016 യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻ?

  Ans : പോർച്ചുഗൽ [ വേദി : ഫ്രാൻസ്; ഫ്രാൻസ് പരാജയപ്പെട്ടു ]
 • 47 2016 ൽ 31 - മത് ഒളിംപിക്സ് നടന്ന രാജ്യം?

  Ans : ബ്രസീൽ [ റിയോ ഒളിംപിക്സ് 2016 ]
 • 48 2016 ൽ അന്തരിച്ച എസ്.എച്ച് റാസ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : ചിത്രരചന
 • 49 2016 ൽ അന്തരിച്ച കെ.ജി സുബ്രമണ്യൻ എത് ഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു?

  Ans : ചിത്രകല
 • 50 2016 ൽ അന്തരിച്ച ട്രിച്ചി എസ് ഗണേശൻ ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു?

  Ans : കർണാടക സംഗീതജ്ഞൻ
 • 51 2016 ൽ അന്തരിച്ച പ്രമുഖ കാർട്ടൂണിസ്റ്റ് ടോംസിന്‍റെ യഥാർത്ഥ പേര്?

  Ans : വി.ടി തോമസ്
 • 52 2016 ൽ അന്തരിച്ച യു.എസ്സ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ മുഹമ്മദ് അലിയുടെ യഥാർത്ഥ പേര്?

  Ans : കാഷ്യസ് മാർസെലസ് ക്ലേ
 • 53 2016 ൽ അശോക ചക്ര പുരസ്ക്കാരം ലഭിച്ചതാർക്ക്?

  Ans : ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി
 • 54 2016 ൽ ആരംഭിച്ച ഹരിത കേരളം മിഷന്റെ പ്രമാണവാക്യം?

  Ans : പച്ചയിലൂടെ വൃത്തിയിലേയ്ക്ക്
 • 55 2016 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ വച്ച് മിസ്റ്റർ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?

  Ans : രോഹിത് ഖണ്ഡേൽ വാൾ [ ഹൈദരാബാദ് ]
 • 56 2016 ൽ ഇന്ത്യ - യു.എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു. ഒപ്പുവച്ചവർ ആരെല്ലാം?

  Ans : മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ
 • 57 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന്‍റെ ആസ്ഥാനം?

  Ans : ജനീവ
 • 58 2016 ൽ ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഹോക്കി വിജയിച്ചത്?

  Ans : ഇന്ത്യ [ വേദി : മലേഷ്യ ]
 • 59 2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു. സംസ്ഥാനമേത്?

  Ans : മഹാരാഷ്ട്ര
 • 60 2016 ൽ കേന്ദ്ര സർക്കാർ കായിക വികസന പദ്ധതിയായ ഖേലോ ഇന്ത്യ സമിതിയിൽ അംഗമായ കേരള കായിക താരം?

  Ans : അഞ്ജു ബോബി ജോർജ്ജ്

"The best time to plant a tree was 20 years ago. The second best time is now"

- Chinese Proverb
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.