QUESTION CATEGORIES


മെന്‍റല്‍ എബിലിറ്റി (Pages :27)

  • 31 1 - 1 / 2 -1 / 4 -1 / 8 -1 / 16 എത്ര

    (A) 1/ 16
    (B) 1/ 8
    (C) 0
    (D) 1/ 4
  • 32 1 /13 + 1 /78 - 1 /39

    (A) 2/13
    (B) 4/39
    (C) 5/78
    (D) 7/139
  • 33 1 -ന്‍റെ 50%-ന്‍റെ 50% എത്ര?

    (A) 4
    (B) 2
    (C) 1/2
    (D) 1/4
  • 34 1,22, 333, 4444, 55555, __ എന്ന ശ്രേണിയിലെ 12-)o പദത്തിലെ അക്കങ്ങളുടെ തുക എത്ര?

    (A) (Ꭺ) 36
    (B) 48
    (C) 144
    (D) 120
  • 35 1,3,7,15, __ ഈ ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?

    (A) 25
    (B) 31
    (C) 30
    (D) 33
  • 36 1,8,27,64,125,……….എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?

    (A) 250
    (B) 246
    (C) 216
    (D) 196
  • 37 1/3 , ഏത് ദശാംശ സംഖ്യയുടെ ഭിന്നക രൂപമാണ്?

    (A) 0.333…
    (B) 0.111…
    (C) 0.1010…
    (D) 0.3131…
  • 38 1/3 + 1/5 + 7/5 = എത്ര?

    (A) 9/15
    (B) 1
    (C) 29/15
    (D) 9/23
  • 39 1/8+1/9+1/5 ന്‍റെ വില കാണുക

    (A) 13/360
    (B) 360/13
    (C) 157/360
    (D) 360/157
  • 40 1/x + 1/2x + 1/4x = 1 ആയാൽ ‘x’ എത്ര?

    (A) 4/9
    (B) 7/4
    (C) 3/7
    (D) 4/7
  • 41 10 പേന വിൽക്കുമ്പോൾ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കിൽ ലാഭശതമാനം എത്ര?

    (A) 20%
    (B) 25%
    (C) 24%
    (D) 16 2/3 %
  • 42 10 സെക്കന്റിൽ മണിക്കൂർ സൂചി എത ഡിഗിചലിക്കണം?

    (A) 36°
    (B) 10°
    (C) 2°
    (D) 1°
  • 43 10 സെന്റീമീറ്റർ നീളം, 6 സെന്റീമീറ്റർ വീതി, 3 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റീമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവെക്കാം?

    (A) 7
    (B) 4
    (C) 5
    (D) 6
  • 44 10+20×2-5 എത്ര?

    (A) 55
    (B) -90
    (C) 45
    (D) 90
  • 45 100 കി.മീ. ദൂരം 4 മണിക്കുർ കൊണ്ട് യാത്ര ചെയ്യുന്ന ഒരു കാറിന്‍റെ വേഗതയെന്ത്?

    (A) 25 കി.മീ/മണിക്കുർ
    (B) 40 കി.മീ/മണിക്കുർ
    (C) 20 കി.മീ/മണിക്കുർ
    (D) 30 കി.മീ/മണിക്കുർ
  • 46 100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?

    (A) 48
    (B) 49
    (C) 50
    (D) 51
  • 47 100 വരെയുള്ള എണ്ണൽl സംഖ്യകളുടെ ശരാശരി എത്ര?

    (A) 50
    (B) 51.5
    (C) 51
    (D) 50.5
  • 48 -100, -96, -92... തുടങ്ങിയ സമാന്തരശ്ശേണിയുടെ പൊതുവ്യത്യാസം എത്ര?

    (A) - 4
    (B) 4
    (C) -1/4
    (D) 6
  • 49 100.05-ന്‍റെ 40 x 1/5 എത്ര?

    (A) 80.004
    (B) 0.8004
    (C) 8.0040
    (D) 800.4
  • 50 1000 രൂപ ഒരാള്‍ ബാങ്കില്‍നിന്നും കടമെടുത്തു, ബാങ്ക് 8% വാര്‍ഷിക കൂട്ടുപലിശ രീതിയിലാണ്‌ പലിശ കണക്കാക്കുന്നതെങ്കില്‍ 2 വര്ഷം കഴിയുമ്പോള്‍ അയാള്‍ എത്ര രൂപ ആകെ തിരികെ അടക്കണം?

    (A) 1246.4
    (B) 1146.4
    (C) 1346.4
    (D) 1166.4
  • 51 1000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്കു മുടക്കു മുതലിന്‍റെ എത്ര ശതമാനം ലാഭം കിട്ടി?

    (A) 7%
    (B) 8.5%
    (C) 4%
    (D) 8%
  • 52 10-5+10÷2×5 =?

    (A) 25
    (B) 6
    (C) 3/2
    (D) 30
  • 53 114.5 എന്ന സംഖ്യയിൽ 5 -ന്‍റെ സ്ഥാനവില എത്ര?

    (A) പത്ത്
    (B) ആയിരം
    (C) 1/10
    (D) 1/100
  • 54 12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അതു ഇരട്ടി ആകാൻ എത്ര വർഷം വേണം

    (A) 5
    (B) 8
    (C) 6
    (D) 4
  • 55 12,000 രൂപയ്ക്ക് 12% സാധാരണപലിശ നിരക്കിൽ 3 വർഷത്തെ പലിശയെത്ര?

    (A) 1;440
    (B) 4;320
    (C) 3;240
    (D) 3;600
  • 56 12,18,27 എന്നീ സംഖ്യകൾ കൊണ്ട് ഹരിച്ചാൽ യഥാക്രമം 8,14,23 എന്നീ ശിഷ്ടങ്ങൾ വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?

    (A) 100
    (B) 104
    (C) 108
    (D) 110
  • 57 12/15 , 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണക്രമം ഏത്?

    (A) 12/15 ; 12/17; 12/21; 12/28
    (B) 12/28 ; 12/21; 12/17; 12/15
    (C) 12/15 ; 12/17; 12/28; 12/21
    (D) 12/15 ; 12/21; 12/17; 12/28
  • 58 120 മീറ്റർ നീളമുള്ള ഒരു തീവണ്ടി 54 കി.മീ/മണിക്കുർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. 180 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എടുക്കുന്ന സമയം എന്ത്?

    (A) 12 സെക്കന്റ്
    (B) 20 സെക്കന്റ്
    (C) 18 സെക്കന്റ്
    (D) 30 സെക്കന്റ്
  • 59 12000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി 2400 രൂപ നഷ്ടത്തിന് വിറ്റാല്‍ നഷ്ട ശതമാനം എത്ര?

    (A) 80
    (B) 75
    (C) 25
    (D) 20
  • 60 13 ന്‍റെ വർഗം 169 ആണെങ്കിൽ 1.69 ന്‍റെ വർഗമൂലം എത്രയാണ്?

    (A) 1.3
    (B) 1.03
    (C) 0.13
    (D) 0.013

"God is the mind that imagines physical reality. We are each like a cell in that mind"

- Peter shepherd
PSC Malayalam PSC English android app, LDC, KAS, LGS, PSC Degree Level Exams, PSC Malayalam Questions
Gk4success Nursing App, PSC Staff Nurse, AIIMS, JIPMER, RCC, MOH, HAAD, DHA, PGIMER, ESIC Nursing Exams

Feedback

Please let us know your experience with our website!.

Forgot Password

Please let us know your experience with our website!.